ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ പരിസരത്ത് അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.തുടർന്ന് പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാവാര പ്രവർത്തനങ്ങൾസ്കൂളിൽ സംഘടിപ്പിച്ചു.ജൂൺ 19ന് കുട്ടികൾ വായനാദിനപ്രതിജ്ഞ ചൊല്ലി.സാഹിത്യ ക്വിസ് മത്സരം നടത്തി.വിജയികൾക്ക് സമ്മാനം നൽകി.വിദ്യാധിരാജ വനിത ലൈബ്രറി സന്ദർശിച്ചു.കുട്ടികൾക്ക് ലൈബ്രറിയുടെ പ്രവർത്തനം മനസ്സിലാക്കാൻ ഇത് ഉപകരിച്ചു.തുടർന്ന് ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചു.റിട്ട.കോളേജ് അധ്യാപകനായ ശ്രീ ജയകുമാർ സാർ കുട്ടികൾക്ക് നല്ലൊരു ക്ലാസ് നൽകി.വായനയുടെ പ്രാധാന്യം - എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു.കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
13:44, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
praveshanothsavam
പ്രവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് ശ്രീമതി സുനി ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്നു.പ്രസ്തുത പരിപാടിയിൽ ഉദ്ഘാടനത്തിനായി കവിയും ഗാനരചയിതാവുമായ ശ്രീ വിനു ശ്രീലകം എത്തിച്ചേർന്നു.വാർഡ് മെമ്പർ ശ്രീ K ഗോപിനാഥൻ ആശംസകൾ അർപ്പിച്ചു. SSLC , Plus two പരീക്ഷകൾക്ക് ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.കുട്ടികൾക്ക് മധുരവിതരണം നടത്തി.
മൂല്യാധിഷ്‌ഠിത ബോധവത്ക്കരണ ക്ലാസ്
Awareness Classപൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള നിർദ്ദേശപ്രകാരം കുട്ടികൾക്ക് സ്കൂൾ തുറപ്പിനോട് അനുബന്ധിച്ച് രണ്ടാഴ്ചക്കാലം പ്രത്യേക വിഷയങ്ങളിൽബോധവൽക്കരണ ക്ലാസ് നൽകി.മയക്കുമരുന്ന് / ലഹരിഉപയോഗത്തിനെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിലെ സി ഐ ധർമ്മജിത്ത്കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ ട്രാഫിക് നിയമങ്ങൾ,വ്യക്തി ശുചിത്വം,സ്കൂൾ സൗന്ദര്യവൽക്കരണം,ആരോഗ്യം -വ്യായാമം,ഡിജിറ്റൽ അച്ചടക്കം തുടങ്ങികുട്ടികളിൽജീവിത നൈപുണികൾ ആർജിക്കുന്നതിനുള്ള ക്ലാസുകൾ നൽകി.
പരിസ്ഥിതി ദിനം
environment dayposter making
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ പരിസരത്ത് അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.തുടർന്ന് പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
വായന വാരം
sahithya samvadamLIbrary Visit