"പ്രമാണം:Sw-onlineClass-Little Kites-Header and Infobox.pdf" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
No edit summary |
||
| വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025 | |||
2024 - 25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല | |||
ക്യാമ്പ് മെയ് 26 ന് ജി.എച്ച് എസ് ബമ്മണ്ണൂർ സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 41 കുട്ടികൾ പങ്കെടുത്തു. സി.എഫ്.ഡി.വി.എച് എസ്.സ്ക്കൂളിലെ എൽകെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീകാന്ത് ബാബു എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും | |||
ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ | |||
നിർമിക്കുന്നതിൽ വൈദഗ്‌ധ്യം നേടി. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4 മണി | |||
വരെ നീണ്ടുനിന്നു. ക്യാമ്പിന് ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും റിഫ്രഷ്മെന്റും | |||
നൽകി. | |||
15:27, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
2024 - 25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല
ക്യാമ്പ് മെയ് 26 ന് ജി.എച്ച് എസ് ബമ്മണ്ണൂർ സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 41 കുട്ടികൾ പങ്കെടുത്തു. സി.എഫ്.ഡി.വി.എച് എസ്.സ്ക്കൂളിലെ എൽകെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീകാന്ത് ബാബു എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും
ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ
നിർമിക്കുന്നതിൽ വൈദഗ്‌ധ്യം നേടി. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4 മണി
വരെ നീണ്ടുനിന്നു. ക്യാമ്പിന് ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും റിഫ്രഷ്മെന്റും
നൽകി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|
| നിലവിലുള്ളത് | 17:02, 6 ജൂൺ 2024 | 0 × 0 (906 കെ.ബി.) | Schoolwikihelpdesk (സംവാദം | സംഭാവനകൾ) | വർഗ്ഗം:Help files |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.