ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്. ഇടക്കൊച്ചി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsedakochi (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SIVARAGHAV (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2023 ജൂൺ 13 ന് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സ് 7th ബാച്ചിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. ബാച്ച് 2023-26 എന്നാണ് ഈ ബാച്ച് അറിയപ്പെടുന്നത്.
=== 2023 ജൂൺ 13 ന് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സ് 7th ബാച്ചിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. ബാച്ച് 2023-26 എന്നാണ് ഈ ബാച്ച് അറിയപ്പെടുന്നത്. ===
 
ലിറ്റിൽ കൈറ്റ് മാസ്റ്റർമാരായി ശ്രീമതി സജിതമോൾ കെ.എൻ. , ശ്രീമതി രമ്യ എസ്. എന്നിവർ ചുമതലയേറ്റു.  
ലിറ്റിൽ കൈറ്റ് മാസ്റ്റർമാരായി ശ്രീമതി സജിതമോൾ കെ.എൻ. , ശ്രീമതി രമ്യ എസ്. എന്നിവർ ചുമതലയേറ്റു.  

== പ്രവർത്തനങ്ങൾ ==
പ്രിലിമിനറി ക്യാമ്പോടുകൂടി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹൈ-ടെക് ഉപകരണ സജ്ജീകരണം  പരിചയപ്പെടുത്തി. ആനിമേഷൻ, മീഡിയ ഡോക്യുമെന്റേഷൻ എന്നിവയിൽ ക്ലാസ് ലഭിച്ചതോടെ കുട്ടികൾ സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ഏറ്റെടുത്ത് നല്ല രീതിയിൽ നിർവഹിച്ചു വരുന്നു. മൊബൈൽ ആപ്പ് , നിർമിത ബുദ്ധി , റോബോട്ടിക്സ് എന്നിവ കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വിഷയങ്ങൾ ആണ്.

സ്കൂൾ കലോൽ‍സവത്തിൽ മത്സര ഇനങ്ങളുടെ ചിത്രീകരണം ലിറ്റിൽ കൈറ്റ് കുട്ടികൾ ഏറ്റെടുത്തു നടത്തി. സ്കൂൾ സാമൂഹ്യമാധ്യമ വിവരങ്ങൾ പുതുക്കലും അവർ സന്തോഷത്തോടെ ഏറ്റെടുത്തു നടത്തുന്നു.

== അംഗങ്ങൾ ==
== അംഗങ്ങൾ ==
വരി 42: വരി 44:
# ഉമ്മർ ഫാറൂക്ക്
# ഉമ്മർ ഫാറൂക്ക്
# അയന വി.വി
# അയന വി.വി
[[വർഗ്ഗം:26090:little kites batch 23-26]]

16:24, 23 ജൂൺ 2025-നു നിലവിലുള്ള രൂപം

2023 ജൂൺ 13 ന് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സ് 7th ബാച്ചിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. ബാച്ച് 2023-26 എന്നാണ് ഈ ബാച്ച് അറിയപ്പെടുന്നത്.

ലിറ്റിൽ കൈറ്റ് മാസ്റ്റർമാരായി ശ്രീമതി സജിതമോൾ കെ.എൻ. , ശ്രീമതി രമ്യ എസ്. എന്നിവർ ചുമതലയേറ്റു.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പോടുകൂടി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹൈ-ടെക് ഉപകരണ സജ്ജീകരണം പരിചയപ്പെടുത്തി. ആനിമേഷൻ, മീഡിയ ഡോക്യുമെന്റേഷൻ എന്നിവയിൽ ക്ലാസ് ലഭിച്ചതോടെ കുട്ടികൾ സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ഏറ്റെടുത്ത് നല്ല രീതിയിൽ നിർവഹിച്ചു വരുന്നു. മൊബൈൽ ആപ്പ് , നിർമിത ബുദ്ധി , റോബോട്ടിക്സ് എന്നിവ കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വിഷയങ്ങൾ ആണ്.

സ്കൂൾ കലോൽ‍സവത്തിൽ മത്സര ഇനങ്ങളുടെ ചിത്രീകരണം ലിറ്റിൽ കൈറ്റ് കുട്ടികൾ ഏറ്റെടുത്തു നടത്തി. സ്കൂൾ സാമൂഹ്യമാധ്യമ വിവരങ്ങൾ പുതുക്കലും അവർ സന്തോഷത്തോടെ ഏറ്റെടുത്തു നടത്തുന്നു.

അംഗങ്ങൾ

  1. ആഹിൽ പ്രിൻസ്
  2. ആദർശ് എം.എസ്.
  3. ആദിദേവ് ആർ.
  4. ആദിഷ കെ.വി.
  5. ആൽബിൻ കെ.എസ്.
  6. എയ്‍ഞ്ചൽ പി.എ.
  7. എയ്‍ഞ്ചൽ റീത്ത
  8. അനന്തകൃഷ്ണൻ ടി.എസ്.
  9. ആൻ മരിയ
  10. അമൻ പീറ്റർ
  11. ആന്റണി സിയോൺ
  12. അനുഗ്രഹ് പ്രശാന്ത്
  13. അസാഫ് സുനിൽ
  14. ആഷ്‍ലിൻ ആന്റണി
  15. അതുൽ കൃഷ്ണ
  16. ആൽവിൻ മാത്യു
  17. കാൽവിൻ ജോസഫ് വി.ജെ.
  18. ക്രിസ്റ്റീന സില്ല
  19. ദേവനന്ദൻ എസ്.കുമാർ
  20. ഇവ മരിയ
  21. ഫഹസ് ബാവ
  22. ഗോഡ്സൻ ജോസഫ്
  23. ഹരികൃഷ്ണ കെ.ബി.
  24. ഹരി നന്ദന എം.എസ്.
  25. ജെസ്‍ലിൻ ജോബ് പി.ജെ.
  26. മനു ദേവ് കെ.എം
  27. മുഹമ്മദ് ആദിൽ പി.എ.
  28. മുഹമ്മദ് നിഹാൻ എൻ.
  29. മോഹിത്ത് കെ.പി.
  30. നവീൻ റെനീഷ്
  31. ശ്രീഹരി കെ.ജെ.
  32. ശ്രീഹരി സി.എ.
  33. ശ്രീരാഗ് എൻ.എസ്.
  34. സൂര്യദത്ത് എം.എസ്.
  35. ഉമ്മർ ഫാറൂക്ക്
  36. അയന വി.വി