"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
<gallery mode=packed caption=" " heights=200px perrow=1>
പ്രമാണം:Sports banner.png|

</gallery>
==സ്കൂൾ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ==

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്.ദേശീയ സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.കായികാധ്യാപകൻ ജനാർദ്ദനൻ കെ സ്പോർട്സ് ക്ലബ്ബ് കൺവീനറായും മിഥുൻ കൃഷ്ണ സെക്രട്ടറിയായും അനന്യ പി ജെ ട്രഷറർ ആയും പ്രവർത്തിക്കുന്നു.

ഡോ:അംബേദ്ക്കർ ഗവ.. ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത്, സ്പേർട്ട്സ് ക്ലബ് 2020 - 2021 വർഷത്തെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ താഴെ വിവരിക്കും പ്രകാരം വിവിധ സ്ഥലങ്ങളിലും സമയ ക്രമങ്ങളിലും വച്ച് നടന്നു.കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കായിക പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.

===10.02.2021===
==10.02.2021==

ബങ്കളത്ത് വച്ച് നടത്തിയ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

===20.02.2021===
==20.02.2021==
സംസ്ഥാന വടം വലി അസോസിയേഷൻ പാലക്കാട് വച്ച് നടന്ന അണ്ടർ - 17 -( 500 )കിലോ വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

===13.03.2021===
==13.03.2021==

2021 മാർച്ച് മാസം 13, 14 തീയതികളിൽ ഉത്തര പ്രദേശിലെ ആഗ്രയിൽ വച്ച് നടന്ന ദേശീയ മത്സരത്തിൽ അണ്ടർ 17(500 കിലോ) വിഭാഗത്തിൽ Dr: AGHSS കോടോത്തിലെ 4 കുട്ടികൾ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

1.അരുൺ കൃഷ്ണ

1.അരുൺ കൃഷ്ണ

വരി 14: വരി 19:
4.അശ്വിൻ രാമൻ

4.അശ്വിൻ രാമൻ

===19.03.2021 - ദേശീയ വടംവലി മത്സ്വീസര വിജയികൾക്ക് സ്വീകരണം നൽകി===
==19.03.2021 - ദേശീയ വടംവലി മത്സ്വീസര വിജയികൾക്ക് സ്വീകരണം നൽകി==
ആഗ്രയിൽ വച്ച് നടന്ന ദേശീയ വടം വലി മത്സര വിജയികളായ കേരള ടീമിനു വേണ്ടി ജഴ്സി അണിഞ്ഞ നമ്മുടെ സ്കൂൾ താരങ്ങൾക്ക് ഒടയംചാലിൽ വച്ച് PTA,staff,Sports club എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

=== അനുമോദനം ===
== കായികതാരങ്ങൾക്കും കായികാധ്യാപകർക്കും സ്വീകരണം ==

[[പ്രമാണം:സ്വീകരണം നൽകി.jpg|ലഘുചിത്രം]]
[[പ്രമാണം:സ്വീകരണം നൽകി.jpg|ലഘുചിത്രം]]

ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോടോത്തിലെ ദേശീയ താരങ്ങൾക്കും , കായികാദ്ധ്യാപകനും, കോച്ചിനും പി.ടി.എ യും, സ്റ്റാഫ് കൗൺസിലും കൂടി സ്വീകരണം നൽകി. 2021 ആഗസ്റ്റ് 28 ന് രാജസ്ഥാനിലെ ബീക്കനാറിൽ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് വിവിധ കാറ്റഗറിയിൽ സ്വർണ്ണമെഡൽ ജേതാക്കളായ അരുൺ കൃഷ്ണൻ ബി,ഭഗത് കൃഷ്ണ .ജി.കെ,ശിവജിത്ത് കെ.കെ,ആദിത്യൻ. ടി.വി,  കായികാദ്ധ്യാപകൻ ജനാർദനൻ കെ.,കോച്ച് ശ്രീധരൻ പരപ്പ എന്നിവരെ പി.ടി.എ.യുടെടേയും, സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി ആദരിച്ചു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ എ എം കൃഷ്ണൻ സ്വാഗതം പറഞ്ഞു.പി.വി.ഗീത നന്ദി അർപ്പിച്ചു. ആശംസകളർപ്പിച്ച് പ്രിൻസിപ്പാൾ ഇൻചാർജ് എലിസബത്ത് ജോർജ് , പ്രകാശൻ.സി,സതീശൻ.പി,രമേശൻ.വി, ദീപേഷ് . എം, ജനാർദ്ദനൻ.കെ എന്നിവർ സംസാരിച്ചു.

===2021- ഒക്ടോബർ 25===
==2021- ഒക്ടോബർ 25==

കുണ്ടംകുഴി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ വടംവലി മത്സരത്തിൽ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ അണ്ടർ 13 ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും അണ്ടർ 15  ആൺകുട്ടികളുടേയും പെൺകുട്ടികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥീകരണം നൽകി.

===സ്വീകരണം നൽകി===
==സ്വീകരണം നൽകി==

2021 ഒക്ടോബർ 30, 31 തീയ്യതികളിൽ സംസ്ഥാന വടം വലി അസോസിയേഷൻ ആലപ്പുഴയിൽ വെച്ച് നടത്തിയ മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച മുഴുവൻ കുട്ടികൾക്കും PTA യും Staff ഉം സ്പോർട്സ്  ക്ലബും കൂടി സ്വീകരണം നൽകി.

===അനുമോദനവും സ്വീകരണവും നൽകി===
==അനുമോദനവും സ്വീകരണവും നൽകി==
2021 നവംബർ 24 മുതൽ 27 വരെ മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ സുവർണ്ണ നേട്ടംകൊയ്ത

അണ്ടർ 13 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അണ്ടർ 15 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത Dr.AGHSS കോടോതോതിലെ കുട്ടികൾക്ക് വമ്പിച്ച സ്വീകരണവും അനുമോദനവും നൽകി.

വരി 39: വരി 43:
അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ പങ്കെടുത്തവർ

1.അശ്വിൻ കൃഷ്ണ

1.അശ്വിൻ കൃഷ്ണ

===2021 ഡിസംബർ 4===
==2021 ഡിസംബർ 4==

2021 ഡിസംബർ 4 ന് പാലാവയലിൽ വച്ച് നടന്ന ജില്ലാതല അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളേയും അണ്ടർ 17 mix വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികളെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

===07.01.2022===
==07.01.2022==

2022 ജനുവരി ഏഴാം തിയതി കാഞ്ഞങ്ങാട് മേലാങ്കോട് യു.പി സ്കൂളിൽ വച്ച് നടന്ന ജില്ലാതല അങ്ങർ 19 മത്സരത്തിൽ ആൺ കുട്ടികളുടെ 560 kg  വിഭാഗത്തിൽ ഒന്നാം സ്ഥാനവും മിക്സഡ്  വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. രണ്ട് വിഭാഗത്തിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

19:56, 22 ജൂൺ 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്.ദേശീയ സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.കായികാധ്യാപകൻ ജനാർദ്ദനൻ കെ സ്പോർട്സ് ക്ലബ്ബ് കൺവീനറായും മിഥുൻ കൃഷ്ണ സെക്രട്ടറിയായും അനന്യ പി ജെ ട്രഷറർ ആയും പ്രവർത്തിക്കുന്നു.

ഡോ:അംബേദ്ക്കർ ഗവ.. ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത്, സ്പേർട്ട്സ് ക്ലബ് 2020 - 2021 വർഷത്തെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ താഴെ വിവരിക്കും പ്രകാരം വിവിധ സ്ഥലങ്ങളിലും സമയ ക്രമങ്ങളിലും വച്ച് നടന്നു.കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കായിക പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.

10.02.2021

ബങ്കളത്ത് വച്ച് നടത്തിയ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

20.02.2021

സംസ്ഥാന വടം വലി അസോസിയേഷൻ പാലക്കാട് വച്ച് നടന്ന അണ്ടർ - 17 -( 500 )കിലോ വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

13.03.2021

2021 മാർച്ച് മാസം 13, 14 തീയതികളിൽ ഉത്തര പ്രദേശിലെ ആഗ്രയിൽ വച്ച് നടന്ന ദേശീയ മത്സരത്തിൽ അണ്ടർ 17(500 കിലോ) വിഭാഗത്തിൽ Dr: AGHSS കോടോത്തിലെ 4 കുട്ടികൾ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

1.അരുൺ കൃഷ്ണ
2.ശിവജിത്ത്. കെ.കെ
3.ഭഗത് കൃഷ്ണ ജി.കെ
4.അശ്വിൻ രാമൻ

19.03.2021 - ദേശീയ വടംവലി മത്സ്വീസര വിജയികൾക്ക് സ്വീകരണം നൽകി

ആഗ്രയിൽ വച്ച് നടന്ന ദേശീയ വടം വലി മത്സര വിജയികളായ കേരള ടീമിനു വേണ്ടി ജഴ്സി അണിഞ്ഞ നമ്മുടെ സ്കൂൾ താരങ്ങൾക്ക് ഒടയംചാലിൽ വച്ച് PTA,staff,Sports club എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

കായികതാരങ്ങൾക്കും കായികാധ്യാപകർക്കും സ്വീകരണം

ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോടോത്തിലെ ദേശീയ താരങ്ങൾക്കും , കായികാദ്ധ്യാപകനും, കോച്ചിനും പി.ടി.എ യും, സ്റ്റാഫ് കൗൺസിലും കൂടി സ്വീകരണം നൽകി. 2021 ആഗസ്റ്റ് 28 ന് രാജസ്ഥാനിലെ ബീക്കനാറിൽ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് വിവിധ കാറ്റഗറിയിൽ സ്വർണ്ണമെഡൽ ജേതാക്കളായ അരുൺ കൃഷ്ണൻ ബി,ഭഗത് കൃഷ്ണ .ജി.കെ,ശിവജിത്ത് കെ.കെ,ആദിത്യൻ. ടി.വി, കായികാദ്ധ്യാപകൻ ജനാർദനൻ കെ.,കോച്ച് ശ്രീധരൻ പരപ്പ എന്നിവരെ പി.ടി.എ.യുടെടേയും, സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി ആദരിച്ചു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ എ എം കൃഷ്ണൻ സ്വാഗതം പറഞ്ഞു.പി.വി.ഗീത നന്ദി അർപ്പിച്ചു. ആശംസകളർപ്പിച്ച് പ്രിൻസിപ്പാൾ ഇൻചാർജ് എലിസബത്ത് ജോർജ് , പ്രകാശൻ.സി,സതീശൻ.പി,രമേശൻ.വി, ദീപേഷ് . എം, ജനാർദ്ദനൻ.കെ എന്നിവർ സംസാരിച്ചു.

2021- ഒക്ടോബർ 25

കുണ്ടംകുഴി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ വടംവലി മത്സരത്തിൽ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ അണ്ടർ 13 ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും അണ്ടർ 15 ആൺകുട്ടികളുടേയും പെൺകുട്ടികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥീകരണം നൽകി.

സ്വീകരണം നൽകി

2021 ഒക്ടോബർ 30, 31 തീയ്യതികളിൽ സംസ്ഥാന വടം വലി അസോസിയേഷൻ ആലപ്പുഴയിൽ വെച്ച് നടത്തിയ മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച മുഴുവൻ കുട്ടികൾക്കും PTA യും Staff ഉം സ്പോർട്സ് ക്ലബും കൂടി സ്വീകരണം നൽകി.

അനുമോദനവും സ്വീകരണവും നൽകി

2021 നവംബർ 24 മുതൽ 27 വരെ മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ സുവർണ്ണ നേട്ടംകൊയ്ത

അണ്ടർ 13 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അണ്ടർ 15 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത Dr.AGHSS കോടോതോതിലെ കുട്ടികൾക്ക് വമ്പിച്ച സ്വീകരണവും അനുമോദനവും നൽകി.

അണ്ടർ 15 പെൺകുട്ടികളുടെ വിഭാഗത്തിൽ പങ്കെടുത്തവർ
1.അനന്യ പി.ജെ
2.അഞ്ചൽ മരിയ സുജേഷ്
3.അതുല്യ വി
4.ശ്രീനന്ദ ടി
അണ്ടർ 13 പെൺകുട്ടികളുടെ വിഭാഗത്തിൽ പങ്കെടുത്തവർ
1.അനന്യ അഭിലാഷ്
2.അൽക്ക ജയമോൻ
3.ശിവപ്രിയ പുന്നപുള്ളി
അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ പങ്കെടുത്തവർ
1.അശ്വിൻ കൃഷ്ണ

2021 ഡിസംബർ 4

2021 ഡിസംബർ 4 ന് പാലാവയലിൽ വച്ച് നടന്ന ജില്ലാതല അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളേയും അണ്ടർ 17 mix വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികളെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

07.01.2022