"ഗവ. ജെ ബി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയര്‍ ബേസിക് സ്കൂള്‍ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂര്‍ സ്കൂള്‍ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെടുന്നു. 400-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വര്‍ഷത്തില്‍ അതിന്‍െറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു.  അങ്കമാലി , വേങ്ങൂര്‍ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂള്‍ . ഈ വിദ്യാലയത്തില്‍ പഠിച്ച് അത്യുന്നത സ്ഥാനങ്ങളില്‍ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതില്‍ ഒളിമങ്ങാതെ നില്‍ക്കുന്ന  പുണ്യാത്മാക്കളില്‍ ഒരാളാണ് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരത്തിന്‍െറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ഈ സ്കൂള്‍ അങ്കണം എന്നും ആ ഓര്‍മ്മകളുടെ തിരുമുറ്റമായിരിക്കും
അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയര്‍ ബേസിക് സ്കൂള്‍ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂര്‍ സ്കൂള്‍ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെടുന്നു. 400-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വര്‍ഷത്തില്‍ അതിന്‍െറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു.  അങ്കമാലി , വേങ്ങൂര്‍ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂള്‍ . ഈ വിദ്യാലയത്തില്‍ പഠിച്ച് അത്യുന്നത സ്ഥാനങ്ങളില്‍ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതില്‍ ഒളിമങ്ങാതെ നില്‍ക്കുന്ന  പുണ്യാത്മാക്കളില്‍ ഒരാളാണ് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിന്‍െറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ഈ സ്കൂള്‍ അങ്കണം എന്നും ആ ഓര്‍മ്മകളുടെ തിരുമുറ്റമായിരിക്കും

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

10:02, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ജെ ബി എസ് അങ്കമാലി
വിലാസം
അങ്കമാലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Gjbsangamaly

................................

ചരിത്രം

അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയര്‍ ബേസിക് സ്കൂള്‍ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂര്‍ സ്കൂള്‍ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെടുന്നു. 400-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വര്‍ഷത്തില്‍ അതിന്‍െറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂര്‍ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂള്‍ . ഈ വിദ്യാലയത്തില്‍ പഠിച്ച് അത്യുന്നത സ്ഥാനങ്ങളില്‍ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതില്‍ ഒളിമങ്ങാതെ നില്‍ക്കുന്ന പുണ്യാത്മാക്കളില്‍ ഒരാളാണ് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിന്‍െറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ഈ സ്കൂള്‍ അങ്കണം എന്നും ആ ഓര്‍മ്മകളുടെ തിരുമുറ്റമായിരിക്കും

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍
  2. മഹാകവി ജി .ശങ്കരക്കുറുപ്പ്
  3. വില്‍സണ്‍ ഉറുമീസ്(കേരള ഹൈക്കോടതി അഭിഭാഷകന്‍)
  4. എം. എ . ഗ്രേസി ടീച്ചര്‍ (അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_അങ്കമാലി&oldid=268845" എന്ന താളിൽനിന്ന് ശേഖരിച്ചത്