"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ലഘുചിത്രം|pravesanolsavam 2025' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:23434-praveshanolsavam-2025.jpg|ലഘുചിത്രം|pravesanolsavam 2025]] | [[പ്രമാണം:23434-praveshanolsavam-2025.jpg|ലഘുചിത്രം|pravesanolsavam 2025]]'''പ്രവേശനോത്സവം''' | ||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.എം മുകേഷ് ആ ധ്യക്ഷ്യം വഹിച്ചു. ആത്മ ക്ലബ് പ്രസിഡണ്ട് അക്ഷയ്, PTA പ്രസിഡണ്ട് സുമിത്ര, OSA പ്രസിഡണ്ട് നന്ദൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികളെ തൊപ്പി നൽകി സ്വീകരിച്ചു. എല്ലാവരും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. എല്ലാവർക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. എല്ലാവർക്കും മധുരം നൽകി. സാമ്പാർ, കാബേജ്, പപ്പടം അച്ചാർ, പായസം എന്നിവയോടു കൂടിയ ഉച്ചഭക്ഷണം നൽകി. അങ്ങനെ ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി സമാപിച്ചു | |||
[[പ്രമാണം:23434-reading dayprize.jpeg|ലഘുചിത്രം|reading day prize ]] | |||
'''വായനാദിനം''' | |||
[[പ്രമാണം:23434-reading day-2025.jpeg|ലഘുചിത്രം|reading day-2025]] | |||
ജൂൺ 19 വായനാദിനം എഴുത്തുകാരനും നാടകരചയിതാവുമായ എം.എരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വായനാദിന ക്വിസിൽ Std 4 ലെ അലൻഹാദി ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് PTA പ്രസിഡണ്ട് സുമിത്ര സമ്മാനങ്ങൾ വിതരണം ചെയ്തു | |||
'''ജനറൽ ബോഡിയോഗം''' | |||
[[പ്രമാണം:23434-general body meeting-2025.jpeg|ലഘുചിത്രം|General body meeting-2025]] | |||
ജൂൺ 21ന് ചേർന്ന ജനറൽ ബോഡിയോഗം പഞ്ചായത്ത് സിഡണ്ട് നിഷഷാജി ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് സുമിത്ര ആദ്ധ്യക്ഷ്യംവഹിച്ചു പുതിയ PTA പ്രസിഡണ്ടായി നയന രാജനേയും വൈസ് പ്രസിഡണ്ടായി ഇന്ദുവിനേയും MPTA പ്രസിഡണ്ടായി നിത്യയേയും SMC ചെയർമാനായി ഉണ്ണിക്കൃഷ്ണനേയും OSAപ്രസിഡണ്ടായി നന്ദൻ മാസ്റ്ററേയും തെരഞ്ഞെടുത്തു | |||
'''അന്താരാഷ്ട്രയോഗ ദിനം''' | |||
[[പ്രമാണം:23434-yoga day-2025.jpeg|ലഘുചിത്രം|yoga day-2025]] | |||
ജൂൺ 21 അന്താരാഷ്ട്രയോഗ ദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്ത രക്ഷിതാക്കളും കുട്ടികളും അധ്യാപകരും യോഗദിനത്തിൽ പങ്കെടുത്തു. | |||