"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
2025 ലിറ്റിൽകെെറ്റ്സ് വേനൽകാല അവധി ക്യാമ്പ് 27.05.2025 രാവിലെ 10 മണിക്ക് സ്കൾ വെച്ച് നടന്നു.9.30ക്ക് രജിസ്ടേഷൻ ആരംഭിച്ചു.നല്ലേപ്പിളി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറിസ്കൂളിലെ സുമ ടീച്ചറുടെയും തേനാരി സ്കൂളിലെ കെെറ്റ് മ്സ്ട്രസായ അനുരാധാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. ക്യാമ്പ്സ്കൾ പി.റ്റി.എ പ്രസിഡൻറ് ഉദ്ഘാടനം നടത്തി. സ്കൂളിലെ എച്ച്.എം.ഇൻ. ചാർജ് .നളിനി ടീച്ചർ ആശംസ പറഞ്ഞു. വിഡിയോ എഡിറ്റിങ് ,റീൽ,ഷോർട്സ് നിർമ്മാണം ഇവ സ്കൾ അക്കാദമിക പ്രവർത്തനത്തിലും അക്കാദമികേതരപ്രവർത്തനങ്ങളിലും എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്ന് കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. തുടർന്ന് സംശയ നിവാരണം നടന്നു. | 2025 ലിറ്റിൽകെെറ്റ്സ് വേനൽകാല അവധി ക്യാമ്പ് 27.05.2025 രാവിലെ 10 മണിക്ക് സ്കൾ വെച്ച് നടന്നു.9.30ക്ക് രജിസ്ടേഷൻ ആരംഭിച്ചു.നല്ലേപ്പിളി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറിസ്കൂളിലെ സുമ ടീച്ചറുടെയും തേനാരി സ്കൂളിലെ കെെറ്റ് മ്സ്ട്രസായ അനുരാധാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. ക്യാമ്പ്സ്കൾ പി.റ്റി.എ പ്രസിഡൻറ് ഉദ്ഘാടനം നടത്തി. സ്കൂളിലെ എച്ച്.എം.ഇൻ. ചാർജ് .നളിനി ടീച്ചർ ആശംസ പറഞ്ഞു. വിഡിയോ എഡിറ്റിങ് ,റീൽ,ഷോർട്സ് നിർമ്മാണം ഇവ സ്കൾ അക്കാദമിക പ്രവർത്തനത്തിലും അക്കാദമികേതരപ്രവർത്തനങ്ങളിലും എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്ന് കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. തുടർന്ന് സംശയ നിവാരണം നടന്നു. | ||
[[പ്രമാണം:21909-prevesanolsavam-02.06.2025 (3).jpg|ലഘുചിത്രം|പ്രവേശനോൽസവം]] | |||
== പ്രവേശനോൽസവം 2025 == | |||
02.06.2025[[പ്രമാണം:21909-prevesanolsavam-02.06.2025 (3).jpg|ലഘുചിത്രം|പ്രവേശനോൽസവം]] | |||
ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു. | ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു. | ||
21:27, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
{Lkframe/Pages}}
| 21909-ലിറ്റിൽ കെെറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21909 |
| യൂണിറ്റ് നമ്പർ | LK/2024-2027/21909 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ലീഡർ | നാഗരാജ് എസ് |
| ഡെപ്യൂട്ടി ലീഡർ | അഖിൽ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബുതാഹിർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനുരാധാദേവി വി |
വേനൽകാല അവധി ക്യാമ്പ് 2025

2025 ലിറ്റിൽകെെറ്റ്സ് വേനൽകാല അവധി ക്യാമ്പ് 27.05.2025 രാവിലെ 10 മണിക്ക് സ്കൾ വെച്ച് നടന്നു.9.30ക്ക് രജിസ്ടേഷൻ ആരംഭിച്ചു.നല്ലേപ്പിളി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറിസ്കൂളിലെ സുമ ടീച്ചറുടെയും തേനാരി സ്കൂളിലെ കെെറ്റ് മ്സ്ട്രസായ അനുരാധാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. ക്യാമ്പ്സ്കൾ പി.റ്റി.എ പ്രസിഡൻറ് ഉദ്ഘാടനം നടത്തി. സ്കൂളിലെ എച്ച്.എം.ഇൻ. ചാർജ് .നളിനി ടീച്ചർ ആശംസ പറഞ്ഞു. വിഡിയോ എഡിറ്റിങ് ,റീൽ,ഷോർട്സ് നിർമ്മാണം ഇവ സ്കൾ അക്കാദമിക പ്രവർത്തനത്തിലും അക്കാദമികേതരപ്രവർത്തനങ്ങളിലും എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്ന് കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. തുടർന്ന് സംശയ നിവാരണം നടന്നു.
പ്രവേശനോൽസവം 2025
02.06.2025

ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു.