ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വർണാഭമായ കലണ്ടറുകൾ ==
പലപ്പോഴും പുതുവർഷങ്ങൾ ആരംഭിക്കുന്നത് എന്തെങ്കിലുമൊക്കൊ പുതുമകളോടെയായിരിക്കും. ഇത്തവണ വിവിധ  ക്ലാസുകളിലെ കൂട്ടുകാരുടെ ചിത്രങ്ങൾ പതിപ്പിച്ച വർണാഭമായ കലണ്ടറുകൾ സമ്മാനിച്ചു കൊണ്ടാണ് പുതുവർഷം പിറക്കുന്നത്.
വർഷം മുഴുവൻ അല്ലെങ്കിൽ ഒരായുഷ്ക്കാലം മുഴുവൻ ഓർത്തു വെയ്ക്കാനുള്ള കലണ്ടറുകൾ. ക്ലാസിലെ എല്ലാ കൂട്ടുകാരുടെയും
ബഹുവർണ  ചിത്രങ്ങളോടൊപ്പം ക്ലാസ് ടീച്ചറുടെ  ചിത്രവും കലണ്ടറിൽ ചേർത്തിട്ടുണ്ട്. അധ്യാപകർ ആശയങ്ങൾ സൃഷ്ടിക്കുമ്പോൾ ഞങ്ങളെല്ലാവരും ചേർന്നങ്ങ് നടപ്പാക്കുകയാണ് നമ്മുടെ വിദ്യാലയത്തിന്റെ ശൈലി. എസ്.എം. സി പ്രതിനിധികളുടെ
സാന്നിധ്യത്തിൽ കലണ്ടറുകളുടെ പ്രകാശനോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ശ്രീ. ഇ. ബി. വിനോദ് കുമാർ നിർവഹിച്ചു.
[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ/പിഡിഎഫ് കാണുക|പിഡിഎഫ് കാണുക]]
'''''നാടിന്റെ അഭിമാന വിദ്യാലയം.'''''
[[പ്രമാണം:44244 calender2025.jpg|നടുവിൽ|ലഘുചിത്രം|724x724ബിന്ദു]]
== അർപ്പണ ബോധമുള്ള അധ്യാപിക ==
== അർപ്പണ ബോധമുള്ള അധ്യാപിക ==
മലയാള ഭാഷയിലും സാഹിത്യത്തിലും കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ ടീച്ചർക്ക് കൂട്ടുകാരെ ഒന്നാം റാങ്കിലെത്തിക്കാനുള്ള അധ്യാപനതന്ത്രങ്ങൾ നന്നായി അറിയാം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന സപര്യയിൽ പലവട്ടം അത് തെളിയിച്ചിട്ടുണ്ട്. എല്ലാവരും പഠിക്കണമെന്നും അധ്യാപകരായി ജോലി ചെയ്യണമെന്നുമാഗ്രഹിക്കുന്ന നേമം ഗവ യു പി എസി ൽ 17 വർഷം മുമ്പാണ് സ്വന്തം മക്കളെയും കൂട്ടി മായടീച്ചർ അധ്യാപികയായെത്തുന്നത്. ഒരു മായയുമില്ലാതെ, ആകുലതകളില്ലാതെ നിശ്ചയദാർഢ്യത്തോടെ അധ്യാപന വൃത്തിയോട് കൂറുപുലർത്തി. 40 ലേറെ അധ്യാപകരുള്ള ഒരു വിദ്യാലയത്തിലെ എസ്. ആർ.ജി കൺവീനറെന്ന നിലയിൽ ഒരു അക്കാദമിക് ലീഡറെപ്പോലെ സഹപ്രവർത്തകർക്ക് ദിശാബോധം നൽകി. പരിഭവമില്ലാതെ, നിർദേശങ്ങൾക്ക് കാത്തുനില്ക്കാതെ സമയബന്ധിതമായി സ്വന്തം കർത്തവ്യങ്ങൾ തിരിച്ചറിഞ്ഞ് നിറവേറ്റി. പ്രിയപ്പെട്ട മായ ടീച്ചർക്ക്  വിരമിക്കാൻ അഞ്ചുമാസം മാത്രം ബാക്കി നിൽക്കെ അവിചാരിതമായൊരു  സ്ഥാനക്കയറ്റം. പത്തനംതിട്ടയിൽ നിന്ന് തലസ്ഥാന ജില്ലയിലെത്തിയില്ലെങ്കിൽ എന്നേ കിട്ടേണ്ടതായിരുന്നു ഇത്.   

വരി 5: വരി 22:

'''''നാടിന്റെ അഭിമാന വിദ്യാലയം.'''''
'''''നാടിന്റെ അഭിമാന വിദ്യാലയം.'''''
[[പ്രമാണം:44244 mayatr2025 2.jpg|നടുവിൽ|ലഘുചിത്രം|646x646ബിന്ദു]]
[[പ്രമാണം:44244 mayatr2025 1.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]]

== ഹോം ലൈബ്രറി ഒരുക്കി ==
ചില കൂട്ടുകാരൊക്കൊ വീട്ടിലാണ്. പക്ഷെ അവർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വിദ്യാലയമുറ്റത്ത് മുന്നേ നടന്നവർ വീട്ടിലെത്തിക്കും. വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ  വീട്ടുകളിൽ അത് ഹോം ലൈബ്രറിയായി വളർന്ന് വലുതാവും. സ്കൂളിലെ പൊതുലൈബ്രറിയിൽ നിന്ന് പുസ്തകച്ചവരിലേക്കുള്ള തുടർച്ചയാണ് ഹോം ലൈബ്രറിയായി വളരുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തിലേറെ രൂപയുടെ പുസ്തകങ്ങളും പുസ്തകങ്ങൾ പ്രദർശിപ്പിക്കാനൊരു വാൾ ഹാംഗറും. വായിക്കാൻ പ്രയാസം നേരിടുന്നവർക്ക് അമ്മമാർ പുസ്തകം വായിച്ചു നൽകും. കഥകളിലെ കഥാപാത്രങ്ങൾക്കൊപ്പം കൂട്ടുകാരും സഞ്ചരിക്കും അധ്യാപകരായ മഹേഷ് സാരംഗിന്റെ അത്ഭുത മത്സ്യം, പിടി മണികണ്ഠൻ പന്തല്ലൂരിന്റെ ചില്ലുകൂട്, വിധു പി.നായരുടെ മൈലോയുടെ മിന്നു, കെ.കെ. സുരേഷ് ബാബുവിന്റെ പേരില്ലാപ്പഴം തുടങ്ങി പതിനഞ്ചോളം കുഞ്ഞുപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ജന്മദിന സമ്മാനങ്ങളായും അല്ലാതെയും കൂട്ടുകാർക്ക് പുസ്തകങ്ങൾ കൈമാറുന്നതിനുള്ള ക്യാമ്പയിനും ഒപ്പം നടക്കും.
<gallery widths="400" heights="300">
പ്രമാണം:44244 home library 2025 2.jpg|alt=
പ്രമാണം:44244 home library 2025 1.jpg|alt=
</gallery>

13:23, 28 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം

വർണാഭമായ കലണ്ടറുകൾ

പലപ്പോഴും പുതുവർഷങ്ങൾ ആരംഭിക്കുന്നത് എന്തെങ്കിലുമൊക്കൊ പുതുമകളോടെയായിരിക്കും. ഇത്തവണ വിവിധ ക്ലാസുകളിലെ കൂട്ടുകാരുടെ ചിത്രങ്ങൾ പതിപ്പിച്ച വർണാഭമായ കലണ്ടറുകൾ സമ്മാനിച്ചു കൊണ്ടാണ് പുതുവർഷം പിറക്കുന്നത്.

വർഷം മുഴുവൻ അല്ലെങ്കിൽ ഒരായുഷ്ക്കാലം മുഴുവൻ ഓർത്തു വെയ്ക്കാനുള്ള കലണ്ടറുകൾ. ക്ലാസിലെ എല്ലാ കൂട്ടുകാരുടെയും

ബഹുവർണ  ചിത്രങ്ങളോടൊപ്പം ക്ലാസ് ടീച്ചറുടെ  ചിത്രവും കലണ്ടറിൽ ചേർത്തിട്ടുണ്ട്. അധ്യാപകർ ആശയങ്ങൾ സൃഷ്ടിക്കുമ്പോൾ ഞങ്ങളെല്ലാവരും ചേർന്നങ്ങ് നടപ്പാക്കുകയാണ് നമ്മുടെ വിദ്യാലയത്തിന്റെ ശൈലി. എസ്.എം. സി പ്രതിനിധികളുടെ

സാന്നിധ്യത്തിൽ കലണ്ടറുകളുടെ പ്രകാശനോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ശ്രീ. ഇ. ബി. വിനോദ് കുമാർ നിർവഹിച്ചു.

പിഡിഎഫ് കാണുക

നാടിന്റെ അഭിമാന വിദ്യാലയം.

അർപ്പണ ബോധമുള്ള അധ്യാപിക

മലയാള ഭാഷയിലും സാഹിത്യത്തിലും കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ ടീച്ചർക്ക് കൂട്ടുകാരെ ഒന്നാം റാങ്കിലെത്തിക്കാനുള്ള അധ്യാപനതന്ത്രങ്ങൾ നന്നായി അറിയാം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന സപര്യയിൽ പലവട്ടം അത് തെളിയിച്ചിട്ടുണ്ട്. എല്ലാവരും പഠിക്കണമെന്നും അധ്യാപകരായി ജോലി ചെയ്യണമെന്നുമാഗ്രഹിക്കുന്ന നേമം ഗവ യു പി എസി ൽ 17 വർഷം മുമ്പാണ് സ്വന്തം മക്കളെയും കൂട്ടി മായടീച്ചർ അധ്യാപികയായെത്തുന്നത്. ഒരു മായയുമില്ലാതെ, ആകുലതകളില്ലാതെ നിശ്ചയദാർഢ്യത്തോടെ അധ്യാപന വൃത്തിയോട് കൂറുപുലർത്തി. 40 ലേറെ അധ്യാപകരുള്ള ഒരു വിദ്യാലയത്തിലെ എസ്. ആർ.ജി കൺവീനറെന്ന നിലയിൽ ഒരു അക്കാദമിക് ലീഡറെപ്പോലെ സഹപ്രവർത്തകർക്ക് ദിശാബോധം നൽകി. പരിഭവമില്ലാതെ, നിർദേശങ്ങൾക്ക് കാത്തുനില്ക്കാതെ സമയബന്ധിതമായി സ്വന്തം കർത്തവ്യങ്ങൾ തിരിച്ചറിഞ്ഞ് നിറവേറ്റി. പ്രിയപ്പെട്ട മായ ടീച്ചർക്ക് വിരമിക്കാൻ അഞ്ചുമാസം മാത്രം ബാക്കി നിൽക്കെ അവിചാരിതമായൊരു സ്ഥാനക്കയറ്റം. പത്തനംതിട്ടയിൽ നിന്ന് തലസ്ഥാന ജില്ലയിലെത്തിയില്ലെങ്കിൽ എന്നേ കിട്ടേണ്ടതായിരുന്നു ഇത്.

അഭിമാന വിദ്യാലയത്തിലെ അധ്യാപകരുടെ ഹാജർപുസ്തകത്തിൽ അവസാനമായി കൈയൊപ്പിട്ട് ടീച്ചർ ഇന്ന് വിദ്യാലയം വിട്ടിറങ്ങി. സമുചിതമായ യാത്രയയപ്പാണ് സഹപ്രവർത്തകർ ഒരുക്കിയത്. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി ഈ ഗുരുനാഥ കുട്ടികളുടെയും സഹപ്രവർത്തകരുടെയും ഹൃദയത്തിലുണ്ടാവും.

നാടിന്റെ അഭിമാന വിദ്യാലയം.

ഹോം ലൈബ്രറി ഒരുക്കി