ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44251 (സംവാദം | സംഭാവനകൾ)
'പ്രവേശനോത്സവം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44251 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
പ്രവേശനോത്സവം
'''പ്രവേശനോത്സവം'''
 
2025-26 വർഷത്തെ പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് ശ്രീമതി സുനി ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്നു.പ്രസ്തുത പരിപാടിയിൽ ഉദ്ഘാടനത്തിനായി കവിയും ഗാനരചയിതാവുമായ ശ്രീ വിനു ശ്രീലകം എത്തിച്ചേർന്നു.വാർഡ് മെമ്പർ ശ്രീ K ഗോപിനാഥൻ ആശംസകൾ അർപ്പിച്ചു. SSLC , Plus two പരീക്ഷകൾക്ക് ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.കുട്ടികൾക്ക് മധുരവിതരണം നടത്തി.

19:26, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം