(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)
10:12, 9 ജൂൺ 2025-നു നിലവിലുള്ള രൂപം
സ്കൂൾ മാഗസിനും പത്രവും
മാഗസിൻ
വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ സ്കൂൾ പത്രം വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ വിശേഷദിവസങ്ങളിൽ പുറത്തിറക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രവേശനോത്സവം ,ലഹരി വിരുദ്ധ ദിനം, സ്വാതന്ത്ര്യദിനാഘോഷം,സ്കൂൾ കലോത്സവും കായികമേളയും ,തുടങ്ങി പഠന - പാഠ്യേതര പ്രവർത്തനങ്ങൾ കോർത്തിണക്കി വ്യത്യസ്തസന്ദർഭങ്ങളിൽ വിവിധ ക്ലാസ്സുകളുടെ പത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ലോക പരിസ്ഥിതി ദിനം, ലോക സമുദ്രദിനം, വായനാവാരം, ലഹരിവിരുദ്ധദിനം ,ചന്ദ്ര ദിനാഘോഷം ,ബഷീർ ദിനാഘോഷം,ഹിരോഷിമ നാഗസാക്കി ദിനം , ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷം ,കേരളപ്പിറവി ദിനം ,കേരളീയം, ശിശുദിനാഘോഷം, ഗാന്ധി ജയന്തി,ഭിന്നശേഷിദിനം, ഫുഡ് ഫെസ്റ്റ്, തുടങ്ങിയ വിശേഷ ദിവസങ്ങളിലും പ്രത്യേകമായ പോസ്റ്ററുകളും,പതിപ്പുകളും, മാഗസിനുകളും പ്രസിദ്ധീകരിച്ചുട്ടുണ്ട്.
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളിൽ നിന്നും
2023 - 24 അധ്യായന വർഷത്തിൽ രണ്ട് എ ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറി