"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 10: | വരി 10: | ||
'''''ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം''''' | |||
'''''ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം''''' | '''''ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം''''' | ||
സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ മലയാള വിഭാഗം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിക്കുന്നത്. | സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ മലയാള വിഭാഗം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിക്കുന്നത്. | ||
22:18, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
വായന പക്ഷാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും:
ടി ഐ എച്ച് എസ് എസ് നായന്മാർമൂല മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടികൾക്ക് തുടക്കമായി. യുവസാഹിത്യകാരൻ സുജീഷ് പിലിക്കോട് ഉദ്ഘാടനവും അനുസ്മരണ ഭാഷണവും നടത്തി. ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. PTAപ്രസിഡണ്ട് അൻവർ ചോക് ലേറ്റ്,DHM കെ പി മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, SRGകൺവീനർ പി ഐ അബ്ദുൾ ലത്തീഫ് ,വി വി സന്തോഷ് കുമാർ, ഷീന ജോർജ്, ഷീജ.കെ എന്നിവർ സംസാരിച്ചു.വിവിധ മത്സര വിജയികൾക്ക് ഉപഹാരം നൽകി.



ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം
ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം
സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ മലയാള വിഭാഗം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.