"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
}} | }} | ||
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025''' == | == '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - 2025''' == | ||
2025 മെയ് 21-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി LK batch Camp (Phase 1) നടത്തി. | |||
രാമപുരം സെൻ്റ് . അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്‍കൂൾ ലിറ്റിൽ കൈറ്റ് മിസ്‍ട‍്രസ് ശ്രീമതി രശ്മി ജേക്കബ് ക്യാമ്പിന് നേതൃത്വം നൽകി. വീഡിയോ ചിത്രീകരണം , എഡിറ്റിംഗ് , പ്രൊമോ , റീൽസ് നിർമ്മാണം തുടങ്ങിയവയുടെ പരിശീലനം നൽകി. ക്യാമ്പിൽ 29 കുട്ടികൾ പങ്കെടുത്തു . കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതുതലമുറക്കായി നൽകിയ ഈ പരിശീലനം വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു. | |||
17:22, 9 ജൂൺ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 09-06-2025 | HM-31066 |
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - 2025
2025 മെയ് 21-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി LK batch Camp (Phase 1) നടത്തി.
രാമപുരം സെൻ്റ് . അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്‍കൂൾ ലിറ്റിൽ കൈറ്റ് മിസ്‍ട‍്രസ് ശ്രീമതി രശ്മി ജേക്കബ് ക്യാമ്പിന് നേതൃത്വം നൽകി. വീഡിയോ ചിത്രീകരണം , എഡിറ്റിംഗ് , പ്രൊമോ , റീൽസ് നിർമ്മാണം തുടങ്ങിയവയുടെ പരിശീലനം നൽകി. ക്യാമ്പിൽ 29 കുട്ടികൾ പങ്കെടുത്തു . കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതുതലമുറക്കായി നൽകിയ ഈ പരിശീലനം വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.