"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
ശ്രി ബിജുവിൻറെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രി സുനിൽ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ടീച്ചർ സ്വാഗതവും സ്കൂൾ അധ്യാപകനായ ശശി.എസ് കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.ഈ ചടങ്ങിൽ വെച്ച് കുട്ടികൾക്കുള്ള സൗജന്യ പുസ്തകവിതരണത്തിൻറെ ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. അന്നേദിവസം കുട്ടികൾക്ക് ലഡുവിതരണം നടത്തി പ്രവേശനോത്സവം കൂടുതൽ മധുരതരമാക്കി. | ശ്രി ബിജുവിൻറെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രി സുനിൽ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ടീച്ചർ സ്വാഗതവും സ്കൂൾ അധ്യാപകനായ ശശി.എസ് കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.ഈ ചടങ്ങിൽ വെച്ച് കുട്ടികൾക്കുള്ള സൗജന്യ പുസ്തകവിതരണത്തിൻറെ ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. അന്നേദിവസം കുട്ടികൾക്ക് ലഡുവിതരണം നടത്തി പ്രവേശനോത്സവം കൂടുതൽ മധുരതരമാക്കി. | ||
[[പ്രമാണം:36045 pravesanolsavam 1.jpg | [[പ്രമാണം:36045 pravesanolsavam 1.jpg|ലഘുചിത്രം|36045 pravesanolsavam |485x485px]] | ||
[[പ്രമാണം:36045 pravesanolsavam 3.jpg|ലഘുചിത്രം|36045 pravesanolsavam | | [[പ്രമാണം:36045 pravesanolsavam 3.jpg|ലഘുചിത്രം|36045 pravesanolsavam |482x482px|ഇടത്ത്]] | ||
[[പ്രമാണം:36045 pravesanolsavam 4.jpg|ഇടത്ത്|ലഘുചിത്രം|36045 | [[പ്രമാണം:36045 pravesanolsavam 4.jpg|ലഘുചിത്രം|36045 pravesanolsavam |453x453px|നടുവിൽ]] | ||
'''<big>വായന ദിനം</big>''' | |||
"വായിച്ചു വളരുക" എന്ന സന്ദേശം നൽകിയ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ദേശീയ വായന ദിനമായി ആചരിച്ചു വരുന്നു.ഈ വർഷത്തെ വായന ദിനത്തിൽ ക്വിസ്സ് ,പോസ്റ്റർ നിർമ്മാണം, വായന മത്സരം എന്നിങ്ങനെ വിവിധ മത്സരപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. | |||
[[പ്രമാണം:36045 Vayana malsaram.jpg|ഇടത്ത്|ലഘുചിത്രം|വായന മത്സരം|387x387px]] | |||
[[പ്രമാണം:36045 Quiz.jpg|ലഘുചിത്രം|ക്വിസ്സ് മത്സരം|516x516px|നടുവിൽ]] | |||
'''<big>ബഷീർ ദിനം</big>''' | |||
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു | |||
1908ജനുവരി 21ന് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ജനനം.തൻറെ ജീവിതാനുഭവം കഥകളിലൂടെ പറഞ്ഞു തന്ന മനുഷ്യസ്നേഹിയായ ഒരു കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, പദ്‍മശ്രീ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1994 ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഈ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ ചിത്രം വരയ്ക്കുന്നതിനും അദ്ദേഹത്തിൻറെ കഥകളിലെ കഥാപത്രങ്ങളുടെ ചിത്രം വരയ്ക്കുവാനായി മത്സരം സംഘടിപ്പിക്കുകയുണ്ടായി.[[പ്രമാണം:36045-VAIKKAM.jpg|നടുവിൽ|ലഘുചിത്രം|351x351px|36045-VAIKKAM.jpg]]'''സ്വാതന്ത്ര്യദിനാഘോഷം -2024''' | |||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആചരിക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ സുനിൽ ചന്ദ്രൻ ദേശീയ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ .ബിജു, എച്ച്.എം ചാർജ് ശ്രീമതി.ലതാജോൺ, അധ്യാപകരായ ശശി, മുനീർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്രയദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് എസ്.പി.സി, സ്കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയ വിഭാഗത്തിൻറെ ദേശഭക്തി ഗാനങ്ങളും അവതരിപ്പിക്കുകയുണ്ടായി.എത്തfച്ചേർന്നഎല്ലാവർക്കും മധുരം നൽകി ആഘോഷം മധുരതരമാക്കി. | |||
[[പ്രമാണം:36045-78th independence day 1.jpg|ഇടത്ത്|ലഘുചിത്രം|472x472px|independence day 2024]] | |||
[[പ്രമാണം:36045-78th independence day2.jpg|നടുവിൽ|ലഘുചിത്രം|423x423px|independence day 2024]] | |||
[[പ്രമാണം:36045-78th independence day3.jpg|ലഘുചിത്രം|408x408px|independence day 2024|നടുവിൽ]] | |||
'''<big>സ്കൂൾ പാർലമെൻറ് ഇലക്ഷൻ -2024</big>''' | |||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 16.8.2024 ൽ നടന്നു. ജനാധിപത്യ സംവിധാനത്തിൽ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്ന രീതിയിലാണ് ഇക്കുറിയും ഇലക്ഷൻ നടന്നത്. ക്ലാസ്സ് മുറികൾ ബൂത്തുകളായി സജ്ജീകരിച്ചാണ് ഇലക്ഷൻ നടത്തിയത്. | |||
[[പ്രമാണം:36045 -elction 1-.jpg|ഇടത്ത്|ലഘുചിത്രം|36045 -election 1-|450x450px]] | |||
[[പ്രമാണം:36045-election2.jpg|നടുവിൽ|ലഘുചിത്രം|36045-election2|444x444ബിന്ദു]] | |||
[[പ്രമാണം:36045-election3.jpg|ഇടത്ത്|ലഘുചിത്രം|36045-election3|432x432px]] | |||
[[പ്രമാണം:36045-election4.jpg|നടുവിൽ|ലഘുചിത്രം|443x443px]] | |||
'''ഓണാഘോഷം -2024''' | |||
വിവിധ പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം നടത്തുകയുണ്ടായി.വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഓണാഘോഷം അവിസ്മരണീയമാക്കി. മത്സരങ്ങൾക്ക് ശേഷം കുട്ടികൾക്ക് ഓണസദ്യയും നൽകുകയുണ്ടായി.തുടർന്ന് സ്കൂളിലെ അധ്യാപികമാർ നൃത്തവും തിരുവാതിരയും അവതരിപ്പിക്കുകയുണ്ടായി. | |||
[[പ്രമാണം:36045-pookkalam.jpg|നടുവിൽ|ലഘുചിത്രം|36045- onappookkalam ]] | |||
[[പ്രമാണം:36045-onam1.jpg|ഇടത്ത്|ലഘുചിത്രം|471x471ബിന്ദു]] | |||
[[പ്രമാണം:36045-onam2.jpg|ലഘുചിത്രം|477x477ബിന്ദു]] | |||
[[പ്രമാണം:36045-onam3.jpg|ഇടത്ത്|ലഘുചിത്രം|472x472ബിന്ദു]] | |||
[[പ്രമാണം:36045-onam4.jpg|ലഘുചിത്രം|471x471ബിന്ദു]] | |||
'''<big>സ്കൂൾ ശാസ്ത്രമേള</big> - 2024''' | |||
[[പ്രമാണം:36045 we 1.jpg|ഇടത്ത്|ലഘുചിത്രം|450x450ബിന്ദു]] | |||
[[പ്രമാണം:36045 mela1.jpg|ലഘുചിത്രം|452x452ബിന്ദു]] | |||
[[പ്രമാണം:36045 mela2.jpg|ഇടത്ത്|ലഘുചിത്രം|451x451ബിന്ദു]] | |||
[[പ്രമാണം:36045 mela3.jpg|ലഘുചിത്രം|450x450ബിന്ദു]]'''സേവനദിനം''' | |||
ഒക്ടോബർ 2 ന് ശുചീകരണപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി സേവനദിനമായി ആചരിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഈ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. | |||
[[പ്രമാണം:36045 sevana1.jpg|ഇടത്ത്|ലഘുചിത്രം|459x459ബിന്ദു]] | |||
[[പ്രമാണം:36045 sevana2.jpg|ലഘുചിത്രം|459x459ബിന്ദു]] | |||
[[പ്രമാണം:36045 sevana3.jpg|ഇടത്ത്|ലഘുചിത്രം|462x462ബിന്ദു]] | |||
[[പ്രമാണം:36045 sevana5.jpg|ലഘുചിത്രം|481x481px]] | |||
| വരി 25: | വരി 90: | ||
'''<big>സ്കൂൾ വിനോദയാത്ര</big>''' | |||
43 കുട്ടികളും ഏതാനും അധ്യാപകരും ഉൾപ്പടെ പ്രധാനഅധ്യാപകനായ ശ്രീ .ശശി കന്നികാവിലിൻറെ നേതൃത്വത്തിൽ ഈ വർഷത്തെ സ്കൂൾ വിനോദയാത്ര മൈസൂറിലേക്ക് നടത്തുകയുണ്ടായി.വിനോദയാത്ര കൺവീനർ ശ്രീ. രാജീവ്കുമാർ സാർ ആയിരുന്നു | |||
[[പ്രമാണം:36045 tour 1.jpg|നടുവിൽ|ലഘുചിത്രം]]'''ക്രിസ്മസ് ആഘോഷം''' | |||
വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തുകയുണ്ടായി.പുൽക്കൂടൊരുക്കിയും സാന്താക്ലോസിനെ ഒരുക്കിയും കേക്ക് മുറിച്ചും ഈ വർഷത്തെ ക്രിസ്മസ് ആഘോഷം കെങ്കേമമാക്കി. | |||
[[പ്രമാണം:36045-X MAS1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:36045-X MAS 2.jpg|ലഘുചിത്രം|നടുവിൽ]] | |||
'''1987 SSC ബാച്ചിൻറെ സമ്മാനം''' | |||
1987 SSC ബാച്ച് സ്കൂളിലേക്ക് ഒരു വാട്ടർ ടാങ്കും വാട്ടർ പ്യൂരിഫൈറും സംഭാവന ചെയ്യുകയുണ്ടായി. അന്നേ ദിവസം 1987 ലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികളോടൊപ്പം നിൽക്കുകയും പ്രതിജ്‍ഞ ചൊല്ലുകയും ചെയ്ത് തങ്ങളുടെ പൂർവ്വകാലം ഓർത്തെടുക്കുകയുണ്ടായി. ഈ കാഴ്ച ഏവരിലും കൗതുകവും ആശ്ചര്യവും ഉളവാക്കുന്നതായിരുന്നു. | |||
[[പ്രമാണം:36045 assembly.png|ഇടത്ത്|ലഘുചിത്രം|370x370ബിന്ദു]] | |||
[[പ്രമാണം:36045 assembly1.png|നടുവിൽ|ലഘുചിത്രം|372x372ബിന്ദു]] | |||
'''മോട്ടിവേഷൻ ക്ലാസ്സ്''' | |||
പഠനം കൂടുതൽ രസകരമാക്കുന്നതിനെയും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനേയും സംബന്ധിച്ച് കുട്ടികൾക്കായി 28.1.2025ൽ ശ്രീ.ശിവൻ നെന്മണിക്കരയുടെ ഒരു മോട്ടിവേഷൻ ക്ലാസ്സ് സ്കൂളിൽ നടത്തുകയുണ്ടായി. | |||
[[പ്രമാണം:36045 motivation class.jpg|നടുവിൽ|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്സ് - ശിവൻ നെന്മണിക്കര]] | |||
'''പഠനയാത്ര''' | |||
31.1.2025 ൽ തിരുവനന്തപുരത്തേക്ക് ഒരു പഠനയാത്ര നടത്തുകയുണ്ടായി. 45 കുട്ടികളും HM നേതൃത്വം നൽകിയ യാത്രയിൽ ഏതാനും അധ്യാപകരും പങ്കെടുക്കുകയുണ്ടായി.രാവിലെ 5.30ന് യാത്ര പുറപ്പെട്ട് 8.30 നോട് തോന്നയ്ക്കൽ കുമാരനാശാൻ സ്മൃതി മണ്ഡപത്തിൽ എത്തി അദ്ദേഹത്തിൻറെ ഓർമ്മകൾ കുടികൊള്ളുന്ന വിശ്രമസ്ഥലവും മ്യൂസിയവും കണ്ടു.വിശാലമായ മുറ്റത്തിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. | |||
[[പ്രമാണം:36045 THONNACKAL 1.jpg|ഇടത്ത്|ലഘുചിത്രം|കവിഭവനം-തോന്നയ്ക്കൽ|512x512px]] | |||
[[പ്രമാണം:36045 WELL-THONNACKAL2.jpg|ലഘുചിത്രം|420x420px|കിണർ- തോന്നയ്ക്കൽ]] | |||
[[പ്രമാണം:36045 THONNACKAL3.jpg|ലഘുചിത്രം|528x528px|തോന്നയ്ക്കൽ|ഇടത്ത്]] | |||
[[പ്രമാണം:36045 thonnackal.jpg|ലഘുചിത്രം|421x421ബിന്ദു|തോന്നയ്ക്കൽ പറമ്പ്]] | |||
നിയമസഭയിലെ സന്ദർശക ഗ്യാലറിയിൽ എത്തിച്ചേർന്ന വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് അവിടുത്തെ ഗൈഡ് നിയമസഭാ മന്ദിരത്തിൻറെ പ്രത്യേകതകളെ സംബന്ധിച്ചും അവിടുത്തെ പ്രവർത്തന രീതികളെ സംബന്ധിച്ചും വിശദമായ ക്ലാസ്സ് എടുക്കുകയുണ്ടായി.തുടർന്ന് നിയമസഭാ മ്യൂസിയം സന്ദർശിച്ചു. | |||
പ്രപഞ്ചത്തിൻറെ വർണ്ണവിസ്മയം മനസ്സിലാക്കുവാനായി പ്രിയദർശിനി പ്ലാനറ്റേറിയം സന്ദർശിച്ചു. | |||
മനോഹാരിത തുളുമ്പുന്ന കനകക്കുന്ന് കൊട്ടാരം കണ്ടു. | |||
വൈവിധ്യങ്ങളുടെ കലവറയായ മൃഗശാലകണ്ടു. | |||
മനോഹാരിതയും വിസ്മയവും ഉളവാക്കുന്ന കുതിരമാളികയിൽ പോവുകയുണ്ടായി. | |||
ഒട്ടനവധി മഹാപ്രതിഭകളുടെ ജീവൻ തുളുമ്പുന്ന മെഴുക് പ്രതിമകളുടെ കേന്ദ്രമായ സുനിൽസ് വാക്സ് മ്യൂസിയത്തിൽ പോവുകയുണ്ടായി. | |||
അവസാനം ലുലുമാളിലും കയറി ആവശ്യമുള്ള സാധനങ്ങളും വാങ്ങി കായംകുളത്തേക്ക് തിരിച്ചു. രാത്രി 12.00 മണിയ്ക്ക് സ്കൂളിൽ തിരിച്ചെത്തി. | |||
20:13, 4 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം
സ്കൂൾ പ്രവേശനോത്സവം -2024-25
2024-25അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10മണിയ്ക്ക് സ്കൂളിൽ വെച്ച് നടത്തി. പി. ടി.എ പ്രസിഡണ്ട്
ശ്രി ബിജുവിൻറെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രി സുനിൽ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ടീച്ചർ സ്വാഗതവും സ്കൂൾ അധ്യാപകനായ ശശി.എസ് കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.ഈ ചടങ്ങിൽ വെച്ച് കുട്ടികൾക്കുള്ള സൗജന്യ പുസ്തകവിതരണത്തിൻറെ ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. അന്നേദിവസം കുട്ടികൾക്ക് ലഡുവിതരണം നടത്തി പ്രവേശനോത്സവം കൂടുതൽ മധുരതരമാക്കി.



വായന ദിനം
"വായിച്ചു വളരുക" എന്ന സന്ദേശം നൽകിയ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ദേശീയ വായന ദിനമായി ആചരിച്ചു വരുന്നു.ഈ വർഷത്തെ വായന ദിനത്തിൽ ക്വിസ്സ് ,പോസ്റ്റർ നിർമ്മാണം, വായന മത്സരം എന്നിങ്ങനെ വിവിധ മത്സരപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.


ബഷീർ ദിനം
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു
1908ജനുവരി 21ന് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ജനനം.തൻറെ ജീവിതാനുഭവം കഥകളിലൂടെ പറഞ്ഞു തന്ന മനുഷ്യസ്നേഹിയായ ഒരു കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, പദ്‍മശ്രീ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1994 ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഈ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ ചിത്രം വരയ്ക്കുന്നതിനും അദ്ദേഹത്തിൻറെ കഥകളിലെ കഥാപത്രങ്ങളുടെ ചിത്രം വരയ്ക്കുവാനായി മത്സരം സംഘടിപ്പിക്കുകയുണ്ടായി.

സ്വാതന്ത്ര്യദിനാഘോഷം -2024
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആചരിക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ സുനിൽ ചന്ദ്രൻ ദേശീയ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ .ബിജു, എച്ച്.എം ചാർജ് ശ്രീമതി.ലതാജോൺ, അധ്യാപകരായ ശശി, മുനീർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്രയദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് എസ്.പി.സി, സ്കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയ വിഭാഗത്തിൻറെ ദേശഭക്തി ഗാനങ്ങളും അവതരിപ്പിക്കുകയുണ്ടായി.എത്തfച്ചേർന്നഎല്ലാവർക്കും മധുരം നൽകി ആഘോഷം മധുരതരമാക്കി.



സ്കൂൾ പാർലമെൻറ് ഇലക്ഷൻ -2024
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 16.8.2024 ൽ നടന്നു. ജനാധിപത്യ സംവിധാനത്തിൽ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്ന രീതിയിലാണ് ഇക്കുറിയും ഇലക്ഷൻ നടന്നത്. ക്ലാസ്സ് മുറികൾ ബൂത്തുകളായി സജ്ജീകരിച്ചാണ് ഇലക്ഷൻ നടത്തിയത്.




ഓണാഘോഷം -2024
വിവിധ പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം നടത്തുകയുണ്ടായി.വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഓണാഘോഷം അവിസ്മരണീയമാക്കി. മത്സരങ്ങൾക്ക് ശേഷം കുട്ടികൾക്ക് ഓണസദ്യയും നൽകുകയുണ്ടായി.തുടർന്ന് സ്കൂളിലെ അധ്യാപികമാർ നൃത്തവും തിരുവാതിരയും അവതരിപ്പിക്കുകയുണ്ടായി.





സ്കൂൾ ശാസ്ത്രമേള - 2024




സേവനദിനം
ഒക്ടോബർ 2 ന് ശുചീകരണപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി സേവനദിനമായി ആചരിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഈ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.




സ്കൂൾ വിനോദയാത്ര
43 കുട്ടികളും ഏതാനും അധ്യാപകരും ഉൾപ്പടെ പ്രധാനഅധ്യാപകനായ ശ്രീ .ശശി കന്നികാവിലിൻറെ നേതൃത്വത്തിൽ ഈ വർഷത്തെ സ്കൂൾ വിനോദയാത്ര മൈസൂറിലേക്ക് നടത്തുകയുണ്ടായി.വിനോദയാത്ര കൺവീനർ ശ്രീ. രാജീവ്കുമാർ സാർ ആയിരുന്നു

ക്രിസ്മസ് ആഘോഷം
വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തുകയുണ്ടായി.പുൽക്കൂടൊരുക്കിയും സാന്താക്ലോസിനെ ഒരുക്കിയും കേക്ക് മുറിച്ചും ഈ വർഷത്തെ ക്രിസ്മസ് ആഘോഷം കെങ്കേമമാക്കി.


1987 SSC ബാച്ചിൻറെ സമ്മാനം
1987 SSC ബാച്ച് സ്കൂളിലേക്ക് ഒരു വാട്ടർ ടാങ്കും വാട്ടർ പ്യൂരിഫൈറും സംഭാവന ചെയ്യുകയുണ്ടായി. അന്നേ ദിവസം 1987 ലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികളോടൊപ്പം നിൽക്കുകയും പ്രതിജ്‍ഞ ചൊല്ലുകയും ചെയ്ത് തങ്ങളുടെ പൂർവ്വകാലം ഓർത്തെടുക്കുകയുണ്ടായി. ഈ കാഴ്ച ഏവരിലും കൗതുകവും ആശ്ചര്യവും ഉളവാക്കുന്നതായിരുന്നു.


മോട്ടിവേഷൻ ക്ലാസ്സ്
പഠനം കൂടുതൽ രസകരമാക്കുന്നതിനെയും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനേയും സംബന്ധിച്ച് കുട്ടികൾക്കായി 28.1.2025ൽ ശ്രീ.ശിവൻ നെന്മണിക്കരയുടെ ഒരു മോട്ടിവേഷൻ ക്ലാസ്സ് സ്കൂളിൽ നടത്തുകയുണ്ടായി.

പഠനയാത്ര
31.1.2025 ൽ തിരുവനന്തപുരത്തേക്ക് ഒരു പഠനയാത്ര നടത്തുകയുണ്ടായി. 45 കുട്ടികളും HM നേതൃത്വം നൽകിയ യാത്രയിൽ ഏതാനും അധ്യാപകരും പങ്കെടുക്കുകയുണ്ടായി.രാവിലെ 5.30ന് യാത്ര പുറപ്പെട്ട് 8.30 നോട് തോന്നയ്ക്കൽ കുമാരനാശാൻ സ്മൃതി മണ്ഡപത്തിൽ എത്തി അദ്ദേഹത്തിൻറെ ഓർമ്മകൾ കുടികൊള്ളുന്ന വിശ്രമസ്ഥലവും മ്യൂസിയവും കണ്ടു.വിശാലമായ മുറ്റത്തിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.




നിയമസഭയിലെ സന്ദർശക ഗ്യാലറിയിൽ എത്തിച്ചേർന്ന വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് അവിടുത്തെ ഗൈഡ് നിയമസഭാ മന്ദിരത്തിൻറെ പ്രത്യേകതകളെ സംബന്ധിച്ചും അവിടുത്തെ പ്രവർത്തന രീതികളെ സംബന്ധിച്ചും വിശദമായ ക്ലാസ്സ് എടുക്കുകയുണ്ടായി.തുടർന്ന് നിയമസഭാ മ്യൂസിയം സന്ദർശിച്ചു.
പ്രപഞ്ചത്തിൻറെ വർണ്ണവിസ്മയം മനസ്സിലാക്കുവാനായി പ്രിയദർശിനി പ്ലാനറ്റേറിയം സന്ദർശിച്ചു.
മനോഹാരിത തുളുമ്പുന്ന കനകക്കുന്ന് കൊട്ടാരം കണ്ടു.
വൈവിധ്യങ്ങളുടെ കലവറയായ മൃഗശാലകണ്ടു.
മനോഹാരിതയും വിസ്മയവും ഉളവാക്കുന്ന കുതിരമാളികയിൽ പോവുകയുണ്ടായി.
ഒട്ടനവധി മഹാപ്രതിഭകളുടെ ജീവൻ തുളുമ്പുന്ന മെഴുക് പ്രതിമകളുടെ കേന്ദ്രമായ സുനിൽസ് വാക്സ് മ്യൂസിയത്തിൽ പോവുകയുണ്ടായി.
അവസാനം ലുലുമാളിലും കയറി ആവശ്യമുള്ള സാധനങ്ങളും വാങ്ങി കായംകുളത്തേക്ക് തിരിച്ചു. രാത്രി 12.00 മണിയ്ക്ക് സ്കൂളിൽ തിരിച്ചെത്തി.