"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 11: | വരി 11: | ||
ജൂൺ 4 ന് റെജി ടീച്ചർ, റഹീന, ജ്യോതി എന്നിവർ ട്രാഫിക് നിയമങ്ങൾ എന്ന ഭാഗം അവതരിപ്പിച്ചു. ജൂൺ 5 ന് വ്യ ക്തിശുചിത്വം, പരിസരശുചിത്വം എന്ന വിഷയം സജയൻ സാർ, ശ്രീജ ടീച്ചർ എന്നിവർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ജൂൺ 9 ന് ആരോഗ്യം, കായികം വ്യായാമം എന്നതിനെ കുറിച്ചുള്ള ക്ലാസ്സ് കായിക അധ്യാപകനായ മജീദ് സാർ അവതരിപ്പിച്ചു. | ജൂൺ 4 ന് റെജി ടീച്ചർ, റഹീന, ജ്യോതി എന്നിവർ ട്രാഫിക് നിയമങ്ങൾ എന്ന ഭാഗം അവതരിപ്പിച്ചു. ജൂൺ 5 ന് വ്യ ക്തിശുചിത്വം, പരിസരശുചിത്വം എന്ന വിഷയം സജയൻ സാർ, ശ്രീജ ടീച്ചർ എന്നിവർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ജൂൺ 9 ന് ആരോഗ്യം, കായികം വ്യായാമം എന്നതിനെ കുറിച്ചുള്ള ക്ലാസ്സ് കായിക അധ്യാപകനായ മജീദ് സാർ അവതരിപ്പിച്ചു. | ||
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ പറ്റിയുള്ള ക്ലാസുകൾ നയിച്ചത് | |||
കണക്ക് അധ്യാപകരായ ഷിബു കെ ആർ, ദീപ എ എം എന്നിവർ ആണ്. | |||
19:07, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |

June 5 പരിസ്ഥിതിദിനം
Headmistress SUMA KK ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ HM SPC കേഡറ്റുകൾക്ക് കൈമാറി.പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഉപേക്ഷിക്കണമെന്ന് HM പറയുകയുണ്ടായി. കുട്ടികൾ പരിസ്ഥിതി ഗാനം വളരെ മനോഹരമായി പാടി. പരിസ്ഥിതിയെ നമ്മൾ ഓരോരുത്തരും സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് പരിപാടി അവസാനിപ്പിച്ചു.

2024-2025 അധ്യയന വർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം തുടങ്ങിയത് യൂണിറ്റ് നമ്പർ JRC/TS/24034 . ഈ വർഷംജൂൺ 5 ന് ഹരിതാങ്കണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു ഉദ്ഘാടനം നിർവഹിച്ചത് പ്രിയപ്പെട്ട എച്ച് എം സുമ ടീച്ചർ ആണ് . കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുകയും കൃഷിയിൽ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
JUNE 3 ന് ലഹരി വിരുദ്ധ ക്ലാസോടുകൂടി സന്മാർഗ ബോധവൽക്കരണ ക്ലാസുകൾ ആരംഭിച്ചു. ഇംഗ്ലീഷ് അധ്യാപകരായ തോബിയസ് സാർ, അനുപമ ടീച്ചർ എന്നിവർ ക്ലാസ്സ് വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.
ജൂൺ 4 ന് റെജി ടീച്ചർ, റഹീന, ജ്യോതി എന്നിവർ ട്രാഫിക് നിയമങ്ങൾ എന്ന ഭാഗം അവതരിപ്പിച്ചു. ജൂൺ 5 ന് വ്യ ക്തിശുചിത്വം, പരിസരശുചിത്വം എന്ന വിഷയം സജയൻ സാർ, ശ്രീജ ടീച്ചർ എന്നിവർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ജൂൺ 9 ന് ആരോഗ്യം, കായികം വ്യായാമം എന്നതിനെ കുറിച്ചുള്ള ക്ലാസ്സ് കായിക അധ്യാപകനായ മജീദ് സാർ അവതരിപ്പിച്ചു.
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ പറ്റിയുള്ള ക്ലാസുകൾ നയിച്ചത്
കണക്ക് അധ്യാപകരായ ഷിബു കെ ആർ, ദീപ എ എം എന്നിവർ ആണ്.