"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2025 26 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<gallery> | == '''സ്കൂൾ പ്രവേശനോത്സവം 2025-26- ജൂൺ 2''' == | ||
2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു. ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എസ് സോമൻ അവർകൾ നിർവഹിക്കുകയും നവീകരിച്ച പുതിയ ഐടി ലാബിന്റെ ഉദ്ഘാടനം ഡോക്ടർ സുജിത് വിജയൻ പിള്ള അവർകൾ നിർവഹിക്കുകയും ചെയ്തു .<gallery> | |||
പ്രമാണം:41075 pravesh 2025.jpg|chenda | പ്രമാണം:41075 pravesh 2025.jpg|chenda | ||
പ്രമാണം:41075 pravesh 2025(1).jpg|sadass | പ്രമാണം:41075 pravesh 2025(1).jpg|sadass | ||
പ്രമാണം:41075 pravesh 2025(2).jpg|udghadanam | പ്രമാണം:41075 pravesh 2025(2).jpg|udghadanam | ||
</gallery> | </gallery> | ||
15:10, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം 2025-26- ജൂൺ 2
2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു. ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എസ് സോമൻ അവർകൾ നിർവഹിക്കുകയും നവീകരിച്ച പുതിയ ഐടി ലാബിന്റെ ഉദ്ഘാടനം ഡോക്ടർ സുജിത് വിജയൻ പിള്ള അവർകൾ നിർവഹിക്കുകയും ചെയ്തു .
-
chenda
-
sadass
-
udghadanam