"ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:

ജിഎച്ച്എസ്എസ് കോഴിപ്പാറയിൽ  സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യ ശീലം ഉണ്ടാക്കാനുമായി ഉള്ള സൂമ്പ ഡാൻസ് നടന്നു
ജിഎച്ച്എസ്എസ് കോഴിപ്പാറയിൽ  സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യ ശീലം ഉണ്ടാക്കാനുമായി ഉള്ള സൂമ്പ ഡാൻസ് നടന്നു
[[പ്രമാണം:21048-3.jpg|ലഘുചിത്രം]]

21:55, 12 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം25-26

GHSS KOZHIPPARA

    ജിഎച്ച്എസ് സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റീന ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. എച്ച് എം ചാർജ് മോഹന കൃഷ്ണൻ സാർ അധ്യക്ഷ പ്രസംഗം നടത്തി. വടകര പതി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കുളന്തരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോ മാർട്ടിൻ,SMC ചെയർമാൻ ശ്രീ സുലൈമാൻ എന്നിവർ ആശംസ നേർന്നു. ഫ്രീ ബുക്ക് വിതരണവും മധുരവും നൽകി പരിപാടികൾ അവസാനിപ്പിച്ചു. സ്റ്റാഫ്സെക്രട്ടറി നാസിമുദ്ദീൻ സാർ നന്ദി രേഖപ്പെടുത്തി.

ജിഎച്ച്എസ്എസ് കോഴിപാറ സ്കൂളിൽ  പത്താം ക്ലാസിലും പ്ലസ്ടുവിലും  ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് വടകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബേബി ട്രോഫികൾ സമ്മാനിച്ചു പ്രിൻസിപ്പൽ റീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു.

ജിഎച്ച്എസ്എസ് കോഴിപ്പാറയിൽ  സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യ ശീലം ഉണ്ടാക്കാനുമായി ഉള്ള സൂമ്പ ഡാൻസ് നടന്നു