"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
|സ്ഥാനം | |സ്ഥാനം | ||
!പേര് | !പേര് | ||
|ചിത്രം | |||
|- | |- | ||
|കെെറ്റ് മാസ്റ്റർ | |കെെറ്റ് മാസ്റ്റർ | ||
| വരി 46: | വരി 47: | ||
|കെെറ്റ് മിസ്‍ട്രസ് | |കെെറ്റ് മിസ്‍ട്രസ് | ||
|ബിന്ദു പി.ബി | |ബിന്ദു പി.ബി | ||
| | |||
|} | |} | ||
| വരി 53: | വരി 55: | ||
[[പ്രമാണം:Ghspkite'25-19062.jpg|80px]] | [[പ്രമാണം:Ghspkite'25-19062.jpg|80px]] | ||
== '''ഡിജിറ്റൽ പൂക്കളം''' 2019== | == '''ഡിജിറ്റൽ പൂക്കളം''' 2019== | ||
23:29, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19062 |
| യൂണിറ്റ് നമ്പർ | LK/2018/19062 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| അവസാനം തിരുത്തിയത് | |
| 28-06-2025 | Manumohananc2 |
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ.സി.ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.15/12/2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. 2018 -19 അധ്യയന വർഷത്തെ സബ്ജില്ലാ ഐ ടി മേളയിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് .ജില്ലാ ശാസ്ത്രമേളയിൽ ഐ ടി ഓവർ ഓൾ സെക്കൻഡ്. സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപിന് എ ഗ്രേഡ് ലഭിച്ചു.

മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.
കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്
| സ്ഥാനം | പേര് | ചിത്രം |
|---|---|---|
| കെെറ്റ് മാസ്റ്റർ | മനു മോഹനൻ. സി | |
| കെെറ്റ് മിസ്‍ട്രസ് | ബിന്ദു പി.ബി |
പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ അധ്യാപകർക്കുള്ള ഏകദിന ശില്പശാല 2025 ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സംഘടിപ്പിച്ചു.
ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കലിൽ വച്ചായിരുന്നു പരിപാടി, പരിപാടിയിൽ കൈറ്റ് മാസ്റ്റർ മനു മോഹനൻ സിയും കൈറ്റ് മിസ്റ്റ്ട്രസ് ബിന്ദു പി. ബി യും പങ്കെടുത്തു
ഡിജിറ്റൽ പൂക്കളം 2019
ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചിത്രീകരിച്ച പൂക്കളങ്ങൾ 2019