"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
09:35, 31 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 261: | വരി 261: | ||
തുടർന്നു നടന്ന group Activity യിൽ റീൽസുണ്ടാക്കുവാനുള്ള guidlines കുട്ടികൾക്കു പകർന്നു കൊടുത്തതിനു ശേഷം ഓരോ ഗ്രൂപ്പിനോടും റീൽസ് ഉണ്ടാക്കുവാൻ നിർദ്ദേശിക്കുകയും അതിനായി 15 മിനിട്ടു സമയം നൽകുകയും ചെയ്തു. കുട്ടികൾ വളരെ സന്തോഷത്തോടെ ആക്ടിവിറ്റി പൂർത്തിയാക്കി ഓരോ ഗ്രൂപ്പും ഒന്നിനൊന്നു മികച്ച റീൽസുകൾ നിർമ്മിച്ചു അധ്യാപകരുടേയും കുട്ടികളുടെയും പ്രശംസ നേടി. തുടർന്ന് class ൽ ടീച്ചർ സാങ്കേതിക മികവു പുലർത്തിക്കൊണ്ട് വീഡിയോ എടുക്കുന്നത് എങ്ങനെ എന്ന് വിശദീകരിച്ചു. വീഡിയോയിൽ ശബ്ദ പശ്ചാത്തലം ചേർക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം പല ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. അതിനു ശേഷം കുട്ടികളെ Lunch break നായി 12.45 ന് വിട്ടു. Break നുശേഷം 1.30 ന് After noon Session ആരംഭിച്ചു. Kdenlive ഉപയോഗിച്ച് video Editing ചെയ്യുന്നത് വളരെ ഭംഗിയായി കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ലഭ്യമായ വീഡിയോ clip കളും audio clip കളും ഉപയോഗിച്ച് School Sports ൻ്റെ ഒരു Short video കുട്ടികൾ ഓരോരുത്തരും നിർമ്മിച്ചു. അവസാനമായി അടുത്ത അധ്യയനവർഷത്തിൽ School ൽ നടത്തപ്പെടുന്ന പ്രധാന സംഭവങ്ങളുടെ Documention videos ഗ്രൂപ്പ് അടിസ്ഥാന ത്തിൽ നിർമ്മിക്കുവാൻ കുട്ടികളോടു നിർദ്ദേശിച്ചു. 4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു. | തുടർന്നു നടന്ന group Activity യിൽ റീൽസുണ്ടാക്കുവാനുള്ള guidlines കുട്ടികൾക്കു പകർന്നു കൊടുത്തതിനു ശേഷം ഓരോ ഗ്രൂപ്പിനോടും റീൽസ് ഉണ്ടാക്കുവാൻ നിർദ്ദേശിക്കുകയും അതിനായി 15 മിനിട്ടു സമയം നൽകുകയും ചെയ്തു. കുട്ടികൾ വളരെ സന്തോഷത്തോടെ ആക്ടിവിറ്റി പൂർത്തിയാക്കി ഓരോ ഗ്രൂപ്പും ഒന്നിനൊന്നു മികച്ച റീൽസുകൾ നിർമ്മിച്ചു അധ്യാപകരുടേയും കുട്ടികളുടെയും പ്രശംസ നേടി. തുടർന്ന് class ൽ ടീച്ചർ സാങ്കേതിക മികവു പുലർത്തിക്കൊണ്ട് വീഡിയോ എടുക്കുന്നത് എങ്ങനെ എന്ന് വിശദീകരിച്ചു. വീഡിയോയിൽ ശബ്ദ പശ്ചാത്തലം ചേർക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം പല ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. അതിനു ശേഷം കുട്ടികളെ Lunch break നായി 12.45 ന് വിട്ടു. Break നുശേഷം 1.30 ന് After noon Session ആരംഭിച്ചു. Kdenlive ഉപയോഗിച്ച് video Editing ചെയ്യുന്നത് വളരെ ഭംഗിയായി കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ലഭ്യമായ വീഡിയോ clip കളും audio clip കളും ഉപയോഗിച്ച് School Sports ൻ്റെ ഒരു Short video കുട്ടികൾ ഓരോരുത്തരും നിർമ്മിച്ചു. അവസാനമായി അടുത്ത അധ്യയനവർഷത്തിൽ School ൽ നടത്തപ്പെടുന്ന പ്രധാന സംഭവങ്ങളുടെ Documention videos ഗ്രൂപ്പ് അടിസ്ഥാന ത്തിൽ നിർമ്മിക്കുവാൻ കുട്ടികളോടു നിർദ്ദേശിച്ചു. 4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു. | ||
<gallery> | |||
പ്രമാണം:LK school camp 2024-27batch 4.jpg | |||
പ്രമാണം:LK school camp 2024-27batch 3.jpg | |||
പ്രമാണം:LK school camp 2024-27batch 1.jpg | |||
പ്രമാണം:LK CAMP 2024-27 1.jpg | |||
</gallery> | |||