"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| സ്കൂള്‍ ചിത്രം=46030 1.jpg
| സ്കൂള്‍ ചിത്രം=46030 1.jpg
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഗ്രേഡ്=2
|ഗ്രേഡ്=6
}}
}}



12:41, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച് എസ് കൈനകരി
വിലാസം
കൈനകരി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-2017Alp.balachandran






ചരിത്രം

കേരളത്തിന്‍റ നെല്ലറയായ കുട്ടനാട്ടില്‍ ഉള്ള ഗ്രാമമാണ് കൈനകരി. ഈ പ്രദേശത്തെ സെന്‍റ് മേരീസ് ഹൈസ്കൂള്‍ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുകയാണ്. 300 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്. നമ്മുടെ സ്കൂളിന്‍റ നേട്ടങ്ങള്‍ എടുത്തുപറയത്തക്കതാണ്. കഴിഞ്ഞ 6 വര്‍ഷങ്ങളിലായി 100 ശതമാനം വിജയം.

== ഭൗതികസൗകര്യങ്ങള്‍ ==രണ്ട് ഏക്കര്‍ മൂന്ന് സെന്‍റിലായി സ്ഥിതി ചെയ്യുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത കോര്‍പറേററ് മാനേജ്മെന്‍റിന്‍റ കീഴിലാണ്ഈ സ്കൂള്‍. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മാത്യു നടമുഖത്ത് കോര്‍പ്പറേററ് മാനേജരും, വെരി. റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍ ലോക്കല്‍ മാനേജരും ആണ്.

== മുന്‍ സാരഥികള്‍ == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം എമ്പ്രാഹം, ശ്രീ എം ടി ചാക്കോ , ശ്രീ ററി ടി ചാക്കോ , ശ്രീ എം സി ജോസഫ് , ശ്രീ സി വി ഫ്രാന്‍സിസ് , ശ്രീ കെ എ ജോസഫ് , ശ്രീ വി വി വര്‍ക്കി‌ , ശ്രീ പി വി മാത്യു , ശ്രീ എം കെ ജോര്‍ജ് , ശ്രീ എം പി കുര്യന്‍ , ശ്രീ എം എ മാത്യു , ശ്രീ കെ ജി ജോര്‍ജ് , ശ്രീ പി ററി ജോസഫ് , ശ്രീ സ്കറിയ മാത്യു , ശ്രീ എ ഇസഡ് സ്കറിയ , ശ്രീ ഇ ജെ ദേവസ്യ , ശ്രീ എ ററി ചെറിയാന്‍ , ശ്രീ കെ ജെ ജോസഫ് , ശ്രീ ററി സി തോമസ് , ശ്രീ ജോസഫ് ആന്‍റണി. . ശ്രീ. എം.എബ്രാഹം ശ്രീ. ബേബി ജോസഫ്‌ ശ്രീ. തോമസ്‌ ഫ്രാന്‍സിസ് == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രീ കെ കെ ഷാജു എം എല്‍ എ, ശ്രീ തോമസ് ചാണ്ടി എം എല്‍ എ , ശ്രീ ജോസ് ടി മാത്യു ഡി എഫ് ഒ, മോന്‍സി ഫ്രാന്‍സിസ് കാളാശ്ശേരി.

വഴികാട്ടി

{{#multimaps: 9.8421, 76.585606 | width=800px | zoom=16 }}



|} |



|}