"ഗവ. എച്ച് എസ് എസ് പുതിയകാവ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
.
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
pfoto
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വിദ്യാരംഗം 2025'''
ജി.എച്ച്.എസ്.എസ്. പുതിയകാവിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2025 ജൂൺ 20 ന്  നടന്നു. പ്രധാന അധ്യാപിക ഷീല കെ ജോസഫ് സ്വാഗതമാശംസിച്ചു.ചവിട്ടുനാടക കലാകാരനും അധ്യാപകനുമായ ആൻസൺ കുറുമ്പത്തുരുത്ത് മുഖ്യ  പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് ഇന്ദു ടീച്ചർ ആശംസയും കൺവീനർ രാജലക്ഷ്മി ടീച്ചർ നന്ദിയും അർപ്പിച്ചു  സംസാരിച്ചു
[[പ്രമാണം:25059 EKM Vidyarangam 5.jpg|ലഘുചിത്രം|വിദ്യാരംഗം 2025|ഇടത്ത്‌]]
[[പ്രമാണം:25059 EKM Vidyarangam 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:25059 ekm VP 3.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:25059 ekm VP.jpg|ലഘുചിത്രം]]
[[പ്രമാണം:25059 ekm VP.jpg|ലഘുചിത്രം]]
വളരെ ആകർഷകവും  നിലവാരമുള്ള പ്രവർത്തനങ്ങളുമായാണ് ആണ് പുതിയകാവ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ടുപോകുന്നത്.
വളരെ ആകർഷകവും  നിലവാരമുള്ള പ്രവർത്തനങ്ങളുമായാണ് ആണ് പുതിയകാവ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ടുപോകുന്നത്.
[[പ്രമാണം:25059 ekm VP 2.jpg|ലഘുചിത്രം]]
[[പ്രമാണം:25059 ekm VP 2.jpg|ലഘുചിത്രം|നടുവിൽ]]
വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റും FACT യുടെ മുൻ ജനറൽ മാനേജരുമായിരുന്ന പ്രസിദ്ധസാമൂഹ്യപ്രവർത്തകനും ശിശുമന:ശാസ്ത്രവിദഗ്ധനുമായ ഏ.പി.മുരളി 21 ജൂൺ 2022 ചൊവ്വാഴ്ച നിർവ്വഹിച്ചു

'''പുതിയകാവ് സ്കൂളിലെ വിദ്യാരംഗം ക്ലബ്'''
ബഷീർ അനുസ്മരണംപ്രസ്തുത ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമായ ജി സ്യൂട്ട് ലാണ് നടന്നത് ലിങ്ക് താഴെ
<nowiki>https://m.facebook.com/story.php?story_fbid=614655379532330&id=100011428393101</nowiki>
ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട സംസാരിക്കുന്നു
[[പ്രമാണം:25059 ekm murukan kattakkada.jpg|നടുവിൽ|ലഘുചിത്രം|ശ്രീ മുരുകൻ കാട്ടാക്കട]]വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപാട്ട് ശില്പശാല ആൻസൺ കുറുമ്പത്തിരുത്തിൽ നയിക്കുന്നു വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.. <nowiki>https://m.facebook.com/story.php?story_fbid=1054151051642498&id=100011428393101</nowiki>
[[പ്രമാണം:25059 ekm vidyaranan.jpg|നടുവിൽ|ലഘുചിത്രം]]