ഉള്ളടക്കത്തിലേക്ക് പോവുക

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Chennamangallurhss (സംവാദം | സംഭാവനകൾ)
No edit summary
Chennamangallurhss (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''വായനക്കാർ എഴുത്തുകാരുമായി സംവദിച്ചു''' ==
ചേന്ദമംഗല്ലൂർ സ്കൂൾ റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംവാദ സദസ്സ് സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ സ്കൂളിലെ അധ്യാപകരും സാഹിത്യ പ്രവർത്തകരുമായ ബന്ന ചേന്ദമംഗല്ലൂർ, എസ് ഖമറുദ്ദീൻ, എൻ കെ സലീം എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി.
ബഷീർ പാലത്ത്, നദീർ ബിൻ ഹനീഫ്, റോഷൻ ആർ സലീൽ , ജലീൽ കെ എൻ എന്നിവർ സംസാരിച്ചു<gallery>
പ്രമാണം:47068-vaya.jpg|alt=
പ്രമാണം:47068-vaya2.jpg|alt=
</gallery>
== '''ബഷീർ ദിന ക്വിസ്''' ==
ബഷീർ ദിന ക്വിസ് വിജയികൾ ഭാഷാധ്യാപകരോടൊപ്പം<gallery>
പ്രമാണം:47068-quizz.jpg|alt=
</gallery>
<gallery>
</gallery>

23:46, 18 ജൂൺ 2025-നു നിലവിലുള്ള രൂപം