"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439gupskeechery (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' ==
== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' ==
'''2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ്  ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.'''
'''2024-2025 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ്  ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.'''

== '''<big>പരിസ്ഥിതി ദിനാചരണം (ജൂൺ 5)</big>''' ==
== '''<big>പരിസ്ഥിതി ദിനാചരണം (ജൂൺ 5)</big>''' ==
വരി 41: വരി 41:
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .കുട്ടികൾ റോക്കറ്റിന്റെ മാതൃക ഉണ്ടാക്കി കൊണ്ട് വന്നു .മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഉമറുൽ ഫാറൂഖും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഹാദിയ ഹാസിഫും കൂടി ചന്ദ്രന്റെ വിശേഷം എന്ന സ്കിറ് അവതരിപ്പിച്ചു.അത് കുട്ടികൾക്ക് ഏറെ കൗതുകവും വിജ്ഞാന പ്രദവും ആയിരുന്നു ..ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു .എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം അഭിനന്ദ കെ  രണ്ടാസ്ഥാനം ഫാത്തിമ മെഹ്‌റിൻ  സയ്യദ്  കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും സ്കന്ദ ശരവണൻ  ,നീരജ് എം നായർ എന്നിവർ യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനം  കരസ്ഥമാക്കി .

'''ഹിരോഷിമ - നാഗസാക്കി ദിനം''' '''(ആഗസ്റ്റ് 9 )'''
=== സോളാർ പാർലമെന്റ് ===
[[പ്രമാണം:26439 solarparliment 2024.jpg|നടുവിൽ|ചട്ടരഹിതം]]
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ സോളാർ പാർലിമെന്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .കുട്ടികൾ സൗര്യയൂഥത്തിലെ വിവിധ ആകാശ ഗോളങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചു .ഭരണപക്ഷവും പ്രതിപക്ഷവും ആയി കുട്ടികൾ അണിനിരന്നു .സൂര്യൻ സ്പീക്കർ പദവി അലങ്കരിച്ചു . പ്രതിപക്ഷത്തുള്ള കുട്ടികൾ സൗര്യയുധസംബന്ധമായ ചോദ്യങ്ങൾ ഭരണ പക്ഷത്തുള്ള കുട്ടികളോട് ചോദിക്കുകയും ചെയ്തു . സ്‌പീക്കറുടെ ഇടപെടലോടേ ഭരണപക്ഷത്തുള്ളവർ ഉത്തരങ്ങൾ പറഞ്ഞു . ഈ സോളാർ പാർലമെന്റ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും കൗതുകകരവും ആയിരുന്നു .

== സ്കൂൾ സ്പെഷ്യൽ അസ്സെംബ്ലി --സ്കൂൾ ഒളിമ്പിക്സ് ==
[[പ്രമാണം:26439 splassembly 2024.jpg|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു]]
സംസ്ഥാന കായിക മേളയുടെ ഭാഗമായി  സ്കൂൾ തലത്തിൽ സ്പെഷ്യൽ അസ്സെംബ്ലി 27 / 8 / 2024   ശനിയാഴ്ച്ച നടന്നു . പരിപാടിയിൽ പ്രധാനാദ്ധ്യാപിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും  ദീപ ശിഖ ഏഴാം ക്ലാസ് വിദ്യാർഥിയായ അർജുൻ ബിജുവിന് കൈമാറുകയും ചെയ്തു .അതിനു ശേഷം ദീപ ശിഖ ഏന്തിയുള്ള റാലി കുട്ടികൾ നയിക്കുകയും ചെയ്തു .
== '''ഹിരോഷിമ - നാഗസാക്കി ദിനം''' '''(ആഗസ്റ്റ് 9 )''' ==
മരണത്തെക്കാൾ വേദനിക്കുന്ന മായാത്ത മുറിപ്പാടുകൾ സമ്മാനിച്ചുകൊണ്ട് 1945 എന്ന വർഷം അവരിൽനിന്ന് കടന്നുപോയെങ്കിലും ഇന്നും ആ വർഷം നൽകിയ കറുത്ത ഓർമ്മകൾ അന്നാടിൻറെ ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത യാഥാർഥ്യമായിത്തന്നെ നിലനിൽക്കുന്നു. കാതടപ്പിക്കുന്ന ആറ്റംബോംബുകളുടെ പൊട്ടിത്തെറിയുടെയും, മനുഷ്യൻറെ പച്ച ശരീരംവെന്തു കരിഞ്ഞതിൻറെ മണവും, പൊള്ളലേറ്റ മാംസക്കഷണങ്ങൾ അവിടെ ഇവിടെയായി തൂങ്ങിക്കിടക്കുന്ന മനുഷ്യ കോലങ്ങളും, അനാഥമാക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിയും, മാരാരോഗത്തിന് അടിമപ്പെട്ട യുവത്വങ്ങളുടെ നിസ്സാഹയതയും, ജപ്പാന് സമ്മാനിച്ച മറക്കാനാവാത്ത ആ ദിനങ്ങളാണ് 1945 ഓഗസ്റ്റ് 6, 9 എന്ന ദിവസങ്ങൾ. ആ കറുത്ത ദിനത്തിന് 2024ൽ 79വയസ്സ്. രണ്ടാം ലോകമഹായുദ്ധത്തിൻറെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച ഈ സംഭവങ്ങളുണ്ടായത്. ജപ്പാനിൽ ഹിരോഷിമാ, നാഗസാക്കി എന്നീ നഗരങ്ങളിൽ അമേരിക്കാ രണ്ടുപ്രാവശ്യം ആറ്റംബോംബ് ആക്രമണം നടത്തി. അന്നുമുതൽ ഇന്നുവരെ പല രാജ്യങ്ങളും തങ്ങളുടെ ശക്തിയുടെ പ്രതീകമായി ഈ ഭയപ്പെടുത്തുന്ന മാർഗ്ഗങ്ങളെ തുടർന്നുകൊണ്ടിരിക്കുന്നു.

ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി  ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ  പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ  ഭീകരത തെളിയിക്കുന്ന  ഡോക്യൂമെന്ററി  പ്രദർശിപ്പിച്ചു .
ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി  ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ  പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ  ഭീകരത തെളിയിക്കുന്ന  ഡോക്യൂമെന്ററി  പ്രദർശിപ്പിച്ചു .
== '''സ്വാതന്ത്ര്യ ദിനം (ആഗസ്ത്  15 )''' ==
'ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,'സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഈ വാക്കുകളിൽ നിഴലിച്ചത് ഒരു രാജ്യത്തിന്റെ മുഴുവൻ ആഹ്ലാദവും പോരാട്ടവീര്യവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊട്ടിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്.
ഈ ചരിത്രപരമായ സന്ദർഭത്തെ അടയാളപ്പെടുത്തിയാണ് ഇത്തവണ നാം 78-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വതന്ത്ര ഭാരതത്തിനായി ജീവൻ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ കൊണ്ടാടുന്നത്.
  സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക്  പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക  എൽസി പി പി  എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന്  ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി.
== '''അധ്യാപക ദിനം (സെപ്റ്റംബർ 5 )''' ==
അക്ഷരം അറിവാണ് .അറിവ് വെളിച്ചമാണ് .ആ വെളിച്ചം പകർന്നു തന്ന എല്ലാ അധ്യാപകർക്കും  ആശംസകൾ അർപ്പിച്ചു കൊണ്ട് അധ്യാപക ദിനം കീച്ചേരി സ്കൂളിൽ ആഘോഷിച്ചു .അന്നേ  ദിവസം പ്രത്യേക അസ്സെംബ്ലി  സംഘടിപ്പിച്ചു .ടീച്ചർമാരാണ്  അസ്സെംബ്ലി  നടത്തിയത് . കുട്ടികൾ ടീച്ചർമാർക്ക്  ആശംസകൾ അർപ്പിച്ചു .അതിനു ശേഷം കുട്ടികൾക്ക് ക്ലാസ് നയിക്കുവാനുള്ള അവസരം ഒരുക്കി . കുട്ടികൾ ടീച്ചർ മാർക്ക്  ആശംസ കാർഡുകളും സമ്മാനങ്ങളും  നൽകി .ടീച്ചർമാർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .
== ഓണാഘോഷം (സെപ്തംബർ 13  ) ==
ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു . കുട്ടികൾ എല്ലാവരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു വന്നത്  പരിപാടിക്ക് കൂടുതൽ അഴകേറി.
== പഠനയാത്ര(ഒക്ടോബർ 30 ) ==
കുട്ടികളിൽ ആനന്ദവും വിജ്ഞാനവും ജനിപ്പിക്കുന്ന പഠനയാത്ര ആണ് ഈ വർഷം  സംഘടിപ്പിച്ചത് . കടത്തുരുത്തിക്കടുത്തുള്ള മംഗോ മെഡോസ്  എന്ന ജൈവ വൈവിധ്യ ഉദ്യാനത്തിലേക്ക് ഒക്ടോബർ 30 ബുധനാഴ്ച്ച രാവിലെ 8 .30  ന്  പുറപ്പെട്ടു . ഏറെ കൗതുകവും  അതിനോടപ്പം വിജ്ഞാന പ്രദവും ആയിരുന്നു അവിടുത്തെ കാഴ്ചകൾ . പഠനം  പുസ്‌തകത്തിൽ  മാത്രം ഒതുക്കാതെ ചുറ്റുമുള്ളത് വീക്ഷിച്ചും അവയുടെ അനുഭവങ്ങൾ ആസ്വദിച്ചും പഠിക്കാൻ ഉതകുന്നയിരുന്നു ഈ പഠനയാത്ര .മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സിലെ കുട്ടികളെ ഉൾപെടുത്തിയായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത് .വിവിധ സസ്യങ്ങളെ കുറിച്ചും അവയുടെ ശാസ്ത്രീയ നാമങ്ങളെ കുറിച്ചും അറിയാൻ കഴിഞ്ഞത് കുട്ടികളിൽ അധിക അറിവ് വളർത്തി. പഠനത്തോടൊപ്പം ഉല്ലാസത്തിനായി വിവിധ റൈഡുകളും കുട്ടികൾ ആസ്വദിച്ചു.തിരിക്കെ 5 മണിയോടെ സ്കൂളിൽ തിരിച്ചെത്തി .
== '''കേരളപ്പിറവി (നവംബർ 1 )''' ==
ഈ വർഷത്തെ കേരളപ്പിറവി  ദിനാഘോഷം വളരെ സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടി ഉത്‌ഘാടനം ചെയ്തു. കുട്ടികൾ  കേരള തനിമ വേഷത്തിൽ എത്തി .മലയാള മങ്ക ,മലയാള ശ്രീമാൻ മത്സരം  സംഘടിപ്പിക്കുകയും വിജയികൾക്ക് അനുമോദനം നൽകുകയും ചെയ്തു .
. വിവിധ കലാപരിപാടികൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു . കുട്ടികൾ എല്ലാവരും പോസ്റ്റർ തയാറാക്കി .
== '''ശിശു ദിനം''' '''(നവംബർ 14)''' ==
2024-2025 വർഷത്തെ ശിശു ദിനം വളരെ  ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി  പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി  വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവന്നു .മധുരപലഹാരവിതരണവും നടന്നു .
== ക്രിസ്മസ് ആഘോഷം (ഡിസംബർ 20) ==
ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 20-12-2024,വെള്ളിയാഴ്‌ച   വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ  പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക്  ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ  പുൽക്കൂട്  മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു .
== '''റിപ്പബ്ലിക്''' ദിനം '''(ജനുവരി 26 )''' ==
'''2025''' ജനുവരി 26 ന് ഇന്ത്യ അതിൻ്റെ 76-ാമത് '''റിപ്പബ്ലിക്''' ദിനം ആഘോഷിച്ചു . ഈ ചരിത്ര ദിനം 1950-ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിനെ അടയാളപ്പെടുത്തുന്നു, ഇത് രാജ്യത്തെ ഒരു ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റുന്നു.ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം സ്കൂൾ അങ്കണത്തിൽ വളരെ സമുചിതമായി ആഘോഷിച്ചു . സ്കൂൾ പി ടി  എ പ്രസിഡന്റ് നിസാർ കെ ഇ പതാക ഉയർത്തി . അധ്യാപകൻ ജോബി ജോൺ റിപ്പബ്ലിക്ക്  ദിനം സന്ദേശം നൽകി .റിപ്പബ്ലിക്ക് ദിന ക്വിസും സംഘടിപ്പിച്ചു.
== ബോധവത്കരണ ക്ലാസ് '''(ഫെബ്രുവരി 19)''' ==
സ്ത്രീകളിലും പെൺകുട്ടികളിലും കാണുന്ന ആർത്തവ സംബന്ധമായ സംശയങ്ങളും പ്രശ്നങ്ങളെക്കുറിച്ചും  ആയുർവേദ കോളേജിൽ പഠിക്കുന്ന പി ജി വിദ്യാർഥികളായ ഡോ .മായ ,ഡോ .സീന എന്നിവർ ക്ലാസ് എടുത്തു.
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 28 )''' ==
കീച്ചേരി സ്കൂളിലെ 99 -മത്  സ്കൂൾ വാർഷികം വളരെ വിപുലമായി  ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി  അവതരിപ്പിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് ജോബി ജോൺ കൃതജ്ഞത അർപ്പിച്ചു  .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ '''"TWILIGHT"''' ഗംഭീരമായി  അവതരിപ്പിച്ചു .
[[പ്രമാണം:26439 annual day 2025.jpg|നടുവിൽ|ചട്ടരഹിതം]]
== പഠനോത്സവം  (മാർച്ച് 13 ) ==
കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമാണ് പഠനോത്സവം. വളരെ വിപുലമായ രീതിയിൽ ആണ്  പഠനോത്സവം ആഘോഷിച്ചത് .വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുത്തു .ഭാഷാവിഷയങ്ങളുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ നാടകം,കവിത,കഥ ,കൊറിയോഗ്രാഫി ,പുസ്തക പരിചയം,വായന,പാവനാടകം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി .
   പഠനോത്സവം ഉത്‌ഘാടനം നടത്തിയത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ നിസാർ കെ ഇ ആയിരുന്നു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബഷീർ മദിനി കുട്ടികൾക്ക് ആശംസ അറിയിച്ചു .പ്രധാനാധ്യാപിക ശ്രീമതി എൽസി പി പി സ്വാഗതം ആശംസിച്ചു .കൺവീനർ എസ്  ആർ ജി കൺവീനർ സെയ്ജി മോൾ ബിനീഷ് കൃതജ്ഞത അർപ്പിച്ചു .
== രുചി വൈവിധ്യവുമായി ഭക്ഷ്യമേള(മാർച്ച് 17 ) ==
നാടൻ വിഭവങ്ങളുമായി  ഗവ. കീച്ചേരി സ്കൂളിൽ  നടത്തിയ  ഭക്ഷ്യമേള ഭക്ഷണപ്രിയരുടെ നാവിൽ വെള്ളമൂറിച്ചു. അപ്പങ്ങൾ, എണ്ണപലഹാരങ്ങൾ, കേക്കുകൾ,പായസങ്ങൾ , ജ്യൂസുകൾ, കറികൾ തുടങ്ങീ നിരവധി വിഭവങ്ങൾ അടങ്ങിയതായിരുന്നു മേള.കുട്ടികൾക്ക് വിവിധ യിനം  ആഹാരം പരിചയപ്പെടുത്തി കൊടുക്കുന്നത്തിനും നാടൻ ഭക്ഷ്യ ശൈലി പരിചയപെടുത്തുന്നതിനും കൂടിയാണ് ഭക്ഷ്യമേള നടത്തിയത് .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .