ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്അടിമാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nishaabdulkhada (സംവാദം | സംഭാവനകൾ)
2025-26
Nishaabdulkhada (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}


2025-26
{{Yearframe/Header}}
 
അടിമാലി ഗവ ജി.എച്ച്. എസിൽ 2025-26  വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 2-ന് പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സോമൻ ചെല്ലപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഷിമി നിസാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2024-25 വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അടിമാലി സി.ഐ. ശ്രീ ലൈജു മോൻ വിതരണം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. കൃഷ്ണമൂർത്തി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി സോളി ജീസസ് , പ്രധാന അധ്യാപിക ശ്രീമതി സേതുക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. സിനീയർ  അസിസ്റ്റൻ്റ്  സിന്ധു സി.കെ സ്വാഗതവും പ്രവേശനോത്സവം കൺവീനർ ഡോ.സാബുജി.സി.വി. നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

12:33, 29 ജൂൺ 2025-നു നിലവിലുള്ള രൂപം