"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
== '''യോഗ ദിനം''' ==
== '''യോഗ ദിനം''' ==
യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ, വിവിധ യോഗ ആസനങ്ങളെക്കുറിച്ചുള്ള  ഡാൻസ്, യോഗ ദിന സന്ദേശം ഇവ അസംബ്ലി മധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി. <gallery>
യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ, വിവിധ യോഗ ആസനങ്ങളെക്കുറിച്ചുള്ള  ഡാൻസ്, യോഗ ദിന സന്ദേശം ഇവ അസംബ്ലി മധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി. <gallery>
പ്രമാണം:26078-yoga-img1-2025.jpeg|പ്രമാണം:26078-yoga-img1-2025.jpeg
പ്രമാണം:26078-yoga-img1-2025.jpeg|26078-yoga-img1-2025.jpeg
പ്രമാണം:26078-yoga-img2-2025.jpeg|പ്രമാണം:26078-yoga-img1-2025.jpeg
പ്രമാണം:26078-yoga-img2-2025.jpeg|26078-yoga-img1-2025.jpeg
പ്രമാണം:26078-yoga-img3-2025.jpeg|26078-yoga-img3-2025.jpeg
പ്രമാണം:26078-yoga-img3-2025.jpeg|26078-yoga-img3-2025.jpeg
</gallery>
</gallery>

17:56, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ജൂൺ 2, 10 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ  ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി.  ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ 275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന്   ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

പരിസ്ഥിതി ദിനം

കേരള സംസ്ഥാന കൃഷി വകുപ്പിൽ 16വർഷം  സേവനം ചെയ്ത് ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ശ്രീ ഫിലിപ്പ്ജി ടി. കാനാട്ട് മുഖ്യ അതിഥി  ആയിരുന്നു. അസംബ്ലി മദ്ധ്യേ പ്രസംഗം, ഗാനം  ഇവ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം ക്വിസ്, പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടത്തി.

യോഗ ദിനം

യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ, വിവിധ യോഗ ആസനങ്ങളെക്കുറിച്ചുള്ള ഡാൻസ്, യോഗ ദിന സന്ദേശം ഇവ അസംബ്ലി മധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി.

ലോക സംഗീതദിനം

സംഗീതം മനസിലേറ്റുന്നവർക്കും, പാടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും വേദി തുറന്നുകൊടുത്ത ദിനമായിരുന്നു ഇത്. ഇടവേളയിൽ താല്പര്യമുള്ള കുട്ടികൾക്ക് മൈക്കിലൂടെ പാടുവാൻ അവസരം ഉണ്ടായിരുന്നു. അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആരുഷ് അവതരിപ്പിച്ച  എ മ്യൂസിക്കൽ പീസ് ഇൻ ഓർഗൻ, 10-ാം  ക്ലാസ് വിദ്യാർത്ഥിനി വേദവതി രാജേഷ്, സംഗീത അദ്ധ്യാപിക ജ്യോതി അമൽ ഇവർ അവതരിപ്പിച്ച മനോഹരമായ ഗാനങ്ങൾ ഇവ ഈ ദിനത്തെ മനോഹരമാക്കി .