"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഔവർ ലേഡീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രസിദ്ധീകരിക്കുന്ന "സ്കൂൾ മുറ്റം" എന്ന ഡിജിറ്റൽ ന്യൂസ് റിപ്പോർട്ടിന്റെ ആദ്യ ലക്കത്തിന്റെ പ്രകാശനം നടന്നു. വായനാ ദിനം ആയ ജൂൺ 19 ന് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ.സുമീത് ജോസഫ് ആണ് വാർത്താ പത്രികയുടെ പ്രകാശന കർമം നിർവ്വഹിച്ചത്. | |||
ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി , സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസ്സി, വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി ഉപ ജില്ലാ കോർഡിനേറ്ററായ നിഷ എം.എൻ; മുൻ അധ്യാപിക ആഷമോൾ വി.എസ് ; ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ; ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ മേരി സെറീൻ സി.ജെ., മമത മാർഗരറ്റ് മാർട്ടിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക പ്രകാശനം നടന്നത്. | |||
[[26058-schoolpathram-1 15 june2024-lakkam-1.pdf (പ്രമാണം)|സ്കൂൾ പത്രം സ്കൂൾ മുറ്റം ലക്കം 1]] | |||
[[Images/9/98/26058-schoolpathram-1 15 june2024-lakkam-1.pdf|26058-EKM-schoolpathram-1_15_june2024_lakkam1.pdf]] | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 29: | വരി 39: | ||
വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (S P C) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 17.09.2021 വെള്ളിയാഴ്ച 3 മണിക്ക് വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ലൈവ് പ്രെസന്റ്റേഷൻ ഒരുക്കിയിരുന്നു. കൂടാതെ വിദ്യാലയത്തിൽ പുതിയ യൂണിറ്റ് ന്റെ ഉദ്ഘാടനം ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവ്വ ഹിച്ചു. | വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (S P C) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 17.09.2021 വെള്ളിയാഴ്ച 3 മണിക്ക് വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ലൈവ് പ്രെസന്റ്റേഷൻ ഒരുക്കിയിരുന്നു. കൂടാതെ വിദ്യാലയത്തിൽ പുതിയ യൂണിറ്റ് ന്റെ ഉദ്ഘാടനം ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവ്വ ഹിച്ചു. | ||
| | | | ||
| -വിശക്കുന്ന വയറിന് ഒരുനേരത്തെ ഭക്ഷണം നൽകിക്കൊണ്ടുള്ള ജീവകാരുണ്യ പ്രവൃത്തി യുമായി ഔർ ലേഡീസ് സ്റ്റുഡന്റ് പോലീസ് | | -വിശക്കുന്ന വയറിന് ഒരുനേരത്തെ ഭക്ഷണം നൽകിക്കൊണ്ടുള്ള ജീവകാരുണ്യ പ്രവൃത്തി യുമായി ഔർ ലേഡീസ് സ്റ്റുഡന്റ് പോലീസ് | ||
-സാന്മാർഗിക മൂല്യങ്ങൾ പകർന്നു കൊടുക്കുവാനുള്ള വാല്യൂ എഡ്യൂക്കേഷൻ മോറൽ ക്ലാസുകൾ നടത്തുന്നു . | -സാന്മാർഗിക മൂല്യങ്ങൾ പകർന്നു കൊടുക്കുവാനുള്ള വാല്യൂ എഡ്യൂക്കേഷൻ മോറൽ ക്ലാസുകൾ നടത്തുന്നു . | ||
-സാഹിത്യ ലോകത്തിലെ മായിക പ്രപഞ്ചത്തിലേക്ക് കുട്ടികളെ കൈപിടിച്ചു യർത്തി കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി. | -സാഹിത്യ ലോകത്തിലെ മായിക പ്രപഞ്ചത്തിലേക്ക് കുട്ടികളെ കൈപിടിച്ചു യർത്തി കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
-കുട്ടികൾക്ക് മനസ്സികമായ പിന്തുണ അദ്ധ്യാപകർ നൽകുന്നെണ്ടെങ്കിലും പരിശീലനം നേടിയിട്ടുള്ള ഒരു കൗൺസിലറുടെ സേവനം കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട്. | |||
| | | | ||
|- | |- | ||
| വരി 43: | വരി 55: | ||
<big>കോവിഡ് വാക്സിനേഷൻ(28-01-22)</big> | <big>കോവിഡ് വാക്സിനേഷൻ(28-01-22)</big> | ||
15 വയസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ (ഫസ്റ്റ് ഡോസ് ) ക്യാമ്പ് 18-01-2022ന് വിദ്യാലയത്തിൽ നടന്നു. 350 കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചു. | 15 വയസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ (ഫസ്റ്റ് ഡോസ് ) ക്യാമ്പ് 18-01-2022ന് വിദ്യാലയത്തിൽ നടന്നു. 350 കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചു. | ||
<big>കോവിഡ് വാക്സിനേഷൻ(10-3-22)</big> | <big>കോവിഡ് വാക്സിനേഷൻ(10-3-22)</big> | ||
വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ( സെക്കന്റ് ഡോസ് ) ക്യാമ്പ് 18-01-2022ന് വിദ്യാലയത്തിൽ നടന്നു. | വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ( സെക്കന്റ് ഡോസ് ) ക്യാമ്പ് 18-01-2022ന് വിദ്യാലയത്തിൽ നടന്നു. | ||
| | |||
|- | |||
|[[പ്രമാണം:26058 COVID.png|ഇടത്ത്|ലഘുചിത്രം|133x133ബിന്ദു]][[പ്രമാണം:26058 COVID1.png|ലഘുചിത്രം|200x200ബിന്ദു]]കോവിഡ് അതിവ്യാപന നാളിൽ സ്കൂളിലെ തോട്ടത്തിൽ ഉണ്ടായ പച്ചക്കറികളും വിദ്യാലയത്തിലെ സ്റ്റാഫ് സ്പോൺസർ ചെയ്ത പലവ്യഞ്ജന സാധനങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുകയുണ്ടായി. | |||
| | |||
|ചെല്ലാനം പഞ്ചായത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരൊറ്റപ്പെട്ട ദ്വീപാണ് കുതിരക്കുർകരി...ഈ കോവിഡ് കാലത്തും പ്രളയ കാലത്തും യാതൊരു വിധ സഹായവും ലഭിക്കാതെ ഒറ്റപെട്ടു പോയ 72 കുടുംബങ്ങളെ ഈ വിദ്യാലയം ഏറ്റെടുത്തു..., എല്ലാ മാസവും അവർക്കു വേണ്ട സാമ്പത്തികവും ഭൗതിക വുമായ സഹായങ്ങൾ PTA യുടെ സഹായത്തോടെ ഈ കുടുംബ ങ്ങൾക്കു ചെയ്തു വരുന്നു.. | |||
| | |||
|- | |||
|<big>ഹൗസ് ചലഞ്ച് പദ്ധതി</big> [[പ്രമാണം:26058 news 6.jpg|ലഘുചിത്രം|200x200ബിന്ദു]]ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ പങ്കാളിത്തോടെ രൂപം കൊടുത്ത ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ ഇതിനോടകം 156 മനോഹര ഭവനങ്ങൾ പൂർത്തികരിച്ചു...മറ്റു ആറു വീടുകളുടെ നിർമാണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു. | |||
| | |||
|തോപ്പുംപടി :[[പ്രമാണം:26058-spc-i2022 Mythri-2.jpg|ലഘുചിത്രം]]ക്രിസ്മസ് ക്യാമ്പിനെ ഭാഗമായി മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന സന്ദേശവുമായി ബന്ധപ്പെട്ട തോപ്പുംപടി ജംഗ്ഷനിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ് ഒരു സന്ദേശറാലി നടത്തുക്കുകയുണ്ടായി. | |||
| | | | ||
|} | |} | ||
[[പ്രമാണം:26058 news1.jpg|ഇടത്ത്|ലഘുചിത്രം]] | |||