"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:
== സ്കൂൾ അസംബ്ലി  2025-26 ==
== സ്കൂൾ അസംബ്ലി  2025-26 ==
ഇന്ന് (24/06/2025) ആദ്യ ക്ലാസ് അസംബ്ലി 10 A ക്ലാസ് ലീഡർ അഫീഫ.ടി.കെയുടെ നേതൃത്വത്തിൽ നടന്നു. സോഷ്യൽ മീഡിയയുടെ ദോഷങ്ങൾ, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയ  പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന ബാസ്കറ്റ്ബോൾ താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.  

<gallery>
12039 assembly1.jpg
12039 assembly2.jpg
</gallery>
വായനാവാരാചരണത്തിന്റെ  ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി

വായനാവാരാചരണത്തിന്റെ  ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി
<gallery>
12039 vayanaquiz1.jpg
12039 vayana quiz2.jpg
 
</gallery>

22:28, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

2025-26 വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടന്നു.സ്കൂൾ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ‍പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമണി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെ താളമേളവാദ്യങ്ങളോടെ വരവേറ്റു. തുടർന്ന് പ്രീ-പ്രൈമറി കുട്ടികൾ പ്രവേശനോത്സവഗാനത്തിന് ചുവട് വച്ചു പായസവിതരണവും നടന്നു.

മികവിന്റെ പാതയിലേക്ക്

2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി 03/06/2025 ന് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

മികവിന്റെ പാതയിലേക്ക് രണ്ടാം ദിനം :-

കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ വികസിപ്പിക്കാനുള്ള ഒരു പ്രവേശിക എന്ന നിലയിൽ 04/06/ 25 ന് റോഡ് സുരക്ഷയെകുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

മികവിന്റെ പാതയിലേക്ക് മൂന്നാം ദിനം :-

വ്യക്തി ശുചിത്വം പരിസര ശുചിത്വംഎന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി 05/06/25 ന് ക്ലാസ്സ് സംഘടിപ്പിച്ചു

മികവിന്റെ പാതയിലേക്ക് നാലാംദിനം

സമഗ്ര ഗുണമേന്മ വിദ്യഭ്യാസത്തിന്റെ ഭാഗമായി ആരോഗ്യം,വ്യായാമം,കായികക്ഷമത,എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടണമെന്ന ഉദ്ദേശത്തോടുകൂടി ബോധവൽക്കരണ ക്ലാസ് 9/06/2025ന് സംഘടിപ്പിച്ചു.

മികവിന്റെ പാതയിലേക്ക് അഞ്ചാംദിനം

ഡിജിറ്റൽ ഉപകരണങ്ങൾ വിവേകത്തോടെയും വിവേചന ബുദ്ധിയുടെയും എങ്ങനെ ഉപയോഗിക്കണമെന്നുള്ള ആശയധാരണ ഉണ്ടാക്കുന്നതിനായി 10/6/25 ലെ ക്ലാസ്സ് ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചായിരുന്നു

മികവിന്റെ പാതയിലേക്ക് ആറാംദിനം

പൊതുമുതൽ സംരക്ഷണം അതിന്റെ ആവശ്യകതയും അനിവാര്യതയും എന്താണെന്ന് കുട്ടിയെ ബോധിപ്പിക്കുക എന്നലക്ഷ്യത്തോടെ കൂടി 11/06/25 ലെ ക്ലാസ് പൊതു മുതൽ സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആയിരുന്നു.

മികവിന്റെ പാതയിലേക്ക് - ഏഴാം ദിനം

പരസ്പര സഹകരണം വ്യക്തി ജീവിതത്തിനും സാമൂഹിക ജീവിതത്തിനും അനിവാര്യമാണ് . 12/06/ 2025 ലെ ക്ലാസ് പരസ്പര സഹകരണം എന്ന വിഷയത്തെ കുറിച്ചായിരുന്നു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം :

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC SSSS , ഇക്കോക്ലബ്ബ് ,സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങൾ നടീൽ ,പോസ്റ്റർ രചന,പരിസ്ഥിതി ദിന സന്ദേശം നൽകൽ

എന്നിവ സംഘടിപ്പിച്ചു

വായനാവാരാചരണം - ജൂൺ 19

വായനയുടെ വസന്തം

ഈ വർഷത്തെ വായന വാരാചരണം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ബാലകൃഷ്ണൻ നാറോത്ത് മാസ്റ്റർ നിർവഹിച്ചു.വായനവാരാചരണം ചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി100 പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിക്ക് തുടക്കം കുറിച്ചു .

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഗവ . ആയുർവേദ ഡിസ്പെൻസറി ചെറുവത്തൂർ യോഗ ഇൻസ്ട്രക്ടർ ഡോ: ഹരിതാ റാണി വി.എം.ന്റെ നേതൃത്വത്തിൽ യോഗ ക്ലാസ് സംഘടിപ്പിച്ചു.

സ്കൂൾ അസംബ്ലി 2025-26