"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:പ്രവേശനോത്സവം2025 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:പ്രവേശനോത്സവം2025 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

'''ജൂൺ - 5 ലോക പരിസ്ഥിതിദിനം'''
  '''ജൂൺ - 5 ലോക പരിസ്ഥിതിദിനം'''
 
പ്രത്യേക അസംബ്ലി <nowiki>''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ'</nowiki> വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന    ബോധവൽക്കരണ ക്ലാസ് എടുത്തു.
പ്രത്യേക അസംബ്ലി <nowiki>''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ'</nowiki> വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന    ബോധവൽക്കരണ ക്ലാസ് എടുത്തു.
[[പ്രമാണം:ലോക പരിസ്ഥിതിദിനം 2025.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ലോക പരിസ്ഥിതിദിനം 2025.jpg|നടുവിൽ|ലഘുചിത്രം]]
വരി 13: വരി 13:
  '''ആരോഗ്യപരിശോധന'''
  '''ആരോഗ്യപരിശോധന'''
[[പ്രമാണം:ആരോഗ്യ പരിശോധന snups.jpg|ലഘുചിത്രം|'''ആരോഗ്യ പരിശോധന''']]
[[പ്രമാണം:ആരോഗ്യ പരിശോധന snups.jpg|ലഘുചിത്രം|'''ആരോഗ്യ പരിശോധന''']]
17.6.2025-ൽ വിഴിഞ്ഞം സി.ച്ച്.സി.യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഹെൽത്ത് ചെക്ക് അപ്പ് നടത്തി
17.6.2025-ൽ വിഴിഞ്ഞം സി.ച്ച്.സി.യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഹെൽത്ത് ചെക്ക് അപ്പ് നടത്തി.
 
'''ജൂൺ- 19 - വായനാദിനം'''
പ്രത്യേക അസംബ്ലി
വായനാക്കുറിപ്പ് അവതരണം, പതിപ്പ് നിർമാണം , ക്വിസ് മത്സരം എന്നിവ നടത്തി
വായനാദിന പരിപാടികൾ റിട്ട. അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. വിജയൻ സാർ ഉദ്ഘാടനം ചെയ്തു
'''ലഹരിവിരുദ്ധക്യാമ്പയിൻ'''
ലഹരിവിരുദ്ധ അവബോധ ക്ലാസ്
ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ ഇവ നടത്തുകയുണ്ടായി.
'ലോക ലഹരി വിരുദ്ധദിന സംസ്ഥാന ഉദ്ഘാടനം പ്രദർശിപ്പിച്ചു.
സുംബ ഡാൻസ്,ലഘുവ്യായാമങ്ങൾ എന്നിവ ഉൾപ്പെട്ട കായികപരിശീലന പ്രവർത്തനങ്ങൾ നടത്തി.
ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു
 
  '''പേവിഷബാധ ബോധവത്ക്കരണം
'''
30-6-2025 ന് വിഴിഞ്ഞം സി.ച്ച്.സിയിലെ സിസ്റ്റർഅഭിരമ്യ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പേവിഷബാധ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് അവബോധ ക്ലാസ് എടുത്തു.

17:00, 1 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. ബി.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പ്രശസ്ത കവിയായ ശ്രീ.ശിവാസ് വാഴമുട്ടം മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡൻ്റ ശ്രീമതി മിനി ആശംസകൾ അർപ്പിച്ചു. അക്ഷരത്തൊപ്പി ധരിപ്പിച്ച് നവാഗതരെ സ്വാഗതം ചെയ്തു. മൺചിരാതിൽ കുട്ടികൾ അക്ഷരദീപം തെളിയിച്ചു. മധുരപലഹാര വിതരണം, കഴിഞ്ഞ വർഷത്തെ അക്കാദമിക മികവ് പ്രദർശനം ഇവ നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉദ്ഘാടനം തത്സമയം കാണിച്ചു.

പ്രവേശനോത്സവം
 ജൂൺ - 5 ലോക പരിസ്ഥിതിദിനം

പ്രത്യേക അസംബ്ലി ''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ' വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് എടുത്തു.

ആരോഗ്യപരിശോധന
ആരോഗ്യ പരിശോധന

17.6.2025-ൽ വിഴിഞ്ഞം സി.ച്ച്.സി.യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഹെൽത്ത് ചെക്ക് അപ്പ് നടത്തി.

ജൂൺ- 19 - വായനാദിനം

പ്രത്യേക അസംബ്ലി വായനാക്കുറിപ്പ് അവതരണം, പതിപ്പ് നിർമാണം , ക്വിസ് മത്സരം എന്നിവ നടത്തി വായനാദിന പരിപാടികൾ റിട്ട. അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. വിജയൻ സാർ ഉദ്ഘാടനം ചെയ്തു

ലഹരിവിരുദ്ധക്യാമ്പയിൻ

ലഹരിവിരുദ്ധ അവബോധ ക്ലാസ് ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ ഇവ നടത്തുകയുണ്ടായി. 'ലോക ലഹരി വിരുദ്ധദിന സംസ്ഥാന ഉദ്ഘാടനം പ്രദർശിപ്പിച്ചു. സുംബ ഡാൻസ്,ലഘുവ്യായാമങ്ങൾ എന്നിവ ഉൾപ്പെട്ട കായികപരിശീലന പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു

 പേവിഷബാധ ബോധവത്ക്കരണം

30-6-2025 ന് വിഴിഞ്ഞം സി.ച്ച്.സിയിലെ സിസ്റ്റർഅഭിരമ്യ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പേവിഷബാധ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് അവബോധ ക്ലാസ് എടുത്തു.