| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 2: |
വരി 2: |

| ==ആനുകാലിക വാർത്തകൾ== | | ==ആനുകാലിക വാർത്തകൾ== |
| [[പ്രമാണം:12059-agriculture-2024.jpg|ലഘുചിത്രം|412x412ബിന്ദു|കർഷകനായ നാരായണൻ പി.വി വിത്തിട്ട് ഉദ്ഘാടനം നിർവഹിക്കുന്നു ]]

[[പ്രമാണം:udinu4001.jpg]]

| '''വിത്തിറക്കി ഉദിനൂർ ഗവ: ഹയർ സെക്കൻ്ററിയിലെ കുട്ടികൾ'''.

| പാഠപുസ്തകത്തിനപ്പുറത്തേക്ക് കൃഷിപാഠം പകരുന്നതിനായി കരനെൽ കൃഷിക്ക് വിത്തിട്ടു ഉദിനൂരിലെ കുട്ടികൾ. തൊണ്ണൂറാൻ എന്ന നാടൻ നെൽവിത്താണ് വിളവിറക്കിയത്. പരിസ്ഥിതിക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൾ ലീന. പി.വി അധ്യക്ഷത വഹിച്ചു.പരമ്പരാഗത കർഷകനായ നാരായണൻ പി.വി വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു.ബാബു ഒ.പി ( സ്റ്റാഫ് സെക്രട്ടറി) ലത.പി.വി(സീനിയർ അസി.) ശ്രീജ.. (MPTA), കപിൽ.സി ( കൃഷി അസി.) വത്സൻ മാസ്റ്റർ ( Nടട കോഡി.) സൂരജ്കക്കറയിൽ, വിജയശ്രീ, സജിത.കെ, ഉഷ കൃഷ്ണൻ, അനിൽ,പ്രീതി.ടി.വി, വിനോദ്, സായിവീണ എന്നിവർ സംബന്ധിച്ചു.

| പച്ചക്കറിയും. വാഴയും കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം.

| [[പ്രമാണം:Udr20243.jpg|ലഘുചിത്രം|ജില്ലാ ലഹരി വിരുദ്ധ കോഡിനേറ്റർ ശ്രീമതി സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു ]]

| '''ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു'''

| ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു ജൂൺ 26. ജില്ലാ ലഹരി വിരുദ്ധ കോഡിനേറ്റർ ശ്രീമതി സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകി. ശ്രീമതി സുബൈദ ടീച്ചർ ചടങ്ങിന് സ്വാഗത ഭാഷണം നടത്തി അഗ്രിമ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൽഹാര സുമേഷ്, അദിത്. തുടങ്ങിയവർ പ്രഭാഷണം നടത്തി തുടർന്ന് എസ് പി സി നൃത്തശില്പം അവതരിപ്പിച്ചു. പ്രണവ് യുപി ചടങ്ങിന് നന്ദി അറിയിച്ചു

| '''അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.'''[[പ്രമാണം:Udr52024.jpg|ലഘുചിത്രം|എ വി സന്തോഷ് മാസ്റ്റർ യോഗാദിനം ഉദ്‌ഘാടനം ചെയ്യുന്നു]]ഉദിനൂർ: ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് ഉദിനൂരിലെ വിദ്യാർത്ഥികൾ യോഗാദിനം ആചരിച്ചു. എ യു പി എസ് ഉദിനൂർ സെൻട്രൽ പ്രധാന അധ്യാപകൻ എ വി സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക ഷൈമ സന്തോഷ് കുട്ടികൾക്ക് യോഗ ക്ലാസ് നൽകി. യോഗത്തിൽ എസ് ആർ ജി കൺവീനർ വനജ ടീച്ചർ സ്വാഗതം പ്രസംഗം നടത്തി. പ്രധാന അധ്യാപിക സുബൈദ കെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയശ്രീ ടീച്ചർ ,സജിത ടീച്ചർ ,ബിന്ദു ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കായികാധ്യാപകൻ മോഹനൻ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

| '''പ്രകൃതി വായനയും മനുഷ്യ വായനയും വേണം -വി.ആർ.സുധീഷ്.'''[[പ്രമാണം:Udr42024.jpg|ലഘുചിത്രം|വി ആർ സന്തോഷ് കുട്ടികളോട് സംസാരിക്കുന്നു ]]ഉദിനൂർ.ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ വായനാദിന പരിപാടി ഉദ്ഘാടനം ചെയ്യുകകയായിരുന്നു കഥാകാരൻ.വായനയാണ് തന്നെ കഥാകാരനാക്കിയതെന്നും പുതുതലമുറ വായന ശീലിക്കണമെന്നും ഓർമ്മിപ്പിച്ചു.ചടങ്ങിൽ സുബൈദ.കെ (HM) സ്വാഗതം പറഞ്ഞു. സുരേശൻ.വി.വി (PTAപ്രസി.) അധ്യക്ഷത വഹിച്ചു, വായനയെ കുറിച്ച് ആദിത്ത്.കെ, പി എൻ പണിക്കർ അനുസ്മരണം അഗ്രിമ.വി എന്നീ കുട്ടികളും നടത്തി.ഒ.പി ബാബു, സത്യൻ മാടക്കാൽ എന്നിവർ സംസാരിച്ചു.കഴിഞ്ഞ വർഷത്തെ മികച്ച വായനക്കാരി വൈഗ.വി.ന് എഴുത്തുകാരൻ പുസ്തകം നൽകി. രുപ മനിയേരി നന്ദി പറഞ്ഞു. ശേഷം വി.ആർ സുധീഷിൻ്റെ വംശാനന്തര തലമുറ എന്ന കഥയുടെ നാടകാവതരണവും നടത്തി

| '''പ്രത്യേക അസംബ്ലി'''

| [[പ്രമാണം:Udr32024.jpg|ലഘുചിത്രം|229x229ബിന്ദു|ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര കുട്ടികളോട് സംസാരിക്കുന്നു]]

| പേ വിഷബാധയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ പ്രത്യേക അസംബ്ലി ചേർന്നു. 13 6 20024 ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേരയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു ചടങ്ങിൽ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ബാബു മാസ്റ്റർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

| ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
[[പ്രമാണം:udinu4001.jpg]]

| എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
[[പ്രമാണം:udinu4007.jpg]]
| | എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
[[പ്രമാണം:udinu4007.jpg]]