"ജി ബി എച്ച് എസ് എസ് ചെറുകുന്നു/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== പ്രവേശനോത്സവം 2025- '26 == 2025- 26 അധ്യയന വർഷത്തെ ജിബിഎച്ച്എസ്എസ് ചെറുകുന്ന് പ്രവേശനോത്സവം പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെ ആരംഭിച്ചു. പ്രശസ്ത നാടക കല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പ്രവേശനോത്സവം 2025- '26 ==
== പ്രവേശനോത്സവം 2025- '26 ==
2025- 26 അധ്യയന വർഷത്തെ ജിബിഎച്ച്എസ്എസ് ചെറുകുന്ന് പ്രവേശനോത്സവം പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെ ആരംഭിച്ചു. പ്രശസ്ത നാടക കലാകാരനും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ ശ്രീ കെ കെ സുരേഷ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ആർ ഹിരേഷ്  അധ്യക്ഷത വഹിച്ചു. ശ്രീമതി ദീപ പുത്തലത്ത് (എച്ച് എം,ജി ബി എച്ച്എസ്എസ് )ചടങ്ങിന് സ്വാഗതം ആശംസിച്ചു. സി എം ഗണേശൻ (വൈസ് പ്രസിഡന്റ് കണ്ണപുരം ഗ്രാമപഞ്ചായത്ത് ), ശ്രീമതി പി വിദ്യ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീ മോഹനൻ (പഞ്ചായത്ത് അംഗം), ശ്രീമതി ഷൈജ കൊട്ടിക്കൽ (പ്രിൻസിപ്പൽ ജി.ബി.എച്ച്എസ്എസ് )ശ്രീ രഘുത്തമൻ (എസ്എംസി ചെയർമാൻ), ശ്രീ സത്യാനന്ദൻ (വികസന സമിതി കൺവീനർ), ശ്രീ ഷൈജു ഇളമ്പിലാൻ (സീനിയർ അസിസ്റ്റന്റ് ജി.ബി.എച്ച്എസ്എസ് )ശ്രീമതി ശുഭ കെ സി(സീനിയർ അസിസ്റ്റന്റ് എച്ച് എസ് )എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ശ്രീ സുധീഷ് ടി വി (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി.

[[പ്രമാണം:13028 Pravesanolsavam5.jpg.jpg|ലഘുചിത്രം|പ്രവേശനോത്സവം2025-'26]]

21:46, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025- '26

2025- 26 അധ്യയന വർഷത്തെ ജിബിഎച്ച്എസ്എസ് ചെറുകുന്ന് പ്രവേശനോത്സവം പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെ ആരംഭിച്ചു. പ്രശസ്ത നാടക കലാകാരനും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ ശ്രീ കെ കെ സുരേഷ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ആർ ഹിരേഷ്  അധ്യക്ഷത വഹിച്ചു. ശ്രീമതി ദീപ പുത്തലത്ത് (എച്ച് എം,ജി ബി എച്ച്എസ്എസ് )ചടങ്ങിന് സ്വാഗതം ആശംസിച്ചു. സി എം ഗണേശൻ (വൈസ് പ്രസിഡന്റ് കണ്ണപുരം ഗ്രാമപഞ്ചായത്ത് ), ശ്രീമതി പി വിദ്യ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീ മോഹനൻ (പഞ്ചായത്ത് അംഗം), ശ്രീമതി ഷൈജ കൊട്ടിക്കൽ (പ്രിൻസിപ്പൽ ജി.ബി.എച്ച്എസ്എസ് )ശ്രീ രഘുത്തമൻ (എസ്എംസി ചെയർമാൻ), ശ്രീ സത്യാനന്ദൻ (വികസന സമിതി കൺവീനർ), ശ്രീ ഷൈജു ഇളമ്പിലാൻ (സീനിയർ അസിസ്റ്റന്റ് ജി.ബി.എച്ച്എസ്എസ് )ശ്രീമതി ശുഭ കെ സി(സീനിയർ അസിസ്റ്റന്റ് എച്ച് എസ് )എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ശ്രീ സുധീഷ് ടി വി (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി.

പ്രവേശനോത്സവം2025-'26