"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 98: | വരി 98: | ||
== സ്വാതന്ത്ര്യദിനാഘോഷം(15/08/24) == | == സ്വാതന്ത്ര്യദിനാഘോഷം(15/08/24) == | ||
രാവിലെ 9:00 മണിക്ക് ബഹുമാനപ്പെട്ട HM Flag ഉയർത്തുകയും കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം കുട്ടികളുടെ ദേശസ്നേഹം വിളിച്ചോതുന്ന നൃത്തം, നിശ്ചല ദൃശ്യങ്ങൾ,ഗാനങ്ങൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. Ecoക്ലബിൻ്റെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഗാന്ധി ചിത്രം നിർമ്മിക്കുകയും English Club - ൻ്റെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യദിന ആശംസാ കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയുടെ ചിത്രം നിർമ്മിക്കുകയും ചെയ്തു.<gallery> | രാവിലെ 9:00 മണിക്ക് ബഹുമാനപ്പെട്ട HM Flag ഉയർത്തുകയും കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം കുട്ടികളുടെ ദേശസ്നേഹം വിളിച്ചോതുന്ന നൃത്തം, നിശ്ചല ദൃശ്യങ്ങൾ,ഗാനങ്ങൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. Ecoക്ലബിൻ്റെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഗാന്ധി ചിത്രം നിർമ്മിക്കുകയും English Club - ൻ്റെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യദിന ആശംസാ കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയുടെ ചിത്രം നിർമ്മിക്കുകയും ചെയ്തു. | ||
പ്രമാണം: | |||
== സ്കൂൾ കലോത്സവം(30/09/24 to 01/10/24) == | |||
സ്കൂൾ കലോത്സവം | |||
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 2024 - 20 25 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1 എന്നീ തീയതികളിൽ നടത്തുകയുണ്ടായി. സർഗ്ഗോദയം എന്ന് പേര് നൽകിയ കലോത്സവം | |||
Kerala cultural department Fellowship artist, Talent World Record winner, ideal teacher award for students development society എന്നീ ബഹുമതികൾക്ക് അർഹയായ ശ്രീമതി. കവിതാറാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡന്റ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷകർത്താക്കൾ എന്നിവർ ഉദ്ഘാടന കർമ്മത്തിന് സാക്ഷ്യം വഹിച്ചു. ആലാപന ചാതുരിയും ചടുല നൃത്തച്ചുവടുകളും വാദ്യ ഘോഷാരവങ്ങളും രണ്ടുദിവസത്തെ കലോത്സവ വേദിയെസജീവമാക്കി തീർത്തു. | |||
എൽ പി,യു പി,എച്ച് എസ് വിഭാഗം കുഞ്ഞുങ്ങൾക്ക് അവരുടെ സർഗ്ഗ വാസനകളെ പ്രകടിപ്പിക്കാനുo പരിപോഷിപ്പിക്കാനുമുള്ള വേദി കൂടിയായി മാറി സർഗ്ഗോദയം കലോത്സവം.<gallery> | |||
പ്രമാണം:43073 kalo1.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:43073 kal.jpg|alt= | |||
</gallery> | </gallery> | ||
| വരി 107: | വരി 118: | ||
മികവിന്റെ കേന്ദ്രമായ കാലടി ഗവൺമെന്റ് ഹൈസ്കൂളിന് അഭിമാനിക്കാൻ മറ്റൊരു പദ്ധതിക്ക് കൂടി 15/10/2024 ചൊവ്വാഴ്ച തിരി തെളിഞ്ഞു. *ക്രിയേറ്റീവ് കോർണർ.* തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി. ആര്യാ രാജേന്ദ്രൻ ക്രിയേറ്റീവ് കോർണറിന്റെ സംസ്ഥാന തല ഉദ്ഘാടനം കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ നിർവഹിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ഷാനവാസ് ഐഎഎസ്, | മികവിന്റെ കേന്ദ്രമായ കാലടി ഗവൺമെന്റ് ഹൈസ്കൂളിന് അഭിമാനിക്കാൻ മറ്റൊരു പദ്ധതിക്ക് കൂടി 15/10/2024 ചൊവ്വാഴ്ച തിരി തെളിഞ്ഞു. *ക്രിയേറ്റീവ് കോർണർ.* തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി. ആര്യാ രാജേന്ദ്രൻ ക്രിയേറ്റീവ് കോർണറിന്റെ സംസ്ഥാന തല ഉദ്ഘാടനം കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ നിർവഹിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ഷാനവാസ് ഐഎഎസ്, | ||
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ എ. ആർ സുപ്രിയ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജു എ എസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.രഞ്ജിത്ത് കെ.വി , കാലടിവാർഡ് കൗൺസിലർ ശ്രീ. ശിവകുമാർ വി തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന് അവബോധം സൃഷ്ടിക്കുക, നൈപുണി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണർ എന്ന പദ്ധതി ആരംഭിക്കുന്നത്.5,6,7 ക്ലാസുകളിലെ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, തൊഴിൽ ഉദ്ഗ്രഥിതവിദ്യാഭ്യാസം എന്നീ വിഷയമേഖലകളിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികൾ നേടുക എന്നതാണ് ക്രിയേറ്റീവ് കോർണറുകളുടെ അടിസ്ഥാന ലക്ഷ്യം. | സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ എ. ആർ സുപ്രിയ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജു എ എസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.രഞ്ജിത്ത് കെ.വി , കാലടിവാർഡ് കൗൺസിലർ ശ്രീ. ശിവകുമാർ വി തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന് അവബോധം സൃഷ്ടിക്കുക, നൈപുണി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണർ എന്ന പദ്ധതി ആരംഭിക്കുന്നത്.5,6,7 ക്ലാസുകളിലെ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, തൊഴിൽ ഉദ്ഗ്രഥിതവിദ്യാഭ്യാസം എന്നീ വിഷയമേഖലകളിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികൾ നേടുക എന്നതാണ് ക്രിയേറ്റീവ് കോർണറുകളുടെ അടിസ്ഥാന ലക്ഷ്യം.<gallery> | ||
പ്രമാണം:C C 43073.jpg|alt= | |||
പ്രമാണം:C c1 43073.jpg|alt= | |||
പ്രമാണം:C c2 43073.jpg|alt= | |||
</gallery> | |||
== സ്കൂൾ കലോത്സവം(30/09/2024,01/10/2024) == | |||
സ്കൂൾ കലോത്സവം | |||
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 2024 - 20 25 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1 എന്നീ തീയതികളിൽ നടത്തുകയുണ്ടായി. സർഗ്ഗോദയം എന്ന് പേര് നൽകിയ കലോത്സവം | |||
Kerala cultural department Fellowship artist, Talent World Record winner, ideal teacher award for students development society എന്നീ ബഹുമതികൾക്ക് അർഹയായ ശ്രീമതി. കവിതാറാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡന്റ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷകർത്താക്കൾ എന്നിവർ ഉദ്ഘാടന കർമ്മത്തിന് സാക്ഷ്യം വഹിച്ചു. ആലാപന ചാതുരിയും ചടുല നൃത്തച്ചുവടുകളും വാദ്യ ഘോഷാരവങ്ങളും രണ്ടുദിവസത്തെ കലോത്സവ വേദിയെസജീവമാക്കി തീർത്തു. | |||
എൽ പി,യു പി,എച്ച് എസ് വിഭാഗം കുഞ്ഞുങ്ങൾക്ക് അവരുടെ സർഗ്ഗ വാസനകളെ പ്രകടിപ്പിക്കാനുo പരിപോഷിപ്പിക്കാനുമുള്ള വേദി കൂടിയായി മാറി സർഗ്ഗോദയം കലോത്സവം.<gallery> | |||
പ്രമാണം:43073 kalo1.jpg|alt= | |||
പ്രമാണം:43073 kal.jpg|alt= | |||
</gallery>26/03/25 | |||