"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/സ്‍കൂൾ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8592923879 (സംവാദം | സംഭാവനകൾ) No edit summary |
8592923879 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:48001-school camp23.jpg|200x200px|]] | [[പ്രമാണം:48001-school camp23.jpg|200x200px|]] | ||
[[പ്രമാണം:48001-school camp23- 2.jpg|200x200px|]] | |||
10:28, 15 ജൂൺ 2025-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്‌സ് 2023-26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 7/10/2024 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഫസലുറഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസയർപ്പിച്ചു. എക് സ്റ്റേണൽ ആർ പി ശ്രീമതി ഷിജിമോൾ കെ ,കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ ,കൈറ്റ് മിസ്ട്രസ് ശ്രീമതി ശാലിനി പി കെ എന്നിവരാണ് ക്യാമ്പ് നയിച്ചത്.
അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി.തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അസൈൻമെന്റുകൾ നൽകി . രാവിലെ 9;30ന് ആരംഭിച്ച ക്യാമ്പ് 4;30 ന് അവസാനിച്ചു.എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.