"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''എസ്.എസ്.എൽ.സി ഫലം മീനങ്ങാടിക്ക് തിളക്കമേറെ.'''==
ഇത്തവണത്തെ എസ്. എസ് എൽ സി പരീക്ഷാഫലം  മീനങ്ങാടി ഗവ. :ഹയർ സെക്കണ്ടറി സ്കൂളിന് സമ്മാനിച്ചത് അഭിമാന നേട്ടം! ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി  100 ശതമാനം വിജയം നേടിയ വിദ്യാലയമാണ് മീനങ്ങാടി. 354 വിദ്യാർഥികളാണ് സ്കൂളിൽ നിന്നും
പരീക്ഷയെഴുതി വിജയം കൈവരിച്ചത്. ഇവരിൽ 76 പേർ പട്ടിക വർഗ വിഭാഗക്കാരായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് ലഭിച്ചതും ഇവിടെ നിന്നുതന്നെയാണ് . 63  സമ്പൂർണ എ പ്ലസ് ജേതാക്കളോടൊപ്പം ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടപ്പെട്ട ഏഴു  പേരും വിദ്യാലയത്തിൽ നിന്നുണ്ടായി. വിജയികളെ സ്റ്റാഫ് കൗൺസിലും പി.ടി എ യും അഭിനന്ദിച്ചു
<div><ul>
<li style="display: inline-block;"> [[File:15048 sslc.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048 sslc1.jpg|thumb|none|450px]] </li>
</ul></div> </br>
=='''വാർത്താ വായന മത്സരം ഹിഷാം മുഹമ്മദിന് എ ഗ്രേഡ്'''==
=='''വാർത്താ വായന മത്സരം ഹിഷാം മുഹമ്മദിന് എ ഗ്രേഡ്'''==
പൊതുവിദ്യാഭ്യാസ വകുപ്പ് സാമൂഹിക ശാസ്ത്ര കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല വാർത്താവായന മത്സരത്തിൽ ഹിഷാം മുഹമ്മദ് എ. ഗ്രേഡ് നേടി. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് സാമൂഹിക ശാസ്ത്ര കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല വാർത്താവായന മത്സരത്തിൽ ഹിഷാം മുഹമ്മദ് എ. ഗ്രേഡ് നേടി. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിയാണ്.