"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
12:22, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(.) |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ''<big>പ്രവേശനോത്സവം</big>'' == | |||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രവേശന ഗാനത്തോടെ ആരംഭിച്ച പരിപാടി ശ്രി . എം ബാലൻ അവർകൾ ഉദ്ഘടാനം ചെയ്തു . ശ്രി . മുകുന്ദൻ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തീ . s .s . L .c പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു .ജില്ലാ മേളകൾക്ക് പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു . | |||
[[പ്രമാണം:14017prav.jpg|അതിർവര|ചട്ടരഹിതം]][[പ്രമാണം:14017_prave1111.jpg|ചട്ടരഹിതം]]. | |||
[[പ്രമാണം:14017prav.jpg|അതിർവര|ചട്ടരഹിതം]][[പ്രമാണം:14017_prave1111.jpg|ചട്ടരഹിതം]] | |||
== '''<u>''<big>വായനാ ദിനം</big>''</u>''' == | |||
ജൂൺ 20 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വായന വാരാചരണത്തിന്റെയും അതുപോലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി റീന. വി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമ്യ ടീച്ചർ സ്വാഗത പ്രഭാഷണവും പിടിഎ പ്രസിഡണ്ട് ഷാജി കാരായി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും എഴുത്തുകാരിയും തമ്മിൽ മുഖാമുഖം പരിപാടി നടന്നു. ഉച്ചക്ക് ശേഷം വിവിധ രചന മത്സരങ്ങൾ പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരങ്ങൾ എന്നിവ നടന്നു. | ജൂൺ 20 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വായന വാരാചരണത്തിന്റെയും അതുപോലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി റീന. വി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമ്യ ടീച്ചർ സ്വാഗത പ്രഭാഷണവും പിടിഎ പ്രസിഡണ്ട് ഷാജി കാരായി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും എഴുത്തുകാരിയും തമ്മിൽ മുഖാമുഖം പരിപാടി നടന്നു. ഉച്ചക്ക് ശേഷം വിവിധ രചന മത്സരങ്ങൾ പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരങ്ങൾ എന്നിവ നടന്നു. | ||
[[പ്രമാണം:Ajkpla.90.jpg|ചട്ടരഹിതം|267x267ബിന്ദു]] | [[പ്രമാണം:Ajkpla.90.jpg|ചട്ടരഹിതം|267x267ബിന്ദു]] | ||
[[പ്രമാണം:Vayanafhfhfh.jpg|ചട്ടരഹിതം]] | [[പ്രമാണം:Vayanafhfhfh.jpg|ചട്ടരഹിതം]] | ||
== '''''<u><big>ബോധവത്കരണ ക്ലാസ്സുകൾ</big></u>''''' == | |||
ജൂൺ രണ്ടു മുതൽ ജൂൺ 18 വരെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിൽ നടന്നു | ജൂൺ രണ്ടു മുതൽ ജൂൺ 18 വരെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിൽ നടന്നു | ||
| വരി 16: | വരി 19: | ||
[[പ്രമാണം:Kriaaaaaaddffdfd.jpg|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:Kriaaaaaaddffdfd.jpg|ചട്ടരഹിതം|300x300ബിന്ദു]] | ||
== '''''<big>അന്താരാഷ്ട്ര യോഗ ദിനം</big>''''' == | |||
അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾക്ക് യോഗ, സുംബ ഡാൻസ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു. | അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾക്ക് യോഗ, സുംബ ഡാൻസ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു. | ||
[[പ്രമാണം:Yoga_123.jpg|ചട്ടരഹിതം]] [[പ്രമാണം:Yoga14017.jpg|ചട്ടരഹിതം]] | [[പ്രമാണം:Yoga_123.jpg|ചട്ടരഹിതം]] [[പ്രമാണം:Yoga14017.jpg|ചട്ടരഹിതം]] | ||
== '''''<u><big>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം</big></u>''''' == | |||
*ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രതിജ്ജ, സ്കിറ്റ്, ഫ്ലാഷ് മോബ്, റാലി, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി. | *ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രതിജ്ജ, സ്കിറ്റ്, ഫ്ലാഷ് മോബ്, റാലി, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി. | ||
*[[പ്രമാണം:14017_9.jpg|ചട്ടരഹിതം]][[പ്രമാണം:14017_lahar_3.jpg|ചട്ടരഹിതം]][[പ്രമാണം:14017_lahari4.jpg|ചട്ടരഹിതം]] | *[[പ്രമാണം:14017_9.jpg|ചട്ടരഹിതം]][[പ്രമാണം:14017_lahar_3.jpg|ചട്ടരഹിതം]][[പ്രമാണം:14017_lahari4.jpg|ചട്ടരഹിതം]][[പ്രമാണം:14017-lahari.jpg|ചട്ടരഹിതം]] | ||