"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' == | == '''അക്കാദമിക മാസ്റ്റർ പ്ലാൻ''' == | ||
''' | '''2024-2025 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.''' | ||
== '''<big>പരിസ്ഥിതി ദിനാചരണം (ജൂൺ 5)</big>''' == | == '''<big>പരിസ്ഥിതി ദിനാചരണം (ജൂൺ 5)</big>''' == | ||
| വരി 80: | വരി 80: | ||
== ക്രിസ്മസ് ആഘോഷം (ഡിസംബർ 20) == | == ക്രിസ്മസ് ആഘോഷം (ഡിസംബർ 20) == | ||
ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 20-12-2024,വെള്ളിയാഴ്‌ച വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക് ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ പുൽക്കൂട് മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു . | ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 20-12-2024,വെള്ളിയാഴ്‌ച വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക് ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ പുൽക്കൂട് മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു . | ||
== '''റിപ്പബ്ലിക്''' ദിനം '''(ജനുവരി 26 )''' == | |||
'''2025''' ജനുവരി 26 ന് ഇന്ത്യ അതിൻ്റെ 76-ാമത് '''റിപ്പബ്ലിക്''' ദിനം ആഘോഷിച്ചു . ഈ ചരിത്ര ദിനം 1950-ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിനെ അടയാളപ്പെടുത്തുന്നു, ഇത് രാജ്യത്തെ ഒരു ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റുന്നു.ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം സ്കൂൾ അങ്കണത്തിൽ വളരെ സമുചിതമായി ആഘോഷിച്ചു . സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ പതാക ഉയർത്തി . അധ്യാപകൻ ജോബി ജോൺ റിപ്പബ്ലിക്ക് ദിനം സന്ദേശം നൽകി .റിപ്പബ്ലിക്ക് ദിന ക്വിസും സംഘടിപ്പിച്ചു. | |||
== ബോധവത്കരണ ക്ലാസ് '''(ഫെബ്രുവരി 19)''' == | |||
സ്ത്രീകളിലും പെൺകുട്ടികളിലും കാണുന്ന ആർത്തവ സംബന്ധമായ സംശയങ്ങളും പ്രശ്നങ്ങളെക്കുറിച്ചും ആയുർവേദ കോളേജിൽ പഠിക്കുന്ന പി ജി വിദ്യാർഥികളായ ഡോ .മായ ,ഡോ .സീന എന്നിവർ ക്ലാസ് എടുത്തു. | |||
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 28 )''' == | |||
കീച്ചേരി സ്കൂളിലെ 99 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് ജോബി ജോൺ കൃതജ്ഞത അർപ്പിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ '''"TWILIGHT"''' ഗംഭീരമായി അവതരിപ്പിച്ചു . | |||
[[പ്രമാണം:26439 annual day 2025.jpg|നടുവിൽ|ചട്ടരഹിതം]] | |||
== പഠനോത്സവം (മാർച്ച് 13 ) == | |||
കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമാണ് പഠനോത്സവം. വളരെ വിപുലമായ രീതിയിൽ ആണ് പഠനോത്സവം ആഘോഷിച്ചത് .വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുത്തു .ഭാഷാവിഷയങ്ങളുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ നാടകം,കവിത,കഥ ,കൊറിയോഗ്രാഫി ,പുസ്തക പരിചയം,വായന,പാവനാടകം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി . | |||
പഠനോത്സവം ഉത്‌ഘാടനം നടത്തിയത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ നിസാർ കെ ഇ ആയിരുന്നു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബഷീർ മദിനി കുട്ടികൾക്ക് ആശംസ അറിയിച്ചു .പ്രധാനാധ്യാപിക ശ്രീമതി എൽസി പി പി സ്വാഗതം ആശംസിച്ചു .കൺവീനർ എസ് ആർ ജി കൺവീനർ സെയ്ജി മോൾ ബിനീഷ് കൃതജ്ഞത അർപ്പിച്ചു . | |||
== രുചി വൈവിധ്യവുമായി ഭക്ഷ്യമേള(മാർച്ച് 17 ) == | |||
നാടൻ വിഭവങ്ങളുമായി ഗവ. കീച്ചേരി സ്കൂളിൽ നടത്തിയ ഭക്ഷ്യമേള ഭക്ഷണപ്രിയരുടെ നാവിൽ വെള്ളമൂറിച്ചു. അപ്പങ്ങൾ, എണ്ണപലഹാരങ്ങൾ, കേക്കുകൾ,പായസങ്ങൾ , ജ്യൂസുകൾ, കറികൾ തുടങ്ങീ നിരവധി വിഭവങ്ങൾ അടങ്ങിയതായിരുന്നു മേള.കുട്ടികൾക്ക് വിവിധ യിനം ആഹാരം പരിചയപ്പെടുത്തി കൊടുക്കുന്നത്തിനും നാടൻ ഭക്ഷ്യ ശൈലി പരിചയപെടുത്തുന്നതിനും കൂടിയാണ് ഭക്ഷ്യമേള നടത്തിയത് .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു . | |||