"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

== വിജയികളെ ആദരിച്ചു. ==
== വിജയികളെ ആദരിച്ചു. ==
ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ 2024-2025 അധ്യായനവർഷത്തിൽ SSLC പരീക്ഷയിൽ വിജയം നേടിയവരേ ആദരിച്ചു.അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തത് തൃശൂർവിദ്യാഭാസ ഡെപ്യൂട്ടി  ഡറക്ടർ ശ്രീ ബാലകൃഷ്ണൻ സാറാണ്.എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയവർക്ക് പ്രത്യേക ഉപഹാരം ഈ അവസരത്തിൽ നൽകുകയുണ്ടായി. തുടർന്ന് നവജ്യോതി പ്രൊവിൻസ് വികാർ പ്രൊവിൻസിയൽ  സിസ്റ്റർ ഷെറിൻ മരിയ  , വിദ്യാലയ മാനേജർസിസ്റ്റർജെയ്സി ജോൺ ,    തൃശ്ശൂർ ഡിവിഷൻ കൗൺസിലർ ശ്രീമതി റെജി ജോയ്, പിടിഎ പ്രസിഡണ്ട് രാജൻ അറക്കൽ പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലോറി അധ്യാപക പ്രതിനിധി ശ്രീമതി ജോജി ജോസഫ് എന്നിവർ ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു..
ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ 2024-2025 അധ്യായനവർഷത്തിൽ SSLC പരീക്ഷയിൽ വിജയം നേടിയവരേ ആദരിച്ചു.അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തത് തൃശൂർവിദ്യാഭാസ ഡെപ്യൂട്ടി  ഡറക്ടർ ശ്രീ ബാലകൃഷ്ണൻ സാറാണ്.എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയവർക്ക് പ്രത്യേക ഉപഹാരം ഈ അവസരത്തിൽ നൽകുകയുണ്ടായി. തുടർന്ന് നവജ്യോതി പ്രൊവിൻസ് വികാർ പ്രൊവിൻസിയൽ  സിസ്റ്റർ ഷെറിൻ മരിയ  , വിദ്യാലയ മാനേജർസിസ്റ്റർജെയ്സി ജോൺ ,    തൃശ്ശൂർ ഡിവിഷൻ കൗൺസിലർ ശ്രീമതി റെജി ജോയ്, പിടിഎ പ്രസിഡണ്ട് രാജൻ അറക്കൽ പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലോറി അധ്യാപക പ്രതിനിധി ശ്രീമതി ജോജി ജോസഫ് എന്നിവർ ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.
 
== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ==
ജൂൺ 5 വ്യാഴാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഹോളി ഫാമിലി വിദ്യാലയത്തിൽ വച്ച് നടന്നു. എമി ടീച്ചറാണ് സ്വാഗത പ്രസംഗം നടത്തിയത്. തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിലെ സർക്കിൾ ഇൻസ്പെക്ടർ  ഭുവനേശ് സാറാണ് ക്ലാസ് നയിച്ചത്. എങ്ങനെയാണ് ലഹരി എന്ന ചതിക്കുഴിയിലേക്ക് വിദ്യാർത്ഥികൾ എത്തിപ്പെടുക എന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നും ക്ലാസിൽ പ്രതിപാദിച്ചു.പഠനം എന്ന ലഹരിയെ മുറുകെ പിടിച്ചാൽ ചതിക്കുഴികൾ ആകുന്ന ലഹരികളിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്ന് അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ പ്രതിനിധിയായി എസ്തർ ക്ലാസ് നയിച്ച സാറിന് പ്രത്യേകം നന്ദി അറിയിച്ചു.

11:50, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-2026 പ്രവേശനോത്സവം

ഹോളി ഫാമിലി  കൺവെൻറ് ഗേൾസ് ഹൈസ്കൂളിലെ പുതിയ അധ്യയന വർഷാരംഭം വർണ പ്രഭമായി. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലോറി സ്വാഗതം ആശംസിച്ചു. ഹോളി ഫാമിലി വിദ്യാലയത്തിന്റെ ലോക്കൽ മാനേജരും ഹോളി ഫാമിലി കോൺവെന്റ് മദർ സുപ്പീരിയറുമായ റവ. സിസ്റ്റർ ജെയ്സി ജോൺ സി എച്ച് എഫ് അധ്യക്ഷ പ്രസംഗം നടത്തിയ വേദിയിൽ തൃശൂർ ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടറായ റവ. ഫാദർ ഡോക്ടർ ഫ്രാൻസിസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ രാജൻ അറക്കൽ, എം പി ടി എ പ്രസിഡന്റ് ഡോക്ടർ വിനീജ.എൻ.എസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.മാലിന്യ വിമുക്ത കേരളത്തിനായി പ്രതിജ്ഞ എടുത്തു.  സ്കൂൾ ക്വയറിന്റെ  നേതൃത്വത്തിൽ പ്രവേശനോത്സവ ഗാനം ആലപിച്ചു. സ്റ്റാഫ് പ്രതിനിധി ലിൻഡ പോൾ കോളേങ്ങാടൻ എല്ലാവർക്കും നന്ദി അറിയിച്ചു സംസാരിച്ചു. ദേശീയ ഗാനം  ആലപിച്ച്  പ്രവേശനോത്സവ പരിപാടികൾക്ക്  അവസാനമായി. പല വർണ്ണത്തിലുള്ള ബലൂണുകളും തൊപ്പികളും നൽകിയതും സെൽഫി കോണറുകൾ സജ്ജീകരിച്ചതും  കുട്ടികൾക്ക്  ആകർഷകമായി മാറി. ഉച്ചഭക്ഷണ പദ്ധതിക്ക്  ഇന്ന് ആരംഭം കുറിച്ചു.

വിജയികളെ ആദരിച്ചു.

ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ 2024-2025 അധ്യായനവർഷത്തിൽ SSLC പരീക്ഷയിൽ വിജയം നേടിയവരേ ആദരിച്ചു.അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തത് തൃശൂർവിദ്യാഭാസ ഡെപ്യൂട്ടി  ഡറക്ടർ ശ്രീ ബാലകൃഷ്ണൻ സാറാണ്.എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയവർക്ക് പ്രത്യേക ഉപഹാരം ഈ അവസരത്തിൽ നൽകുകയുണ്ടായി. തുടർന്ന് നവജ്യോതി പ്രൊവിൻസ് വികാർ പ്രൊവിൻസിയൽ  സിസ്റ്റർ ഷെറിൻ മരിയ  , വിദ്യാലയ മാനേജർസിസ്റ്റർജെയ്സി ജോൺ ,    തൃശ്ശൂർ ഡിവിഷൻ കൗൺസിലർ ശ്രീമതി റെജി ജോയ്, പിടിഎ പ്രസിഡണ്ട് രാജൻ അറക്കൽ പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലോറി അധ്യാപക പ്രതിനിധി ശ്രീമതി ജോജി ജോസഫ് എന്നിവർ ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്