"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിൽ വളരെ ക്രിയാതമകമായ രീതിയിൽ വിദ്യാരംഗം കലസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. മലയാളം അധ്യാപികയായ ശ്രീമതി തുമ്പി രാജന്റെ നേതൃത്വത്തിൽ കുട്ടികളുടെ സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Yearframe/Pages}}
സ്കൂളിൽ വളരെ ക്രിയാതമകമായ രീതിയിൽ വിദ്യാരംഗം കലസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. മലയാളം അധ്യാപികയായ ശ്രീമതി തുമ്പി രാജന്റെ നേതൃത്വത്തിൽ കുട്ടികളുടെ സാഹിത്യപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു  

16:54, 1 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂളിൽ വളരെ ക്രിയാതമകമായ രീതിയിൽ വിദ്യാരംഗം കലസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. മലയാളം അധ്യാപികയായ ശ്രീമതി തുമ്പി രാജന്റെ നേതൃത്വത്തിൽ കുട്ടികളുടെ സാഹിത്യപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു

2024- 25 പ്രവർത്തനങ്ങൾ ജൂൺ 19 ന് വായന ദിനം-മാസാചാരണ തുടക്കം. മസാചാരണത്തോടെനുബന്ധിച്ച് കുട്ടികൾക്കായി വായനമത്സരം, ഒരു നിമിഷം പരിപാടി, സാഹിത്യ ക്വിസ്,രചന മത്സരങ്ങൾ,വായനക്കുറിപ്പുകൾ തയ്യാറാക്കൽ, സംവാദം, സെമിനാർ എന്നിവ നടപ്പാക്കി.. രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഓല എന്ന പേരിൽ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിച്ചു. രക്ഷിതാക്കളുടെ സാഹിത്യ സംവാദ സദസ്സ് നടത്തി, രചനകൾ അവതരിപ്പിച്ചു. അവധിക്കാലത്തു കുട്ടികൾക്കയി വിദ്യാരംഗം കലാസാഹിത്യവേദി ഓല യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സാഹിത്യ ശില്പശാല നടത്തി.. സാഹിത്യകാരന്മാരായ ജെയിംസ് കണ്ണിമല,ആൽബർട്ട് ജോൺ, യേശുദാസ് പി എം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പുസ്തകവണ്ടി അവധിക്കാലത്തു എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനായി ഒരു പുസ്തക വണ്ടി ഏപ്രിൽ 25 മുതൽ പുറപ്പെട്ടു തുടങ്ങി.കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് പുസ്തകവണ്ടി എത്തുകയും എല്ലാ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്യുകയും ചെയ്യുന്നു .