"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rasmi T (സംവാദം | സംഭാവനകൾ)
Rasmi T (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:




[[പ്രമാണം:47571-teachersday-1.jpeg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു|അധ്യാപകദിനം]]




വരി 68: വരി 67:


==പ്രവർത്തിപരിചയ മേള ==
==പ്രവർത്തിപരിചയ മേള ==
[[പ്രമാണം:47571-WorkExperiencefair-2024-3.jpeg|ലഘുചിത്രം|[[പ്രമാണം:47571-WorkExperiencefair-2024-2.jpeg|ലഘുചിത്രം|നടുവിൽ|301x301ബിന്ദു]][[പ്രമാണം:47571-Work Experiencefair-2024-1.jpeg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:47571-WorkExperiencefair-20224-5.jpeg|ഇടത്ത്‌|ലഘുചിത്രം]]പ്രവർത്തിപരിചയേ മേള
[[പ്രമാണം:47571-WorkExperiencefair-2024-3.jpeg|ലഘുചിത്രം|[[പ്രമാണം:47571-WorkExperiencefair-2024-2.jpeg|ലഘുചിത്രം|നടുവിൽ|301x301ബിന്ദു]][[പ്രമാണം:47571-Work Experiencefair-2024-1.jpeg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:47571-WorkExperiencefair-20224-5.jpeg|ഇടത്ത്‌|ലഘുചിത്രം|569x569ബിന്ദു]]പ്രവർത്തിപരിചയേ മേള
  2024|ഇടത്ത്‌]]
  2024|നടുവിൽ|574x574ബിന്ദു]]


<nowiki>==ശാസ്ത്രമേള==</nowiki>
<nowiki>==ശാസ്ത്രമേള==</nowiki>
==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനലാപനവും വിവിധ കലാപ്രകടനങ്ങളും നടത്തി. ഷഹാന ടീച്ചർ, അജിത ടീച്ചർ, ബിനി ടീച്ചർ, രശ്മി ടീച്ചർ, അർജുൻ മാഷ്, ഫായിസ് മാഷ്, ഉനൈസ് മാഷ്, ഷഹർബാനു ടീച്ചർ, റംല ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു.
[[പ്രമാണം:47571-indipendenceday-3.jpg|ലഘുചിത്രം|620x620ബിന്ദു]]
ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനലാപനവും വിവിധ കലാപ്രകടനങ്ങളും നടത്തി. ഷഹാന ടീച്ചർ, അജിത ടീച്ചർ, ബിനി ടീച്ചർ, രശ്മി ടീച്ചർ, അർജുൻ മാഷ്, ഫായിസ് മാഷ്, ഉനൈസ് മാഷ്, ഷഹർബാനു ടീച്ചർ, റംല ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്ന
 
[[പ്രമാണം:47571-indipendenceday-2.jpg|ഇടത്ത്‌|ലഘുചിത്രം|410x410ബിന്ദു]]
 
 
 
 
 
 
 
 
 
 
 


==അധ്യാപകദിനം==
==അധ്യാപകദിനം==
ജി.എം.യു.പി സ്കൂൾ പൂനൂർ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുതിർന്ന അധ്യാപികയായ ഇന്ദിര ടീച്ചറെ ആദരിച്ചു. കലാം മാസ്റ്റർ പൊന്നാടയണിയിച്ചു. നജ്മ ടീച്ചർ സ്വാഗതവും ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ അധ്യാപകർക്ക് പുസ്തകോപഹാരം നൽകി അധ്യാപകദിനം ആചരിച്ചു.
ജി.എം.യു.പി സ്കൂൾ പൂനൂർ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുതിർന്ന അധ്യാപികയായ ഇന്ദിര ടീച്ചറെ ആദരിച്ചു. കലാം മാസ്റ്റർ പൊന്നാടയണിയിച്ചു. നജ്മ ടീച്ചർ സ്വാഗതവും ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ അധ്യാപകർക്ക് പുസ്തകോപഹാരം നൽകി അധ്യാപകദിനം ആചരിച്ചു.
[[പ്രമാണം:47571-teachersday-1.jpeg|നടുവിൽ|ലഘുചിത്രം|769x769ബിന്ദു|teachers day]]




വരി 90: വരി 107:
വിളംബര ജാഥയും വിജയാഘോഷവും നടത്തി.
വിളംബര ജാഥയും വിജയാഘോഷവും നടത്തി.


...........................................
...........................................[[പ്രമാണം:47571-satholsav-1.jpg|ലഘുചിത്രം|573x573px]]പൂനൂർ: പൂനൂർ ജി.എം.യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വിളംബര ജാഥയും വിജയാഘോഷവും നടത്തി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് അസ്ലം കുന്നുമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം എ.കെ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി സലാം മലയമ്മ നന്ദിയും രേഖപ്പെടുത്തി.
 
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ബിച്ചു ചിറക്കൽ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ, വാർഡ് മെമ്പർ കരീം മാസ്റ്റർ, സ്വാഗതസംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക്, സാലിം കരുവാറ്റ ,രമേശൻ മാസ്റ്റർ, ടി.എം. ഹക്കിം മാസ്റ്റർ, ഇ ശശീന്ദ്രദാസ്, സി.കെ. അസീസ് ഹാജി, കെ.മജീദ്, കെ.കെ. ലത്തീഫ് , വി എം. ഫിറോസ്, മുനവ്വർ അബൂബക്കർ, സാലിഹ് മാസ്റ്റർ, ഹസീബ് പൂനൂർ, എൻ.കെ. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ, സുബൈർ താനിയുള്ളതിൽ, രജീഷ്ലാൽ കെ, ടി.കെ. ബുഷ്റ, ജാഫർ കോളിക്കൽ, കെ.കെ. കലാം തുടങ്ങിയവർ പങ്കെടുത്തു.
 


പൂനൂർ: പൂനൂർ ജി.എം.യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വിളംബര ജാഥയും വിജയാഘോഷവും നടത്തി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് അസ്ലം കുന്നുമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം എ.കെ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി സലാം മലയമ്മ നന്ദിയും രേഖപ്പെടുത്തി.


വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ബിച്ചു ചിറക്കൽ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ, വാർഡ് മെമ്പർ കരീം മാസ്റ്റർ, സ്വാഗതസംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക്, സാലിം കരുവാറ്റ ,രമേശൻ മാസ്റ്റർ, ടി.എം. ഹക്കിം മാസ്റ്റർ, ഇ ശശീന്ദ്രദാസ്, സി.കെ. അസീസ് ഹാജി, കെ.മജീദ്, കെ.കെ. ലത്തീഫ് , വി എം. ഫിറോസ്, മുനവ്വർ അബൂബക്കർ, സാലിഹ് മാസ്റ്റർ, ഹസീബ് പൂനൂർ, എൻ.കെ. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ, സുബൈർ താനിയുള്ളതിൽ, രജീഷ്ലാൽ കെ, ടി.കെ. ബുഷ്റ, ജാഫർ കോളിക്കൽ, കെ.കെ. കലാം തുടങ്ങിയവർ പങ്കെടുത്തു.
..............................
 
 
ശതാബ്ദി ആഘോഷം - ജനുവരി 30,31,ഫെബ്രുവരി1
പൂനൂർ ജി എം യു പി സ്കൂൾ ശതോത്സവം
[[പ്രമാണം:47571 satholsav 2.jpg|ലഘുചിത്രം|598x598ബിന്ദു]]
മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
പൂനൂർ : പൂനൂർ ജി എം യു പി സ്കൂൾ ശതോത്സവവും സർവ്വീസിൽ നിന്നും വിരമിക്കുന്ന എ സി ഇന്ദിര ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും കേരള വനം, വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. പി ടി എ യുടെ സ്നേഹോപഹാരം മന്ത്രിയിൽ നിന്നും ഇന്ദിര ടീച്ചർ ഏറ്റുവാങ്ങി. വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ, പി ടി എ പ്രസിഡണ്ട് അസ്ലം കുന്നുമ്മൽ, കെ. ഗോപാലൻ, കെ. ഉസ്മാൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, അജി മാസ്റ്റർ, ഇ.പി. അബ്ദുറഹ്മാൻ, കെ. അബൂബക്കർ മാസ്റ്റർ, ജാഫർ കോളിക്കൽ, ഇ ശശീന്ദ്രദാസ്, പി എച്ച് ഷമീർ, ഷാനവാസ് പൂനൂർ,വി എം ഫിറോസ്, പ്രധാന അധ്യാപകൻ എ കെ അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ എന്നിവർ പ്രസംഗിച്ചു. ഇന്ദിര ടീച്ചർ മറുമൊഴി നടത്തി.
ഹനീഫ രാജഗിരിയുടെ മാജിക് ഷോ, " ബർക്കത്ത് കെട്ട താറാവ് " നാടകം, വിദ്യാർഥികളുടെ വൈവിധ്യമാർന്ന മറ്റു കലാ പരിപാടികളും അരങ്ങേറി.
[[പ്രമാണം:47571 satholsav 4.resized.jpg|ഇടത്ത്‌|ലഘുചിത്രം|550x550ബിന്ദു]]
[[പ്രമാണം:47571 satholsav 3.resized.jpg|ലഘുചിത്രം|504x504ബിന്ദു]]