"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Najla652 എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗണിത ക്ലബ്ബ് എന്ന താൾ ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ്/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ്/ഗണിത ക്ലബ്ബ് എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗണിത ക്ലബ്ബ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
14:18, 7 ജൂൺ 2025-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗണിത ക്വിസ് നടത്തി കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. ഗണിതമേള ഓൺലൈനായി നടത്തി നമ്പർ ചാർട്ട് അദർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു ഡിസംബർ 22 Mathematics Dayആചരിച്ചു നമ്പർ ചാർട്ട് മത്സരം നടത്തി.പൈ ദിനം ആചരിച്ചു. പൈയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു സെമിനാർ നടത്തി