"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
പ്രമാണം:SNTD23-PKD-21043-3.jpeg | പ്രമാണം:SNTD23-PKD-21043-3.jpeg | ||
</gallery>'''Say No To Drug 2024-25''' ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് റേഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ ശ്രീ അനീഷ്‌മോഹൻ,എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ശിവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീ സെൽവകുമാർ ,ശ്രീ അഖിൽ എന്നിവർ കുട്ടികളുമായി ഒത്തുചേർന്നു .അനീഷ് സർ പ്രതിജ്ഞയും ശിവകുമാർ സർ വരും തലമുറയുടെ വാഗ്ദാനമായ കുട്ടികൾ എല്ലാവരും നല്ലൊരു മാറ്റത്തിനായി മുന്നേറണമെന്നും അതിനായി ലഹരി തുടങ്ങിയ ത്യാജ്യ വസ്തുക്കളുടെ അവബോധനത്തെ കുറിച്ചും ലളിതമായരീതിയിൽ കുട്ടികളിലേക്കു എത്തിച്ചു . | </gallery>'''Say No To Drug 2024-25''' ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് റേഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ ശ്രീ അനീഷ്‌മോഹൻ,എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ശിവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീ സെൽവകുമാർ ,ശ്രീ അഖിൽ എന്നിവർ കുട്ടികളുമായി ഒത്തുചേർന്നു .അനീഷ് സർ പ്രതിജ്ഞയും ശിവകുമാർ സർ വരും തലമുറയുടെ വാഗ്ദാനമായ കുട്ടികൾ എല്ലാവരും നല്ലൊരു മാറ്റത്തിനായി മുന്നേറണമെന്നും അതിനായി ലഹരി തുടങ്ങിയ ത്യാജ്യ വസ്തുക്കളുടെ അവബോധനത്തെ കുറിച്ചും ലളിതമായരീതിയിൽ കുട്ടികളിലേക്കു എത്തിച്ചു . | ||
[[പ്രമാണം:21043-SNTD-PKD-2024.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:21043-SNTD-PKD-2024.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]'''Say No To Drug 2025-26''' ജൂൺ 26 ലഹരി വിരുദ്ധ ദിനം.എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും നല്ല രീതിയിൽ കുട്ടികളിലേക്ക് ലഹരിവിരുദ്ധവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചു.ഇന്നത്തെ കാലത്ത് അതിപ്രസക്തമായ ലഹരി എന്ന വിപത്തിനെ തിരിച്ചറിയാനും അതിനെതിരെ പോരാടുവാനുള്ള അവബോധം നൽകുന്നതിനായി അനുയോജ്യമായ ഒരു വ്യക്തിയെ തന്നെ ലഭിച്ചു എക്സൈസ് വകുപ്പിൽ നിന്നും ശ്രീമാൻ .പുഷ്ക്കരൻ സാറിൻറെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.പ്രതിജ്ഞയും ഒപ്പം തന്നെ കുട്ടികളുടെ ലഹരിക്കെതിരെയുള്ള ഒരു ഗീതം,പ്രസംഗം തുടങ്ങി നിരവധി പരിപാടികൾ ഉണ്ടായിരുന്നു. ഈ വർഷത്തെ പുതുമയുള്ള ഒരു കാഴ്ച എന്നത് എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും LK കുട്ടികൾ ചേർന്ന് ലഹരിക്കെതിരെ ഒരുക്കിയ രണ്ട് ഷോർട്ട് ഫിലിംമിന്റെ പ്രദർശനവും ഉണ്ടായിരുന്നു.<gallery> | ||
പ്രമാണം:21043-SNTD-2025.jpeg|alt= | |||
പ്രമാണം:21043-SNTD POSTER-LK-2025.jpeg|alt= | |||
</gallery> | |||