"ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
സംസാരിച്ചു . Little Kites തയ്യാറാക്കിയ ഫോട്ടോ വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവം വീഡിയോ തയ്യാറാക്കി. | സംസാരിച്ചു . Little Kites തയ്യാറാക്കിയ ഫോട്ടോ വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവം വീഡിയോ തയ്യാറാക്കി. | ||
11:52, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |

പ്രവേശനോൽസവം 2025
പുതിയങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപകൻ സുബൈർ മാസ്റ്റർ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡന്റ് ഹമീദ് അധ്യക്ഷ സ്ഥാനം വഹിച്ചു. പരിപാടി ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കെ കെ ആർ വേങ്ങര ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ആശംസഅർപ്പിച്ച് അനസ്സ് മാസ്റ്റർ,മജീദ് മാസ്റ്റർ
സംസാരിച്ചു . Little Kites തയ്യാറാക്കിയ ഫോട്ടോ വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവം വീഡിയോ തയ്യാറാക്കി.