"ഗവ.റ്റി.റ്റി.ഐ നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''റിപ്പബ്ലിക്ക് ഡേ''' == | == '''റിപ്പബ്ലിക്ക് ഡേ''' == | ||
റിപ്പുബ്ലിൿ ദിനം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ,ഷിബു ശിവാനന്ദ് പതാക ഉയർത്തി.റിപ്പബ്ലിക് ദിന സന്ദേശം ,ക്വിസ്സ് .പോസ്റ്റർ നിർമ്മാണം ,ലഹരി വിരുദ്ധ ക്ലാസ് എന്നിവയും നടന്നു .കുട്ടിയാൾക്കു മധുരം നൽകി കൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു .<gallery> | |||
പ്രമാണം:44455re1.jpg|alt= | |||
പ്രമാണം:44455re3.jpg|alt= | |||
</gallery> | |||
== '''പഠനയാത്ര''' == | == '''പഠനയാത്ര''' == | ||
| വരി 11: | വരി 15: | ||
== '''വർണ്ണക്കൂടാരം''' == | == '''വർണ്ണക്കൂടാരം''' == | ||
വർണ്ണ കൂടാരം 2024 - 25 സമഗ്ര ശിക്ഷാ കേരളം ബി ആർ സി നെയ്യാറ്റിൻകര 2023_24 അധ്യയനവർഷത്തിൽഗവൺമെൻറ് ഐ.ടി.ഇ നെയ്യാറ്റിൻകരയിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം 24 /01/ 2025 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ അവർകൾ നിർവഹിച്ചു നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം എ സാദത്ത് അവർകളുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഷിബു ശിവാനന്ദ് ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. എസ് എസ് കെ തിരുവനന്തപുരം ഡി പി സി ശ്രീ ഡോ. ബി. നജീബ് അവർകൾ പദ്ധതി വിശദീകരണം നടത്തി. നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ ഷിബു, ഡിപിഒ ശ്രീമതി ബിന്ദു ജോൺസ്, വാർഡ് കൗൺസിലർ അഡ്വ. എസ് പി സജിൻലാൽ, നെയ്യാറ്റിൻകര ബിപിസി ശ്രീമതി. ഗീത വി. എസ് നായർ ,മുൻ ബിപിസി ശ്രീ അയ്യപ്പൻ എം.ടി.എച്ച്എസ് ഊരൂട്ടുകാല എച്ച്. എം. ശ്രീ .സോണിലാൽ സി ഗ്യാര ,ഗവ. ഐ ടി ഇ മുൻ പ്രിൻസിപ്പൽ ശ്രീ ഷീലുകുമാർ ,മുൻ വാർഡ് കൗൺസിലർ ശ്രീ കെ ശ്രീകണ്ഠൻ നായർ, ബി ആർ സി ട്രെയിനർമാരായ ,ശ്രീ എസ് ആനന്ദ്കുമാർ, ശ്രീ ബെൻറെജി എ എസ്,സി ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദു , പി ടി എ പ്രസിഡൻ്റ് ശ്രീ. രതീഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സ്കൂൾ സ്ററാഫ് സെക്രട്ടറി ശ്രീമതി ശ്രീലത യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപെടുത്തി. | വർണ്ണ കൂടാരം 2024 - 25 സമഗ്ര ശിക്ഷാ കേരളം ബി ആർ സി നെയ്യാറ്റിൻകര 2023_24 അധ്യയനവർഷത്തിൽഗവൺമെൻറ് ഐ.ടി.ഇ നെയ്യാറ്റിൻകരയിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം 24 /01/ 2025 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ അവർകൾ നിർവഹിച്ചു നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം എ സാദത്ത് അവർകളുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഷിബു ശിവാനന്ദ് ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. എസ് എസ് കെ തിരുവനന്തപുരം ഡി പി സി ശ്രീ ഡോ. ബി. നജീബ് അവർകൾ പദ്ധതി വിശദീകരണം നടത്തി. നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ ഷിബു, ഡിപിഒ ശ്രീമതി ബിന്ദു ജോൺസ്, വാർഡ് കൗൺസിലർ അഡ്വ. എസ് പി സജിൻലാൽ, നെയ്യാറ്റിൻകര ബിപിസി ശ്രീമതി. ഗീത വി. എസ് നായർ ,മുൻ ബിപിസി ശ്രീ അയ്യപ്പൻ എം.ടി.എച്ച്എസ് ഊരൂട്ടുകാല എച്ച്. എം. ശ്രീ .സോണിലാൽ സി ഗ്യാര ,ഗവ. ഐ ടി ഇ മുൻ പ്രിൻസിപ്പൽ ശ്രീ ഷീലുകുമാർ ,മുൻ വാർഡ് കൗൺസിലർ ശ്രീ കെ ശ്രീകണ്ഠൻ നായർ, ബി ആർ സി ട്രെയിനർമാരായ ,ശ്രീ എസ് ആനന്ദ്കുമാർ, ശ്രീ ബെൻറെജി എ എസ്,സി ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദു , പി ടി എ പ്രസിഡൻ്റ് ശ്രീ. രതീഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സ്കൂൾ സ്ററാഫ് സെക്രട്ടറി ശ്രീമതി ശ്രീലത യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപെടുത്തി.<gallery> | ||
പ്രമാണം:44455va1.jpg|alt= | |||
പ്രമാണം:44455va2.jpg|alt= | |||
പ്രമാണം:44455va4.jpg|alt= | |||
പ്രമാണം:44455va3.jpg|alt= | |||
പ്രമാണം:44455va6.jpg|alt= | |||
പ്രമാണം:44455va7.jpg|alt= | |||
പ്രമാണം:44455va14.jpg|alt= | |||
പ്രമാണം:44455va15.jpg|alt= | |||
പ്രമാണം:44455va17.jpg|alt= | |||
പ്രമാണം:44455va13.jpg|alt= | |||
</gallery> | |||
== സംസ്ഥാന കലോത്സവം == | == സംസ്ഥാന കലോത്സവം == | ||
<gallery> | തിരുവന്തപുരത്തു വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഊട്ടുപുരയിലേക്കു ആവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ട് വന്നപ്പോൾ<gallery> | ||
പ്രമാണം:44455kal2.jpg|alt=|തിരുവന്തപുരത്തു വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഊട്ടുപുരയിലേക്കു ആവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ട് വന്നപ്പോൾ | പ്രമാണം:44455kal2.jpg|alt=|തിരുവന്തപുരത്തു വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഊട്ടുപുരയിലേക്കു ആവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ട് വന്നപ്പോൾ | ||
പ്രമാണം:44455kal1.jpg|alt= | പ്രമാണം:44455kal1.jpg|alt= | ||
</gallery> | </gallery> | ||
22:13, 4 മേയ് 2025-നു നിലവിലുള്ള രൂപം
റിപ്പബ്ലിക്ക് ഡേ
റിപ്പുബ്ലിൿ ദിനം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ,ഷിബു ശിവാനന്ദ് പതാക ഉയർത്തി.റിപ്പബ്ലിക് ദിന സന്ദേശം ,ക്വിസ്സ് .പോസ്റ്റർ നിർമ്മാണം ,ലഹരി വിരുദ്ധ ക്ലാസ് എന്നിവയും നടന്നു .കുട്ടിയാൾക്കു മധുരം നൽകി കൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു .
പഠനയാത്ര
കോട്ടൂർ ,നെയ്യാർഡാം ,തൃപ്പരപ്പ് ,പദ്‌മനാഭപുരം കൊട്ടാരം കേന്ദ്രമാക്കി ഒരു പഠനയാത്ര നടത്തി .നാല്പതോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു
വർണ്ണക്കൂടാരം
വർണ്ണ കൂടാരം 2024 - 25 സമഗ്ര ശിക്ഷാ കേരളം ബി ആർ സി നെയ്യാറ്റിൻകര 2023_24 അധ്യയനവർഷത്തിൽഗവൺമെൻറ് ഐ.ടി.ഇ നെയ്യാറ്റിൻകരയിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം 24 /01/ 2025 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ അവർകൾ നിർവഹിച്ചു നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം എ സാദത്ത് അവർകളുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഷിബു ശിവാനന്ദ് ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. എസ് എസ് കെ തിരുവനന്തപുരം ഡി പി സി ശ്രീ ഡോ. ബി. നജീബ് അവർകൾ പദ്ധതി വിശദീകരണം നടത്തി. നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ ഷിബു, ഡിപിഒ ശ്രീമതി ബിന്ദു ജോൺസ്, വാർഡ് കൗൺസിലർ അഡ്വ. എസ് പി സജിൻലാൽ, നെയ്യാറ്റിൻകര ബിപിസി ശ്രീമതി. ഗീത വി. എസ് നായർ ,മുൻ ബിപിസി ശ്രീ അയ്യപ്പൻ എം.ടി.എച്ച്എസ് ഊരൂട്ടുകാല എച്ച്. എം. ശ്രീ .സോണിലാൽ സി ഗ്യാര ,ഗവ. ഐ ടി ഇ മുൻ പ്രിൻസിപ്പൽ ശ്രീ ഷീലുകുമാർ ,മുൻ വാർഡ് കൗൺസിലർ ശ്രീ കെ ശ്രീകണ്ഠൻ നായർ, ബി ആർ സി ട്രെയിനർമാരായ ,ശ്രീ എസ് ആനന്ദ്കുമാർ, ശ്രീ ബെൻറെജി എ എസ്,സി ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദു , പി ടി എ പ്രസിഡൻ്റ് ശ്രീ. രതീഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സ്കൂൾ സ്ററാഫ് സെക്രട്ടറി ശ്രീമതി ശ്രീലത യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപെടുത്തി.
സംസ്ഥാന കലോത്സവം
തിരുവന്തപുരത്തു വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഊട്ടുപുരയിലേക്കു ആവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ട് വന്നപ്പോൾ
-
തിരുവന്തപുരത്തു വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഊട്ടുപുരയിലേക്കു ആവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ട് വന്നപ്പോൾ