"ജി എച്ച് ഡബ്ല്യൂ എൽ പി എസ് തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂള്‍ കോഡ്= 35412 | | സ്കൂള്‍ കോഡ്= 35412 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1947 | ||
| സ്കൂള്‍ വിലാസം= കരിപ്പുഴ പി.ഒ, <br/> | | സ്കൂള്‍ വിലാസം= കരിപ്പുഴ പി.ഒ, <br/> | ||
| പിന്‍ കോഡ്=690107 | | പിന്‍ കോഡ്=690107 | ||
വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം=35412_school.jpg | | | സ്കൂള്‍ ചിത്രം=35412_school.jpg | | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്തിലെ കരിപ്പുഴക്കടുത്തുള്ള തെക്കേക്കര എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണ് ഗവണ്‍മെന്റ് എല്‍ പി എസ്സ് തെക്കേക്കര. | |||
== ചരിത്രം == | |||
അച്ചന്‍കോവിലാറിന്റെ പരിലാളനയാല്‍ പുളകിതയായ ഈ മനോഹരസ്ഥലം സസ്യസമൃദ്ധികൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു.മന്ദമാരുതന്റെ കരവിരുതാല്‍ അലകള്‍ ഞൊറിയുന്ന ഹരിത സമുദ്രത്തില്‍, തലയില്‍ ബഹു | അച്ചന്‍കോവിലാറിന്റെ പരിലാളനയാല്‍ പുളകിതയായ ഈ മനോഹരസ്ഥലം സസ്യസമൃദ്ധികൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു.മന്ദമാരുതന്റെ കരവിരുതാല്‍ അലകള്‍ ഞൊറിയുന്ന ഹരിത സമുദ്രത്തില്‍, തലയില്‍ ബഹു | ||
വര്‍ണ്ണ തൊപ്പിക്കുടചൂടി മാടിയുടുത്ത കൈലിയുടെ കോന്തല അരയില്‍ ചൊരുകി ചടുലതയൊത്ത താളത്തില്‍ കളപറിക്കുന്ന കര്‍ഷകത്തൊഴിലാളി മങ്കമാരുടെ അമരസ്വരത്തിന്റെ മര്‍മരമുയരുന്ന നാട്.മനുഷ്യരാശിയുടെ നിലനില്പിന് | വര്‍ണ്ണ തൊപ്പിക്കുടചൂടി മാടിയുടുത്ത കൈലിയുടെ കോന്തല അരയില്‍ ചൊരുകി ചടുലതയൊത്ത താളത്തില്‍ കളപറിക്കുന്ന കര്‍ഷകത്തൊഴിലാളി മങ്കമാരുടെ അമരസ്വരത്തിന്റെ മര്‍മരമുയരുന്ന നാട്.മനുഷ്യരാശിയുടെ നിലനില്പിന് |
23:54, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് ഡബ്ല്യൂ എൽ പി എസ് തെക്കേക്കര | |
---|---|
വിലാസം | |
തെക്കേക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Unnivrindavn |
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്തിലെ കരിപ്പുഴക്കടുത്തുള്ള തെക്കേക്കര എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണ് ഗവണ്‍മെന്റ് എല്‍ പി എസ്സ് തെക്കേക്കര.
ചരിത്രം
അച്ചന്‍കോവിലാറിന്റെ പരിലാളനയാല്‍ പുളകിതയായ ഈ മനോഹരസ്ഥലം സസ്യസമൃദ്ധികൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു.മന്ദമാരുതന്റെ കരവിരുതാല്‍ അലകള്‍ ഞൊറിയുന്ന ഹരിത സമുദ്രത്തില്‍, തലയില്‍ ബഹു വര്‍ണ്ണ തൊപ്പിക്കുടചൂടി മാടിയുടുത്ത കൈലിയുടെ കോന്തല അരയില്‍ ചൊരുകി ചടുലതയൊത്ത താളത്തില്‍ കളപറിക്കുന്ന കര്‍ഷകത്തൊഴിലാളി മങ്കമാരുടെ അമരസ്വരത്തിന്റെ മര്‍മരമുയരുന്ന നാട്.മനുഷ്യരാശിയുടെ നിലനില്പിന് സ്വജന്മം ഹോമിക്കുന്ന അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പിന്മുറക്കാര്‍ക്ക് അറിവിന്റെ അമൃതം വിളമ്പാന്‍ 19-05-1947-ല്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം.കല്ലുകണ്ടം എന്ന വീട്ടുകാരുടെ സ്ഥലത്താണ് ആദ്യം ഈ സരസ്വതീക്ഷേത്രം തുടങ്ങിയത്.അതിനാല്‍ കല്ലുകണ്ടംസ്കൂള്‍ എന്ന് പരക്കെ അറിയപ്പെടുന്നു.സ്കൂളിനായി സ്ഥംലം വാങ്ങി അവിടേക്കു സ്കൂള്‍മാറ്റി സ്ഥാപിച്ചത് 1985 ലാണ്.ആദ്യകാലത്ത് യാത്രാസൗകര്യം തീരെയില്ലാതിരുന്നതിനാല്‍ കുട്ടികള്‍ക്ക് ദൂരെപോയി പഠിക്കുവാന്‍ പ്രയാസമായിരുന്നു.ഈ പ്രദേശത്തുള്ള പ്രായമായവരെല്ലാംതന്നെ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.എന്നാല്‍ ഇപ്പോള്‍ കഥയെല്ലാം എല്ലാ അര്‍ത്ഥത്തിലും മാറിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.280386, 76.481893 |zoom=13}}