"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
==ജൂലായ്==
==ജൂലായ്==
===ബഷീർ ദിനം===
===ബഷീർ ദിനം===
{| class="wikitable"
|-
||[[പ്രമാണം:21302-basheerdhinam24.jpg|200px]]
|-
|}
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവിതം, കൃതികൾ തുടങ്ങിയ കാര്യങ്ങൾ  അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് വന്ന കുട്ടികളെ പ്രത്യേകം അനുമോദിച്ചു. വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരനെ പരിചയപ്പെടാൻ ഈ ദിനം സഹായിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=YAuThfcUrQ4 '''ബഷീർ ദിനം''']

===നല്ല വായന നന്മവായന===
===നല്ല വായന നന്മവായന===
വരി 204: വരി 210:
|}
|}
അധ്യാപക ദിനത്തിൻ്റെ ഭാഗമായി  അസംബ്ലിയിൽ ഡോ. കെ. രാധാകൃഷ്ണനെക്കുറിച്ച്  പറഞ്ഞു കൊടുത്തു. കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക ദീപ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി കൊടുത്തു.  ഓരോ കുട്ടികളും അവരുടെ അധ്യാപകർക്ക് പൂക്കളും ആശംസാ കാർഡുകളും മധുരവും നൽകി ആദരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി  M.J. ഇഷയും മൂന്നാം ക്ലാസ് വിദ്യാർഥിനി ജെസ്രീനയും അധ്യാപകരുടെ വേഷത്തിൽ വന്ന്  അധ്യാപകർക്ക് ക്ലാസ് എടുത്തു. കൂടാതെ കുട്ടികൾ അധ്യാപകദിനത്തോടനുബന്ധിച്ച് പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=m7OfZ932Mxg '''അധ്യാപകദിനം - 2024''']

===ഓണാഘോഷം===
===ഓണാഘോഷം===
വരി 213: വരി 220:
|}
|}
സെപ്തംബർ 13 വെള്ളിയാഴ്ചയായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലിവേഷം അണിഞ്ഞ കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ShYczRVr-YE '''ഓണാഘോഷം - 2024''']

==ഒക്ടോബർ ==
==ഒക്ടോബർ ==
വരി 223: വരി 231:
|}
|}
ലോക അഹിംസാദിനം കൂടിയായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ, പതിപ്പുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉണ്ടായിരുന്നു.PTAഅംഗങ്ങളും അധ്യാപകരും ആശംസകൾ അർപ്പിച്ചു. ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയത് ഗാന്ധിമാർഗ്ഗം എത്ര മഹത്തരമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=RXz6N9GmTTg '''ഗാന്ധിജയന്തി - 2024''']

===തപാൽദിനം===
===തപാൽദിനം===
വരി 250: വരി 259:
|}
|}
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾ എല്ലാം കേരളത്തനി മയുള്ള വേഷങ്ങൾ ധരിച്ചു വിദ്യാലയത്തിൽ എത്തിയത് കൗതുകമുണർത്തി. പാട്ട്, പ്രസംഗം, നൃത്തവിഷ്ക്കാരം എന്നീ പരിപാടികൾ കൊണ്ട് കേരളപ്പിറവി ദിനം മനോഹരമാക്കാൻ സാധിച്ചു. കേരളത്തെ കുറിച്ചും ജില്ലകളെക്കുറിച്ചും പരിചയപ്പെ ടുത്തികൊണ്ടുള്ള സ്കിറ്റ്, പാട്ട് എന്നിവയും വേറിട്ട അനുഭവമായിരുന്നു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=I94gZIAgEU4 '''കേരളപ്പിറവി - 2024''']

===രുചിമേള===
===രുചിമേള===
വരി 258: വരി 268:
|-
|-
|}
|}
ഒന്നാം ക്ലാസിലെ " പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ  പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ  ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും  ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു.
ഒന്നാം ക്ലാസിലെ "പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ  പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ  ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും  ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CsnZklRx8yc '''രുചിമേള''']

===ശിശുദിനം ===
===ശിശുദിനം ===
വരി 264: വരി 275:
|-
|-
|[[പ്രമാണം:21302-childrens day24.jpg|200px]]||
|[[പ്രമാണം:21302-childrens day24.jpg|200px]]||
[[പ്രമാണം:21302-1childrens' day24.jpg|200px]]||
[[പ്രമാണം:21302-1childrens day24.jpg|200px]]
[[പ്രമാണം:21302-1childrens day24.jpg|200px]]
|-
|-
|}
|}
ഒന്നാം ക്ലാസിലെ ബണ്ണി കുട്ടികളുടെ അസംബ്ലിയോടു കൂടി ശിശുദിന ആഘോഷങ്ങൾക്ക് തുടക്കമായി. പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്നു. ശിശുദിനത്തിനു മുന്നോടിയായി നടത്തിയ ചിത്ര രചന മത്സരം, പ്രസംഗ മത്സരം വിജയികൾക്ക് സമ്മാങ്ങൾ നൽകി. ചാച്ചാജിയുടെ വേഷം ധരിച്ച് കുട്ടികളെത്തിയത് പരിപാടികൾ ആകർഷകമാക്കി. പാട്ട്, പ്രസംഗം, നൃത്തം, കഥ, കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ എസ്.പി.സി വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ പ്രധാന അധ്യാപിക ബിനിത, എസ്.പി.സി ചുമതലയുള്ള അധ്യാപിക ആശ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുമക്കൾക്കും മധുരവും ക്രയോൺസും ബലൂണും സമ്മാനിച്ചു.  അധ്യാപിക സുനിത പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസയും നന്ദിയും അറിയിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=tkhPhS7p8aI '''ശിശുദിനം - 2024''']

=== ദേശീയ വിരമുക്തദിനം===
=== ദേശീയ വിരമുക്തദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-deworm24.jpg|200px]]||
[[പ്രമാണം:21302-deworm-24.jpg|200px]]
|-
|}
നവംബർ 26, ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരമരുന്ന് രണ്ടു ഘട്ടങ്ങളിലായി നൽകുകയുണ്ടായി. ഉച്ച ഭക്ഷണത്തിനു ശേഷം വിരമരുന്ന് വിതരണം ചെയ്തു. കുട്ടികൾ ഗുളിക ചവച്ചരച്ചു കഴിച്ചു. പനി, ചുമ, ജലദോഷം എന്നിവയുള്ള കുട്ടികൾക്ക് രണ്ടാം ഘട്ടത്തിലാണ് ഗുളിക നൽകിയത്. 250കുട്ടികൾക്ക്‌ വിര മരുന്ന് നൽകിക്കൊണ്ട് ഈ യജ്ഞത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തി.

==ഡിസംബർ==
==ഡിസംബർ==
===ഭിന്നശേഷി ദിനം===
===ഭിന്നശേഷി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-iedc.jpg|200px]]
|-
|}
ഡിസംബർ 3, ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്ന് ബി യിലെ കുട്ടികൾ ശാരീരിക മാനസിക വെല്ലുവിളി നേരിട്ട് സമൂഹത്തിൽ ഉയർന്ന തലത്തിൽ എത്തിയ വ്യക്തികളെ അസംബ്ലിയിൽ പരിചയപ്പെടുത്തി. അവരുടെ ചിത്രങ്ങളോടുകൂടിയ ലഘുക്കുറിപ്പുകൾ വായിച്ച് അവതരിപ്പിച്ചു. അതോടൊപ്പം രണ്ടാം ക്ലാസ്സിലെ അഭിനന്ദ് എം നാടൻ പാട്ട് അവതരിപ്പിച്ചു.

===ക്രിസ്തുമസ്===
===ക്രിസ്തുമസ്===
{| class="wikitable"
|-
|[[പ്രമാണം:21302-xmas-24.jpg|200px]]||
[[പ്രമാണം:21302-xmas24.jpg|200px]]
|-
|}
20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=frPG1nDh8zQ '''ക്രിസ്തുമസ് - 2024''']

==ജനുവരി==
==ജനുവരി==
===പുതുവത്സരാഘോഷം 2025===
===പുതുവത്സരാഘോഷം 2025===
പുതിയവർഷത്തെ വരവേൽക്കാൻ ജി വി  എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി. പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു.
{| class="wikitable"
|-
|[[പ്രമാണം:21302-newyear25.jpg|200px]]||
[[പ്രമാണം:21302-1newyear25.jpg|200px]]
|-
|}
പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TJVrJElVf-w '''പുതുവത്സരാഘോഷം - 2025''']

===പഠനയാത്ര ===
===പഠനയാത്ര ===
{| class="wikitable"
|-
|[[പ്രമാണം:21302-study tour25.jpg|200px]]||
[[പ്രമാണം:21302-study tour-25.jpg|200px]]
|-
|}
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി  2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gBqP58sxpo4 '''പഠനയാത്ര - 2025''']

===പൊങ്കൽ===
===പൊങ്കൽ===
തമിഴ്നാടിൻ്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു.  തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ  കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.
{| class="wikitable"
|-
|[[പ്രമാണം:21302-pongal25.jpg|200px]]||
[[പ്രമാണം:21302-1pongal25.jpg|200px]]
|-
|}
തമിഴ്നാടിന്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു.  തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ  കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=k5O3WGd-Tx4 '''പൊങ്കൽ - 2025''']
 
===ചലച്ചിത്രോത്സവം -2025===
{| class="wikitable"
|-
|[[പ്രമാണം:21302-film.jpg|200px]]||
[[പ്രമാണം:21302-film25.jpg|200px]]
|-
|}
ജനുവരി 23ന് പതിനഞ്ചാമത്  പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (PIFF ) ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സിനിമാ പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. ചിറ്റൂർ ചിത്രാഞ്ജലി കൈരളി- ശ്രീ തിയറ്ററിൽ വച്ച് രാവിലെ 9.15 ന് wild robot എന്ന സിനിമ കുട്ടികൾ അധ്യാപകരോടൊപ്പം ആസ്വദിച്ചു. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു.

===ഫ്രൂട്ട് സാലഡ്===
===ഫ്രൂട്ട് സാലഡ്===
{| class="wikitable"
|-
|[[പ്രമാണം:21302-fruitsalad.jpg|200px]]||
[[പ്രമാണം:21302-fruitsalad25.jpg|200px]]
|-
|}
23.1.25, വ്യാഴാഴ്ച ഒന്നാം ക്ലാസിലെ "ആഹാ എന്ത് സ്വാദ് " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'ഫ്രൂട്ട് സാലഡ്' എന്ന പ്രവർത്തനം ക്ലാസിൽ സംഘടിപ്പിച്ചു. ഇതിനായി കുട്ടികൾ വീട്ടിൽ നിന്നും വിവിധതരത്തിലുള്ള പഴങ്ങൾ മുറിച്ച് കൊണ്ടുവന്നു. അവ ക്ലാസിൽ പ്രദർശിപ്പിച്ചു. അതിനുശേഷം ആ പഴങ്ങളെല്ലാം ചേർത്ത് ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. കൂടുതൽ രുചി നൽകാനായി തേനും ചേർത്തു. ഇങ്ങനെ തയ്യാറാക്കിയ ഫ്രൂട്ട് സാലഡ് എല്ലാ കുട്ടികളും രുചിച്ചു നോക്കി. വിവിധതരം മധുരഫലങ്ങളെ പരിചയപ്പെടാനും അവയുടെ മണവും രുചിയും തിരിച്ചറിയാനും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=jqW-FoDyeqM '''ഫ്രൂട്ട് സാലഡ്''']

===റിപ്പബ്ലിക് ദിനം===
===റിപ്പബ്ലിക് ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-republic25.jpg|200px]]||
[[പ്രമാണം:21302-republic-25.jpg|200px]]
|-
|}
ഇന്ത്യയുടെ 76 -ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8.45 ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. കൃത്യം 9.00 മണിക്ക് സ്കൂൾ പ്രധാനാധ്യാപിക ദീപ ദേശീയ പതാക ഉയർത്തി. സ്കൂൾ ലീഡർ എം. ജെ. ഇഷയോടൊപ്പം കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് പതാകഗാനം ആലപിച്ചു. പ്രധാനാധ്യാപിക ദീപ, പിടിഎ പ്രസിഡന്റ് ബി. മോഹൻദാസ്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ, സീനിയർ അധ്യാപിക സുനിത. എസ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. അതിനുശേഷം കുട്ടികൾ  പ്രസംഗം, ദേശഭക്തിഗാനം, ക്വിസ് എന്നിവ അവതരിപ്പിച്ചു. 4D ലെ ആനന്ദ് എം ഒന്നാം സ്ഥാനവും 4B ലെ ദീക്ഷിത് യു, 4A ലെ ഹാഷ്മി എസ് എന്നിവർ രണ്ടാം സ്ഥാനവും 4A ലെ മാനസി ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DNmYxI9YwVc '''റിപ്പബ്ലിക് ദിനം - 2025''']
===രക്തസാക്ഷി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-martyrsday25.jpg|200px]]||
[[പ്രമാണം:21302-martyrsday-25.jpg|200px]]
|-
|}
ഗാന്ധി അനുസ്മരണ ദിനം ജനുവരി 30ന് വിദ്യാലയത്തിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഗാന്ധി സ്മരണയുണർത്തിക്കൊണ്ട് കുറിപ്പ്, ഗാന്ധി വചനങ്ങൾ, പാട്ട് എന്നിവ അവതരിപ്പിച്ചു. രക്തസാക്ഷി ദിനത്തിൽ 11 മണിക്ക് മൗനപ്രാർത്ഥന നടത്തി. അതിനുശേഷം കുട്ടികൾക്ക് ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും ഉൾപ്പെടുന്ന വീഡിയോ പ്രദർശനം നടത്തി.
* വീഡിയോ കണ്ടു നോക്കാം- [https://youtu.be/akYJbSQ6_mo?feature=shared '''രക്തസാക്ഷി ദിനം - 2025''']
==ഫെബ്രുവരി==
===ഹരിത സഭ===
{| class="wikitable"
|-
|[[പ്രമാണം:21302-24harithasabha1.jpg|200px]]||
[[പ്രമാണം:21302-24harithasabha2.jpg|200px]]
|-
|}
നമ്മുടെ സ്കൂളിൽ മാലിന്യ സംസ്കരണം നല്ലരീതിയിൽ നടക്കുന്നു.ഇതിൻ്റെഭാഗമായി കുട്ടികളിൽ  സുജിത്ത്വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. 7/02/2025 ന് വിദ്യാർത്ഥികൾ ഹരിതസഭയിൽ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. വിദ്യാലയത്തിന് അകത്തെ ജൈവമാലിന്യം ബയോ ബിന്നിൽ നിക്ഷേപിച്ച് അത് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടത്തിൽ ചീര, വഴുതന, വെണ്ട, പച്ചമുളക്, പപ്പായ, ചേന മുതലായ പച്ചക്കറികൾ കൃഷി ചെയ്യുകയും യഥാസമയം വിളവെടുത്ത് അത് വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.
ജൈവമാലിന്യവും അജൈവമാലിന്യവും മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച  ബിന്നുകളിൽ ആണ് വേർതിരിച്ചിടുന്നത്. അജൈവമാലിന്യം എല്ലാമാസവും ഹരിത കർമ്മ സേനക്കാർ വന്ന് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും ജൈവം അജൈവം എന്നിങ്ങനെ രണ്ട് തരം ബിന്നുകൾ വച്ചിട്ടുണ്ട്. എല്ലാ കുട്ടികളും കൃത്യമായി മാലിന്യങ്ങൾ വേർതിരിച്ച ബിന്നുകളിൽ നിക്ഷേപിക്കുന്നുണ്ട്. ക്ലാസ്സ് ലീഡർമാർ ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാലയ പരിസരം ശുചിത്വമുള്ളതാണ്.
സ്കൂളിന് പുറത്തുള്ള ശുചിത്വം മനസ്സിലാക്കുവാനായി വിദ്യാർത്ഥികൾ പത്തോളം വീടുകൾ സന്ദർശിച്ചു. ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ ശേഖരിച്ചു. എട്ടോളം വീടുകൾ പൂർണമായും ശുചിത്വം പാലിക്കുന്നവയാണ്. എല്ലാ വീട്ടുകാരും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകുകയും കൃത്യമായി യൂസർ ഫീ നൽകുകയും ചെയ്യുന്നുണ്ട്. സ്ഥല പരിമിതിയുള്ള വീടുകളിൽ മുനിസിപ്പാലിറ്റിയിൽ നിന്നും നൽകിയിട്ടുള്ള ബൊക്കാഷി  ബക്കറ്റിൽ ജൈവമാലിന്യം സംസ്കരിച്ച് അത് പിന്നീട് പച്ചക്കറി കൃഷിക്കും പൂന്തോട്ടത്തിനും ഉപയോഗിക്കുന്നുണ്ട്.
===ശലഭോത്സവം(സ്കൂൾ വാർഷികാഘോഷം)===
നമ്മുടെ സ്കൂളിൻ്റ 2024-2025 അധ്യയന വർഷത്തെ വാർഷികാഘോഷം ഫെബ്രുവരി 21  വെള്ളിയാഴ്ച്ച നടത്തി. ചിറ്റൂർ - തത്തമംഗലം നഗരസഭാ ഉപാധ്യക്ഷൻ എം. ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക ദീപ എ  സ്വാഗതമാശംസിച്ചു. സീനിയർഅധ്യാപിക സുനിത എസ് റിപ്പോർട്ട് അവതരിപ്പിച്ചു. 2023-24 അധ്യയന വർഷത്തെ എൽ എസ് എസ് ജേതാക്കൾ, ഉപജില്ലാതല ശാസ്ത്ര കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികളായ സാഹിത്യപ്രതിഭ ശ്രിയ. എസ്, സാഹിത്യപ്രതിഭയും ചെസ് ചാമ്പ്യനുമായ വൈഗപ്രഭ കെ. എ തുടങ്ങിയവർക്ക് സമ്മാദാനം നടത്തി. PSITC  റസിയഭാനു എ തയ്യാറാക്കിയ ഈ അധ്യയന വർഷത്തെ വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. ഭരതനാട്യം, നാടോടിനൃത്തം, നാടൻപാട്ട്, പഞ്ചാബിഡാൻസ്, കോൽക്കളി,മറ്റു നൃത്തനൃത്യങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ കലാ പരിപാടികൾക്കു ശേഷം ദേശീയഗാനത്തോടെ ശലഭോത്സവത്തിന് സമാപനമായി.
==മാർച്ച്==
===പഠനോത്സവം 2024-25 ===
{| class="wikitable"
|-
|[[പ്രമാണം:21302-padanolsavam25.jpg|200px]]||
[[പ്രമാണം:21302-1padanolsavam25.jpg|200px]]
|-
|}
നമ്മുടെ സ്കൂളിലെ ഈ അധ്യയന വർഷത്തെ പഠനോത്സവം നടത്തുന്നതിൻ്റെ ആസൂത്രണം SRG യോഗത്തിൽ നടത്തി. തീയതി, സ്ഥലം, ഉദ്ഘാടനച്ചടങ്ങിലേക്കുളള വിശിഷ്ട വ്യക്തികൾ എന്നിവയെല്ലാം ഈ യോഗത്തിൽ തീരുമാനിച്ചു.
തയ്യാറെടുപ്പുകൾ:
ചിറ്റൂർ തുഞ്ചൻ സ്മാരക ലൈബ്രറിയിൽ പഠനോത്സവത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. ഉദ്ഘാടനത്തിന് നഗരസഭാ ഭാരവാഹികളെ ക്ഷണിച്ചു. പോസ്റ്റർ, റീൽ തുടങ്ങിയവ തയ്യാറാക്കി. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾ അവതരണത്തിനായി തിരഞ്ഞെടുത്തു.
നടത്തിപ്പ്:
മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും  തുഞ്ചൻസ് മാരക ലൈബ്രറി മുറ്റത്ത് എത്തിച്ചേർന്നു. വാർഡ് കൗൺസിലർ ശ്രീമതി. ശ്രീദേവി രഘുനാഥ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ദീപ . എ സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി. സുനിത. എസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന പഠന പ്രവർത്തനങ്ങൾ നാട്ടുകാർ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. മലയാളം, തമിഴ് മീഡിയത്തിലെ  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.തുടർന്ന് രക്ഷിതാക്കൾ വിദ്യാലയത്തിലെ പഠനമികവിനെപ്പറ്റി അഭിപ്രായങ്ങൾ അറിയിച്ചു. പഠനോത്സവം കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾക്ക് സ്കൂളിൽ നാരങ്ങാവെള്ളം നൽകി.
പൊതുവിദ്യാഭ്യാസത്തിൻ്റെ തനിമയും കരുത്തും സമൂഹത്തിനു മുന്നിലെത്തിക്കാൻ പഠനോത്സവം വേദിയൊരുക്കി.
==ഏപ്രിൽ==
അവധിക്കാല ക്യാമ്പ്-2025 (കിളിക്കൂട്):
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി
ചിറ്റൂർ ജിവിഎൽപി സ്കൂളിൽ രണ്ടു ദിവസത്തെ അവധിക്കാല ക്യാമ്പ് നടത്തി. ഏപ്രിൽ 7, 8 തീയതികളിലായി രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികൾക്കാണ് ക്യാമ്പ് നടത്തിയത്. പ്രധാനാധ്യാപിക ദീപ .എ, പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് സുഗതൻ.ജി, അധ്യാപകർ , രക്ഷിതാക്കൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ചിത്രരചന :
ചിറ്റൂർ ബി.ആർ.സി. ചിത്രകലാ അധ്യാപകൻ രാജേന്ദ്രൻ കുട്ടികളെ വരയുടെ വൈവിധ്യമാർന്ന ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വരയ്ക്കാനും നിറംകൊടുക്കാനും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് കയ്യടി നേടിയത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തി.
Enjoy English :
ഇംഗ്ലീഷ് ഭാഷയുടെ രസകരമായ ലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ രമ്യ ടീച്ചറിൻ്റെ ക്ലാസ് സഹായിച്ചു. Action words പരിചയപ്പെടുത്തിക്കൊണ്ട് നടത്തിയ ക്ലാസിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. Goldenwordsന് പ്രാധാന്യം നൽകിക്കൊണ്ട് നൽകിയ സെഷനിൽ ഗ്രൂപ്പുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. Sentence making  കുട്ടികൾക്ക് മികച്ച അവസരമായിരുന്നു. Self Introduction കൂടി നടത്തി ഇംഗ്ലീഷ് ആസ്വദിച്ചു പഠിക്കാൻ കഴിയുമെന്ന് കുട്ടികൾക്ക് മനസ്സിലായി.
സ്വയം പ്രതിരോധം:
പുതിയ കാലത്തിൻ്റെ സ്വയം രക്ഷാമാർഗ്ഗമെന്നോണം കുട്ടികൾക്ക് അത്യാവശ്യമായ പ്രതിരോധ മുറകൾ പരിശീലിപ്പിച്ചു കൊണ്ടുള്ള രമിത് മാഷിൻ്റെ ക്ലാസ് കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടു. ജൂഡോയുടെ പ്രാഥമിക പാഠങ്ങൾ കൂടുതൽ പഠനത്തിലേക്ക് നയിക്കാൻ പ്രേരകമായി.
പ്രവൃത്തിപരിചയം:
പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയവ ഉൾപ്പെട്ട കദീജ ടീച്ചറുടെ ക്ലാസ് കുട്ടികളെ നിർമാണ തല്പരരാക്കി. പൊടിതട്ടി, പൂനിർമ്മാണം തുടങ്ങി സ്വന്തമായി ഉണ്ടാക്കിയ ഉല്പന്നങ്ങൾ കുട്ടികൾ അഭിമാനപൂർവ്വം രക്ഷിതാക്കളെ കാണിച്ചു.
എയ്റോബിക്സ് :
ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ശ്രീജ ടീച്ചർ നയിച്ച എയ്റോബിക്സ് ക്ലാസ്. താളത്തിനനുസരിച്ച് ചുവടുകൾ വെച്ചു കൊണ്ടുള്ള വ്യായാമമുറകൾ കുട്ടികൾ നന്നായി ചെയ്തു.
രണ്ടു ദിവസത്തെ അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മികച്ച അനുഭവം പ്രദാനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയിൽ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ഇതുപോലുള്ള പ്രവർത്തനങ്ങൾ പ്രയോജനം ചെയ്യും.