"Schoolwiki:എഴുത്തുകളരി/36003" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(School introduction) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''CMS HS KATTANAM''' | '''CMS HS KATTANAM''' | ||
1918 ൽ തയ്യിൽ ജോർജ്സാർ പ്രൈമറിസ്കൂൾ ഹെഡ്‍മാസ്റ്ററായിരിക്കുമ്പോൾ റവ.പി.ഇ ചാക്കോയുടേയും മറ്റും ശ്രമഫലമായി സ്കൂളിൽ ലോവർഗ്രേഡ്‍ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു.അന്ന് 31 സ്കൂളിലെ പ്രഥമ ഹെഡ്‍മാസ്റ്ററായി ശ്രീ വി.ജി.സക്കറിയയെ നിയമിച്ചു.തുടർന്ന് 1921 ൽ തേഡ് ഫോറം ആരംഭിക്കാൻ അനുമതി ലഭിച്ചു.പിന്നീട് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം പ്രൈമറി സ്കൂൾ ഷിഫ്റ്റ്ചെയ്ത് കറ്റാനം സെന്റ്. ജയിംസ് സി.എസ്.ഐ പള്ളിയുടെ വടക്കുഭാഗത്ത് സ്ഥാപിച്ചു. ശ്രീ വി.ജി.സക്കറിയയുടെ ഒഴിവിൽ കാപ്പിൽ പച്ചംകുളത്ത് ശ്രീ.എം.വി. ജോൺ ഹെഡ്‍മാസ്റ്ററായി നിയമിതനായി. കുറ്റിയിൽ ശ്രീ. ഗോവിന്ദൻ ,കാഞ്ഞിക്കൽ ശ്രീ. എം.ശങ്കര പിള്ള , വാഴപ്ലേത്ത് ശ്രീ. പി.സി. ജോൺ ,ശ്രീ. എം.കെ.മത്തായി , കൊപ്രപ്പുരയിൽ ശ്രീ. തോമസ്, കുറചളത്ത് ശ്രീ. രാമകൃഷ്ണപിള്ള എന്നിവർ അന്ന് അധ്യാപകരായിരുന്നു. | |||
* | * | ||
| വരി 8: | വരി 8: | ||
|+ | |+ | ||
!sl.no | !sl.no | ||
!Name of HM | !Name of the HM | ||
! | !Service Period | ||
!Photo | !Photo | ||
|- | |- | ||
|1. | |||
|K.C George | |||
|1951- | |||
| | | | ||
|- | |||
|2. | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
|3. | |||
| | |||
| | |||
| | | | ||
|- | |||
|4. | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
|5. | |||
| | | | ||
| | | | ||
| | | | ||
|- | |||
|6. | |||
|Susannamma | |||
|2012-2016 | |||
| | |||
|- | |||
|7. | |||
|Meenu Mariam Chandy | |||
|2016-2019 | |||
| | |||
|- | |||
|8. | |||
|Shaji K.P | |||
|2019-2022 | |||
| | |||
|- | |||
|9. | |||
|T.M. Joseph | |||
|2022-2024 | |||
| | | | ||
|} | |} | ||
* | * | ||
09:44, 7 മേയ് 2025-നു നിലവിലുള്ള രൂപം
CMS HS KATTANAM
1918 ൽ തയ്യിൽ ജോർജ്സാർ പ്രൈമറിസ്കൂൾ ഹെഡ്‍മാസ്റ്ററായിരിക്കുമ്പോൾ റവ.പി.ഇ ചാക്കോയുടേയും മറ്റും ശ്രമഫലമായി സ്കൂളിൽ ലോവർഗ്രേഡ്‍ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു.അന്ന് 31 സ്കൂളിലെ പ്രഥമ ഹെഡ്‍മാസ്റ്ററായി ശ്രീ വി.ജി.സക്കറിയയെ നിയമിച്ചു.തുടർന്ന് 1921 ൽ തേഡ് ഫോറം ആരംഭിക്കാൻ അനുമതി ലഭിച്ചു.പിന്നീട് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം പ്രൈമറി സ്കൂൾ ഷിഫ്റ്റ്ചെയ്ത് കറ്റാനം സെന്റ്. ജയിംസ് സി.എസ്.ഐ പള്ളിയുടെ വടക്കുഭാഗത്ത് സ്ഥാപിച്ചു. ശ്രീ വി.ജി.സക്കറിയയുടെ ഒഴിവിൽ കാപ്പിൽ പച്ചംകുളത്ത് ശ്രീ.എം.വി. ജോൺ ഹെഡ്‍മാസ്റ്ററായി നിയമിതനായി. കുറ്റിയിൽ ശ്രീ. ഗോവിന്ദൻ ,കാഞ്ഞിക്കൽ ശ്രീ. എം.ശങ്കര പിള്ള , വാഴപ്ലേത്ത് ശ്രീ. പി.സി. ജോൺ ,ശ്രീ. എം.കെ.മത്തായി , കൊപ്രപ്പുരയിൽ ശ്രീ. തോമസ്, കുറചളത്ത് ശ്രീ. രാമകൃഷ്ണപിള്ള എന്നിവർ അന്ന് അധ്യാപകരായിരുന്നു.
| sl.no | Name of the HM | Service Period | Photo |
|---|---|---|---|
| 1. | K.C George | 1951- | |
| 2. | |||
| 3. | |||
| 4. | |||
| 5. | |||
| 6. | Susannamma | 2012-2016 | |
| 7. | Meenu Mariam Chandy | 2016-2019 | |
| 8. | Shaji K.P | 2019-2022 | |
| 9. | T.M. Joseph | 2022-2024 |