ഉള്ളടക്കത്തിലേക്ക് പോവുക

"വി എൽ പി എസ് പുതുശ്ശേരിക്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MOIDU E A (സംവാദം | സംഭാവനകൾ)
.
MOIDU E A (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* അക്കാഡമിക പ്രവർത്തനങ്ങൾ
== സ്കൂൾ പ്രവേശനോത്സവം 2024 ==
* ദിനാചരണങ്ങൾ
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി  പുതിയ അധ്യായന വർഷം ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ  നവാഗതരെ  സ്വീകരിച്ചത് തുടി താളത്തിന്റെ അകമ്പടിയോടെയാണ്.
* സാമൂഹിക സേവനം
 
* കലാ കായിക ശാസ്ത്ര മേളകൾ
പി ടി എ പ്രസിഡണ്ട്  ഷമീർ കടവണ്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ  മൂന്നാം വാർഡ് മെമ്പർ    രജിത ഷാജി  പ്രവേശനോത്സവ ഉദ്ഘാടനം ചെയ്തു.  2024-25 വര്ഷത്തെ മൂന്നാം ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാൻ മാനേജർ പ്രതിനിധി ,  അരവിന്ദ് കുമാർ പ്രകാശനം  നിർവഹിച്ചു. ഹെഡ്മിസ്ട്രസ്  രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി പ്രസിഡന്റ്  മാക്കിയിൽ ജോൺ 1, 2  ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "വായനോത്സവം, രചനോത്സവം - മധുര മലയാളം  മാഗസിൻ" പ്രകാശനവും ആശംസകളും അർപ്പിച്ചു. മാനേജർ പ്രതിനിധി  അനാർക്കലി,  എം പി ടി എ പ്രസിഡണ്ട്  വിനിജ, വൈസ് പ്രസിഡണ്ട്  ധന്യ, സീനിയർ സ്റ്റാഫ്  ബിന്ദു മോൾ എന്നിവരും ആശംസകൾ അർപ്പിച്ചു. എസ് ആർ ജി  കൺവീനർ  മൊയ്ദു മാസ്റ്റർ "രക്ഷാകർതൃ വിദ്യാഭ്യാസ ക്ലാസ്സ്"  നൽകുകയും സ്റ്റാഫ് സെക്രട്ടറി  റോസ ഒ ജെ  നന്ദിയും പറഞ്ഞു.
* ബോധവൽകരമ ക്ലാസുകൾ
യുവ കലാകാരൻ  വജേഷിന്റെ നേതൃത്വത്തിൽ  സഞ്ജയ് കുമാർ,  അവിനേഷ് എന്നിവരും കുട്ടികളും ചേർന്ന് നാടൻപാട്ടുത്സവമേളം നടത്തി. അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പായസം, രക്ഷിതാക്കളുടെ സാന്നിധ്യം എന്നിവ പ്രവേശനോത്സവത്തിന് കൊഴുപ്പേകി.
* ശിൽപശാലകൾ
 
{{Yearframe/Pages}}
{{15223-WYD-PRAVESHNOLSAVAM 2024.odt}}
 
== ലോക പരിസ്ഥിതി ദിനം ==
 
== [[VLPS/വായന ദിനം 2024|വായന ദിനം 2024]] ==
 
== ലോക ആയുർവേദ ദിനാചരണം 2024 ==
'''ആയുർവേദ ദിനം ആചരിച്ചു'''
 
'''പുതുശ്ശേരി വിവേകോദയം എൽ പി സ്കൂളിന്റെയും പടിഞ്ഞാറത്തറ ഗവ. ആയുർവേദ ഡിസ്പെൻസറി യുടെയും നേതൃത്വത്തിൽ 9 ആം ആയുർവേദ ദിനം ആചരിച്ചു .കുട്ടികൾക്കായി ഔഷധ സസ്യ തൈകൾ വിതരണം ചെയ്തു.ആയുർവേദ ചികിൽസ യുടെ പ്രാധാന്യത്തെ കുറിച്ചും ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തെ കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ സരസ്വതി ദേവി വിശദീകരിച്ചു.ഡിസ്പൻസറി യോഗ ഇൻസ്ട്രക്ടർ ഡോക്ടർ ഫെബിന,ഫാർമസിസ്റ്റ് ശ്രി. ദീലീപ് കുമാർ'''
 
'''അറ്റന്റർ ശ്രീമതി വനജ സ്റ്റാഫ് നഴ്സ് ശ്രീമതി ദർശന എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്തു ഹെഡ്മിസ്ട്രസ്സ് ശ്രീമതി രശ്മി ആർ നായർ പരിപാടിക്ക് നേതൃത്വം നൽകി.'''{{Yearframe/Pages}}

17:59, 28 മേയ് 2025-നു നിലവിലുള്ള രൂപം

സ്കൂൾ പ്രവേശനോത്സവം 2024

വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി പുതിയ അധ്യായന വർഷം ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ നവാഗതരെ സ്വീകരിച്ചത് തുടി താളത്തിന്റെ അകമ്പടിയോടെയാണ്.

പി ടി എ പ്രസിഡണ്ട് ഷമീർ കടവണ്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ മൂന്നാം വാർഡ് മെമ്പർ രജിത ഷാജി പ്രവേശനോത്സവ ഉദ്ഘാടനം ചെയ്തു. 2024-25 വര്ഷത്തെ മൂന്നാം ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാൻ മാനേജർ പ്രതിനിധി , അരവിന്ദ് കുമാർ പ്രകാശനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി പ്രസിഡന്റ് മാക്കിയിൽ ജോൺ 1, 2 ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "വായനോത്സവം, രചനോത്സവം - മധുര മലയാളം മാഗസിൻ" പ്രകാശനവും ആശംസകളും അർപ്പിച്ചു. മാനേജർ പ്രതിനിധി അനാർക്കലി, എം പി ടി എ പ്രസിഡണ്ട് വിനിജ, വൈസ് പ്രസിഡണ്ട് ധന്യ, സീനിയർ സ്റ്റാഫ് ബിന്ദു മോൾ എന്നിവരും ആശംസകൾ അർപ്പിച്ചു. എസ് ആർ ജി കൺവീനർ മൊയ്ദു മാസ്റ്റർ "രക്ഷാകർതൃ വിദ്യാഭ്യാസ ക്ലാസ്സ്" നൽകുകയും സ്റ്റാഫ് സെക്രട്ടറി റോസ ഒ ജെ നന്ദിയും പറഞ്ഞു. യുവ കലാകാരൻ വജേഷിന്റെ നേതൃത്വത്തിൽ സഞ്ജയ് കുമാർ, അവിനേഷ് എന്നിവരും കുട്ടികളും ചേർന്ന് നാടൻപാട്ടുത്സവമേളം നടത്തി. അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പായസം, രക്ഷിതാക്കളുടെ സാന്നിധ്യം എന്നിവ പ്രവേശനോത്സവത്തിന് കൊഴുപ്പേകി.

ഫലകം:15223-WYD-PRAVESHNOLSAVAM 2024.odt

ലോക പരിസ്ഥിതി ദിനം

വായന ദിനം 2024

ലോക ആയുർവേദ ദിനാചരണം 2024

ആയുർവേദ ദിനം ആചരിച്ചു

പുതുശ്ശേരി വിവേകോദയം എൽ പി സ്കൂളിന്റെയും പടിഞ്ഞാറത്തറ ഗവ. ആയുർവേദ ഡിസ്പെൻസറി യുടെയും നേതൃത്വത്തിൽ 9 ആം ആയുർവേദ ദിനം ആചരിച്ചു .കുട്ടികൾക്കായി ഔഷധ സസ്യ തൈകൾ വിതരണം ചെയ്തു.ആയുർവേദ ചികിൽസ യുടെ പ്രാധാന്യത്തെ കുറിച്ചും ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തെ കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ സരസ്വതി ദേവി വിശദീകരിച്ചു.ഡിസ്പൻസറി യോഗ ഇൻസ്ട്രക്ടർ ഡോക്ടർ ഫെബിന,ഫാർമസിസ്റ്റ് ശ്രി. ദീലീപ് കുമാർ

അറ്റന്റർ ശ്രീമതി വനജ സ്റ്റാഫ് നഴ്സ് ശ്രീമതി ദർശന എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്തു ഹെഡ്മിസ്ട്രസ്സ് ശ്രീമതി രശ്മി ആർ നായർ പരിപാടിക്ക് നേതൃത്വം നൽകി.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float