"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 121: വരി 121:


== '''വായന വാരം''' ==
== '''വായന വാരം''' ==
ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ച‍‌ർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ മനോരമ നല്ല പാഠംത്തിൻെറ നേതൃത്വത്തിൽ പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ച‍‌ർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ മനോരമ നല്ല പാഠംത്തിൻെറ നേതൃത്വത്തിൽ പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.പഞ്ചായത്ത് തല കവിത രചനാ മത്സരം, കവിതാലാപനം ഇവ തേനാരി സ്കൂളിൽ വെച്ച് നടന്നു.
[[പ്രമാണം:21909-vayanavaram-19.06.2025 (2).jpg|ലഘുചിത്രം|മനോരമ നല്ല പാഠം]]
[[പ്രമാണം:21909-vayanavaram-19.06.2025 (2).jpg|ലഘുചിത്രം|മനോരമ നല്ല പാഠം]]



22:38, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം 2025

ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാ‌ർജ് നളിനി ടീച്ച‌ർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു.


പ്രവേശനോൽസവം 2025 ഉദ്ഘാടനം
പ്രവേശനോൽസവം 2025



സന്മാർഗിക പഠനം



ഒന്നാം ദിനം 03.06.25

ലഹരിക്കെതിരെ

ലഹരിക്കെതിരെ ക്ലാസ്

യു.പി.ഹെെസ്ക്കൂൾ തലം

ക്ലാസുകൾ നയിച്ചത് -അനുരാധാദേവി

ബിജു റോയി,പുഷ്പലത,സജീന

ലഹരിക്കെതിരെ കുട്ടികളിൽ ബോധവത്കരണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി. സ്കിറ്റ് അവതരണം,കൊളാഷ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം,മയക്കു മരുന്നു ഉപയോഗം

ലഹരിക്കെതിരെ സ്കിറ്റ് അവതരണം

നിമിത്തമുണ്ടാകുന്ന ആരോഗ്യ

പ്രശ്നങ്ങളുടെഡിജിറ്റൽ അവതരണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു.

04.06.2025

റോഡ് നിയമങ്ങൾ സ്കൂൾ യാത്രയിൽ പാലിക്കേണ്ടവ

ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനിലെ മനോജ് സാർ യു.പി.,ഹെെസ്ക്കൂൾ തലത്തിൽ എടുത്തു.



05.06.2025

വ്യക്തി ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത ക്യാംപസ്, സ്കൂൾ ഭംഗിയാക്കൽ

individual hygiene
വ്യക്തി ശുചിത്വം

എലപ്പുളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പ്കെടർമാർ വ്യക്തി ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത ക്യാംപസ്, സ്കൂൾ ഭംഗിയാക്കൽ ഈ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.എച്ച്.എം. ജയശ്രീ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.





പരിസ്ഥിതി ദിനം

environment day
environment day

തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും മാതൃഭൂമി സീഡിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. അന്നേ ദിവസം തന്നെ പവർ ഗ്രിഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു.


മാതൃഭൂമി സീഡിൻെറ പ്രവർത്തനോദ്ഘാടനവും അന്നേ ദിവസം വൃക്ഷ ശിഖരത്തിൻെറ ചിത്രത്തിൽ കുട്ടികളുടെ ഒപ്പ് പതിക്കൽ പ്രവർത്തനോടെ നടന്നു.

മാതൃഭൂമി സീഡിൻെറ ഉദ്ഘാടനം






09.06.2025

ആരോഗ്യം,വ്യായാമം,കായികക്ഷമത,ആഹാരശീലം

body fitness

ആരോഗ്യം,വ്യായാമം,കായികക്ഷമത,ആഹാരശീലം ഈ വിഷയത്തിൽ സ്കൂളിലെ കായികാദ്ധ്യാപിക ബിനു ടീച്ചറിൻെറ നേതൃത്വത്തിൽ ക്ലാസ് നടന്നു.


10.06.2025

മോബെെൽ ഫോൺ, ഡിജിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം


മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി.സിയുടെയും എൽ.കെ മിസ്ട്രസിൻെറയും എൽ.പി അധ്യാപകരുടെയും നേതൃത്വത്തിൽ യു.പി. ഹെെസ്കൂൾ തലം ക്ലാസ് നടന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മെസേജുകൾ പാസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുളള വിവരങ്ങൾ പറഞ്ഞു. കൂടാതെ ഏക്സെെസ് വകുപ്പിൻെറ നേതൃത്വത്തിലും അവബോധ ക്ലാസും നടന്നു.

mobile use



11.06.2025

പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ


പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ ഈ വിഷയത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ക്ലാസ് നടന്നു.



13.06.2025

സ്കൂളിലെ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ഇതു വരെ എടുത്ത എല്ലാ ക്ലാസുകളുടെയും ക്രോഡീകരണം നടന്നു.

പൊതുക്രോഡീകരണം
പൊതുക്രോഡീകരണം


19.06.2025

വായന വാരം

ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ച‍‌ർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ മനോരമ നല്ല പാഠംത്തിൻെറ നേതൃത്വത്തിൽ പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.പഞ്ചായത്ത് തല കവിത രചനാ മത്സരം, കവിതാലാപനം ഇവ തേനാരി സ്കൂളിൽ വെച്ച് നടന്നു.

മനോരമ നല്ല പാഠം


vayanavaram story writing


പാസ്ക്കൽ ദിനം 19.06.2025

ബ്ലെയ്സ് പാസ്കൽ ദിനത്തിൻെറ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഗണിത ക്ലബിൻെറ നേതൃത്വത്തിൽ പാസ്ക്കൽ ദിനം ആചരിച്ചു.

pascal day



ജൂൺ 21 യോഗ ദിനം

യോഗ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ പോസ്ററർ രചന, യോഗ ക്വിസ്, ഋഷിസ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ,യോഗയുടെ പ്രാധാന്യത്തെ കുറിച്ചുളള പ്രസംഗം എന്നിവ നടത്തി. പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.

yoga day



ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

[[പ്രമാണം:21909-anti drugs day-26.06.2025 (3).jpg|ലഘുചിത്രം|

ലഹരിക്കെതിരെ കലാപരിപാടികൾ

[[പ്രമാണം:21909-anti drugs day-26.06.2025 (5).jpg|ലഘുചിത്രം|solo drama

zumba dance

|നടുവിൽ]]]]

ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ് ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം നടന്നു.











28.06.2025

നല്ല പാഠം

മനോരമ നല്ല പാഠംത്തിലെ കുട്ടികൾ കരിമ്പന കൂട്ടായ്മ സംഘടിപ്പിച്ച കരിമ്പന നടൽ പ്രവർത്തനത്തിൽ സജീവമാകുന്നതിന് വിത്ത് വിതരണ പരിപാടിയിൽ പങ്കെടുത്തു. പരിപാടി സോഷ്യൽ ഫോറസ്ട്രി വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ ഭദ്രകുമാർ.ബി.എസ് ഉദ്ഘാടനം ചെയ്തു.