"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
25059 Digital3.jpg
25059 Digital3.jpg


</gallery>
== '''പൊത‍ുമ‍ുതൽ സംരക്ഷണം, നിയമബോധം,കാലാവസ്ഥ മ‍ുൻകരുതൽ (11-06-2025)''' ==
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊത‍ുമ‍ുതൽസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗത്തിലെ വിവിധ ക്ലാസ്സുകൾക്കായി അനിത കെ കെ , മേരി ദയാ പി എഫ്, രമ്യ എ ആർ എന്നീ അധ്യാപകർ ക്ലാസ് എടുത്തു. സുമ ഒ എ, അനിൽ കെ അരവിന്ദ്, ബെെജ‍ു വി എസ് എന്നീ അദ്ധ്യാപകർ യു പി വിഭാഗത്തിൽ ക്ലാസ്സ‍ുകൾ നയിച്ചു. പൊതുമുതൽ എന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നും ഇത് സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെയുള്ള നിയമത്തെ പറ്റിയും പൊതുമുതൽ നശീകരണത്തിനെതിരെ പൊതുജനങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്നിവയെ പറ്റിയും വിശദീകരിച്ചു
<gallery>
25059 P1.jpg
<gallery>
25059 P2.jpg
<gallery>
25059 P3.jpg
</gallery>
== '''പരസ്‍പര സഹകരണം, വെെകാരി നിയന്ത്രണമില്ലായ്‍മ,റാഗിങ് (12-06-25)''' ==
പരസ്‍പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ്മ എന്നീ വിഷയങ്ങളെ പറ്റിയുള്ള ക്സാസ്സ് ബഹുമാനപ്പെട്ട എച്ച് എം കെ ജെ ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ എ ആർ രമ്യ ടീച്ചർ വിവിധ പ്രവർത്തനങ്ങളിലൂടെ പരസ്പര ബന്ധത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിച്ചു .എന്താണ് റാഗിങ് എന്നും അതുമൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു ചർച്ച ചെയ്യുകയും അതിന്റെ നിയമവശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
<gallery>
25059 E1.jpg
<gallery>
25059 E2.jpg
</gallery>
== '''ലഹരി വിമുക്ത വിദ്യാലയം''' ==
'ലഹരി വിമുക്ത വിദ്യാലയം' എന്ന വിഷയത്തിൽ 17/6 /2025 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ശ്രീമതി രാധിക പി പി( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1,ഫാമിലി  ഹെൽത്ത് സെന്റർ ,,ചിറ്റാറ്റുകര പഞ്ചായത്ത്)യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ലഹരി ഉപയോഗം വിദ്യാർത്ഥികളെ ലക്ഷ്യ പ്രാപ്തിയിലെത്തിക്കുന്നതിന് എങ്ങനെ തടസ്സമാകുമെന്നും ലഹരി മാഫിയ വിദ്യാർത്ഥികളെ കണ്ണികൾ ആക്കുന്നതിലുള്ള സാഹചര്യവും ബോധ്യപ്പെടുത്താൻ ക്ലാസ്സ് സഹായകരമായി.
<gallery>
25059-vimukthi2.jpg
</gallery> <gallery>
25059-Vimukthi3.jpg
</gallery>
</gallery>
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്