"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
ആദ്യത്തെ സ്ക്കൂൾ ഒളിംമ്പിക്സ് എന്നത് ഗവ. എച്ച് എസ്സ് വെസ്റ്റ്കല്ലടയെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത ഒരു വർഷമായിരുന്നു. ജില്ലാ മത്സരത്തിൽ ഹാമർ ത്രോ ഇനത്തിൽ '''മോസസ് ബിനു വർഗ്ഗീസ്''' 10B രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ മത്സരിച്ച് '''8-ാം സ്ഥാനം''' നേടുകയും ചോയ്തു. | ആദ്യത്തെ സ്ക്കൂൾ ഒളിംമ്പിക്സ് എന്നത് ഗവ. എച്ച് എസ്സ് വെസ്റ്റ്കല്ലടയെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത ഒരു വർഷമായിരുന്നു. ജില്ലാ മത്സരത്തിൽ ഹാമർ ത്രോ ഇനത്തിൽ '''മോസസ് ബിനു വർഗ്ഗീസ്''' 10B രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ മത്സരിച്ച് '''8-ാം സ്ഥാനം''' നേടുകയും ചോയ്തു. | ||
<gallery mode=" | <gallery mode="packed-overlay"> | ||
പ്രമാണം:39001 Moses.jpg | പ്രമാണം:39001 Moses.jpg | ||
പ്രമാണം:39001 Moses @UP.jpg | പ്രമാണം:39001 Moses @UP.jpg | ||
| വരി 28: | വരി 28: | ||
പ്രമാണം:39001 chess.jpg | പ്രമാണം:39001 chess.jpg | ||
</gallery> | </gallery> | ||
== '''അണ്ടർ 13 പെൺകുട്ടികളുടെ ജില്ലാ ചെസ്സ്''' == | |||
കൊല്ലം ജില്ലാ ചെസ്സ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 13 പെൺകുട്ടികളുടെ ജില്ലാ ചെസ്സ് സെലക്ഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി വെസ്റ്കല്ലട സ്കൂളിലെ '''ഹണി ശ്രീചിത്ര''' സംസ്ഥാന മത്സരത്തിലേക്ക് പങ്കെടുക്കുവാൻ യോഗ്യത നേടി. | |||
00:00, 26 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം
സ്പോട്സ്
ആദ്യത്തെ സ്ക്കൂൾ ഒളിംമ്പിക്സ് എന്നത് ഗവ. എച്ച് എസ്സ് വെസ്റ്റ്കല്ലടയെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത ഒരു വർഷമായിരുന്നു. ജില്ലാ മത്സരത്തിൽ ഹാമർ ത്രോ ഇനത്തിൽ മോസസ് ബിനു വർഗ്ഗീസ് 10B രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ മത്സരിച്ച് 8-ാം സ്ഥാനം നേടുകയും ചോയ്തു.
സ്കോളർഷിപ്പ് എക്സാമിനേഷൻ
2024-2025 എൻ എം എം എസ്സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സ്ക്കൂളിന്റെ അഭിമാനമായ് മാറി 8C യിലെ നിള ആർ ഉം 8B യിലെ അഭിനവ് എസ്സും
ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരം
സബ് ജില്ലാ - ജില്ലാ സ്ക്കൂൾ മത്സരത്തിൽ വെസ്റ്റ്കല്ലട സ്ക്കൂളിനെ പ്രതിനിധീകരിച്ച് ശ്രീചിത്ര (6B) (അണ്ടർ 14) ചെസ്സ് ചാമ്പ്യൻ.
2024-25 എറണാകുളത്തു് വച്ച് നടന്ന സംസ്ഥാന സ്ക്കൂൾ ഒളിമ്പിക്സിൽ ചെസ്സ് മത്സരത്തിൽ ഹണി ശ്രീചിത്ര (7B) എട്ടാം സ്ഥാനം കരസ്ഥമാക്കി.
കൊല്ലം ജില്ലാ ചെസ്സ് അസോസിയേഷൻ നടത്തിയ (യു പി ഗേൾസ്) ചെസ്സ് മത്സരത്തിൽ ശ്രീചിത്ര (7B) ജില്ലാ ചാമ്പ്യൻ പദവി കരസ്ഥമാക്കി.
അണ്ടർ 13 പെൺകുട്ടികളുടെ ജില്ലാ ചെസ്സ്
കൊല്ലം ജില്ലാ ചെസ്സ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 13 പെൺകുട്ടികളുടെ ജില്ലാ ചെസ്സ് സെലക്ഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി വെസ്റ്കല്ലട സ്കൂളിലെ ഹണി ശ്രീചിത്ര സംസ്ഥാന മത്സരത്തിലേക്ക് പങ്കെടുക്കുവാൻ യോഗ്യത നേടി.