"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''എസ്.എസ്.എൽ.സി ഫലം മീനങ്ങാടിക്ക് തിളക്കമേറെ.'''== | |||
ഇത്തവണത്തെ എസ്. എസ് എൽ സി പരീക്ഷാഫലം മീനങ്ങാടി ഗവ. :ഹയർ സെക്കണ്ടറി സ്കൂളിന് സമ്മാനിച്ചത് അഭിമാന നേട്ടം! ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ വിദ്യാലയമാണ് മീനങ്ങാടി. 354 വിദ്യാർഥികളാണ് സ്കൂളിൽ നിന്നും | |||
പരീക്ഷയെഴുതി വിജയം കൈവരിച്ചത്. ഇവരിൽ 76 പേർ പട്ടിക വർഗ വിഭാഗക്കാരായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് ലഭിച്ചതും ഇവിടെ നിന്നുതന്നെയാണ് . 63 സമ്പൂർണ എ പ്ലസ് ജേതാക്കളോടൊപ്പം ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടപ്പെട്ട ഏഴു പേരും വിദ്യാലയത്തിൽ നിന്നുണ്ടായി. വിജയികളെ സ്റ്റാഫ് കൗൺസിലും പി.ടി എ യും അഭിനന്ദിച്ചു | |||

[[File:15048 sslc.jpg|thumb|none|450px]]

[[File:15048 sslc1.jpg|thumb|none|450px]]

=='''വാർത്താ വായന മത്സരം ഹിഷാം മുഹമ്മദിന് എ ഗ്രേഡ്'''== | |||
പൊതുവിദ്യാഭ്യാസ വകുപ്പ് സാമൂഹിക ശാസ്ത്ര കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല വാർത്താവായന മത്സരത്തിൽ ഹിഷാം മുഹമ്മദ് എ. ഗ്രേഡ് നേടി. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിയാണ്. | |||

[[File:15048-hisham1.jpg|thumb|none|450px]]

=='''ജില്ലാ കലോത്സവം; സർക്കാർ വിദ്യാലയങ്ങളിൽ മീനങ്ങാടിക്ക് ഒന്നാം സ്ഥാനം'''== | |||
നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ 26- 29 തിയ്യതികളിൽ നടന്ന വയനാട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം. 111 പോയൻ്റുകളുമായി നാലാം സ്ഥാനതെത്തിയ മീനങ്ങാടി, ബത്തേരി ഉപജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ പോയൻ്റ് നേടിയ വിദ്യാലയം എന്ന ബഹുമതിക്കും അർഹമായി. ഒരു പോയൻ്റ് വ്യത്യാസത്തിലാണ് സ്കൂളിന് മൂന്നാം സ്ഥാനം നഷ്ടമായത്. ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിന് അഞ്ച് വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനമുണ്ട്. ദേവാനന്ദ് സജി ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിലും കേരളനടനത്തിലും സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സിദ്ധാർഥ് എസ്. രാജ് ( വയലിൻ- വെസ്റ്റേൺ ), ഗായത്രി ( സംസ്കൃതം കവിതാരചന , അവനിജ പുരുഷോത്തമൻ (മലയാളം പദ്യം ചൊല്ലൽ ) എന്നിവരാണ് ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. ഹൈസ്കൂൾ വിഭാഗം ഒപ്പന , സംഘ നൃത്തം, ഇംഗ്ലീഷ് സ്കിറ്റ്, പണിയ നൃത്തം, വഞ്ചിപ്പാട്ട്, എന്നീ ഗ്രൂപ്പിനങ്ങളിലും തമിഴ് പദ്യം ചൊല്ലൽ ( ഫിദ ഫാത്തിമ ) കഥകളി സംഗീതം ( ഹിമ ലക്ഷ്മി ) മലയാളം കവിതാരചന ( പുണ്യ ശശീന്ദ്രൻ ) എന്നിവയിലും എ ഗ്രേഡ് നേടി. | |||
ഹയർ സെക്കണ്ടറി വിഭാഗത്തിൽ പണിയ നൃത്തം, വഞ്ചിപ്പാട്ട്,ചെണ്ടമേളം, നാടൻ പാട്ട്, നാടകം , കന്നട പദ്യം ചൊല്ലൽ , ( പുണ്യ എ.എസ്.) ഉറുദു ഗസൽ അവനിജ പുരുഷോത്തമൻ ) എന്നിവയിലും എ. ഗ്രേഡുണ്ട്. | |||
=='''സംസ്ഥാന സാമൂഹ്യശാസ്‌ത്ര മേള പ്രാദേശികചരിത്ര രചനയിൽ ഒന്നാം സ്ഥാനം മീനങ്ങാടിക്ക്'''== | |||
ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ സാമൂഹ്യശാസ്‌ത്രമേളയിലെ പ്രാദേശിക ചരിത്രരചന മത്സരത്തിൽ മീനങ്ങാടിയുടെ ചരിത്രമെഴുതി ഗവ .ഹയർസെക്കണ്ടറി സ്‌കൂളിലെ ശ്രുതിക എം എസ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി നാൽപതോളം മത്സരാർതഥികളിൽ നിന്നാണ് ഈ വിജയം നേടിയത് | |||
=='''കരുത്ത്‌കാട്ടി മീനങ്ങാടി '''== | |||
ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം ,കായികോത്സവം ,കലോത്സവം എന്നിവയിൽ ഓവറോൾ ചാമ്പ്യന്മാരായി കരുത്ത്കാട്ടി ജി എച്ച് എച്ച് എസ് മീനങ്ങാടി ശാസ്ത്ര-കലാ കായിക വിജയികളെ പി ടി എ യുടെ നേതൃത്തത്തിൽ അഭിനന്ദിച്ചു.തുടർന്ന് ടൗണിൽ ആഹ്ലാദപ്രകടനം നടത്തി | |||

[[File:15048-kr2.jpg|thumb|none|450px]]

[[File:15048-kr1.jpg|thumb|none|450px]]

=='''സി.വി രാമൻ ഉപന്യാസമത്സരം സാന്ത്വനമരിയക്ക് എ ഗ്രേഡ്'''== | |||
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഇടപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന സംസ്ഥാനതല സി.വി രാമൻ ഉപന്യാസ മത്സരത്തിൽ സാന്ത്വന മരിയ എ ഗ്രേഡ് നേടി. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ്. | |||
=='''ജില്ലാ കായികമേള മികച്ച നേട്ടവുമായി മീനങ്ങാടി'''== | |||
മുണ്ടേരി സ്റ്റേഡിയത്തിൽ നടന്ന വയനാട് റവന്യു ജില്ലാ കായിക മേളയിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നാലാം സ്ഥാനം. 50 പോയൻ്റാണ് സ്കൂളിന് ലഭിച്ചത്. നാല് സ്വർണം, ഏഴ് വെള്ളി, ഒൻപത് വെങ്കലം എന്നിവ നേടിയാണ് താരങ്ങൾ വിജയശ്രീലാളിതരായത്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഴാംതരം വിദ്യാർഥിനി ഹെൽന മരിയ ജിമ്മി ഡിസ്കസ് ത്രോയിലും, ഷോട്ട്പുട്ടിലും സ്വർണം നേടി. ഒമ്പതാംതരം വിദ്യാർഥിനി ഋഥിക കെ. ജെ. ജൂനിയർ ഗേൾസ് വിഭാഗം ഹൈജമ്പിൽ സ്വർണം നേടി. ജൂനിയർ ഗേൾസ് ഹാമർ ത്രോയിൽ 10-ാം തരം വിദ്യാർഥിനി ഫിദ ഫാത്തിമ സ്വർണം നേടി സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഷെറിൻ ജോയ്, 1500 മീറ്ററിലും 800 മീറ്ററിലും അവന്തിക കെ.എസ്, 800 മീറ്ററിലും, 3000 മീറ്ററിലും നിധുൻ പ്രസാദ് എന്നിവർ വെള്ളി നേടി. 3000 മീറ്റർ നടത്തത്തിൽ അഷിത സി. ( സീനിയർ ഗേൾസ് ) വിശാൽ എം വിനോദ് ( ജൂനിയർ ബോയ്സ് )എന്നിവർക്കും വെള്ളി മെഡലുണ്ട്. സീനിയർ ഗേൾസിൻ്റെ ഡിസ്കസ് ത്രോയിലും ഹാമർ ത്രോയിലും,ഐശ്വര്യ എം.എ വെങ്കലം നേടി. ജൂനിയർ ഗേൾസ് ഹഡിൽസിൽ ശ്രീലേഖ ശ്രീജിത്തും സീനിയർ ബോയ്സ് 400 മീറ്റർ ഓട്ടത്തിൽ അലൻ ജോസഫും വെങ്കലം നേടി. ഷെറിൻ ജോയ് 100 മീറ്ററിലും 200 മീറ്ററിലും വെങ്കലം നേടിയപ്പോൾ ,സബ് ജൂനിയർ ഗേൾസിൻ്റെ 600 മീറ്ററിൽ സൂര്യനന്ദ നന്തോഷും, ജൂനിയർ ഗേൾസ് ഹഡിൽസിൽ അന്ന കുര്യനും വെങ്കലമെഡലിനർഹരായി. | |||
=='''അക്ഷരംമുറ്റം ക്വിസ് ഹിഷാമിന് ഒന്നാം സ്ഥാനം'''== | =='''അക്ഷരംമുറ്റം ക്വിസ് ഹിഷാമിന് ഒന്നാം സ്ഥാനം'''== | ||
ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥി കെ.യു ഹിഷാം മുഹമ്മദിന് ഒന്നാം സ്ഥാനം നേടി. സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഹിഷാം പങ്കെടുക്കും. മാനന്തവാടി ഗവ. യു.പി സ്കൂളിൽ വച്ചു നടന്ന മത്സരത്തിലെ വിജയികൾക്ക് പട്ടികജാതി - പട്ടികവർഗ വകുപ്പു മന്ത്രി ഒ.ആർ കേളു സമ്മാനങ്ങൾ വിതരണം ചെയ്തു. | ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥി കെ.യു ഹിഷാം മുഹമ്മദിന് ഒന്നാം സ്ഥാനം നേടി. സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഹിഷാം പങ്കെടുക്കും. മാനന്തവാടി ഗവ. യു.പി സ്കൂളിൽ വച്ചു നടന്ന മത്സരത്തിലെ വിജയികൾക്ക് പട്ടികജാതി - പട്ടികവർഗ വകുപ്പു മന്ത്രി ഒ.ആർ കേളു സമ്മാനങ്ങൾ വിതരണം ചെയ്തു. | ||