"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 195: | വരി 195: | ||
പ്രമാണം:11473 KGD MDNA SPORTS DAY 2024 4.jpeg|alt= | പ്രമാണം:11473 KGD MDNA SPORTS DAY 2024 4.jpeg|alt= | ||
പ്രമാണം:11473 KGD MDNA SPORTS DAY 2024 5.jpeg|alt= | പ്രമാണം:11473 KGD MDNA SPORTS DAY 2024 5.jpeg|alt= | ||
</gallery> | |||
== ഗാന്ധിജയന്തി വാരാഘോഷം -2024 == | |||
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ സേവന വാരം ആചരിച്ചു. പരിസര ശുചീകരണത്തിൻ്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാലയ പരിസരം അധ്യാപകരും കുട്ടികളും ചേർന്ന് ശുചീകരിച്ചു. | |||
=== October-3 special Assembly === | |||
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി അവതരിപ്പിച്ചു. മൂന്നാം തരത്തിലെ കുട്ടികൾ ഗാന്ധിജിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു അസംബ്ലി.<gallery mode="nolines" widths="300" heights="200"> | |||
പ്രമാണം:11473 MDNA KGD OCT2 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD OCT2 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD OCT2 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD OCT2 4.jpeg|alt= | |||
</gallery> | </gallery> | ||
| വരി 200: | വരി 211: | ||
=== മലയാള ദിനാഘോഷവും ഭരണഭാഷവാരാഘോഷവും === | === മലയാള ദിനാഘോഷവും ഭരണഭാഷവാരാഘോഷവും === | ||
കേരളപ്പിറവിയുടെ 67 വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യത്തെ പ്രവൃത്തി ദിവസം മലയാള ദിനാഘോഷവും നവംബർ ഒന്നുമുതൽ 7 വരെ ഏഴു വരെ മഡോണ യു പി സ്കൂളിൽ ഭരണഭാഷ വാരവും സംഘടിപ്പിച്ചു. കേരളത്തിലെ ഭരണഭാഷ പൂർണമായും മലയാളം ആക്കുക എന്ന പ്രഖ്യാപിത ലക്ഷം കൈവരിക്കുന്നതിന് വേണ്ടി നവംബർ ഒന്നു മുതൽ ഏഴ് വരെ ഭരണഭാഷ ഭാരമായി ആചരിച്ചു ഭരണഘടനയുടെ ആമുഖം വായിച്ചും മൗലിക കടമകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കിയും ഭരണഭാഷാ ദിനത്തെ പ്രാധാന്യം വ്യക്തമാക്കി. ഇതിനോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത വിദ്യാർത്ഥികൾക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | കേരളപ്പിറവിയുടെ 67 വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യത്തെ പ്രവൃത്തി ദിവസം മലയാള ദിനാഘോഷവും നവംബർ ഒന്നുമുതൽ 7 വരെ ഏഴു വരെ മഡോണ യു പി സ്കൂളിൽ ഭരണഭാഷ വാരവും സംഘടിപ്പിച്ചു. കേരളത്തിലെ ഭരണഭാഷ പൂർണമായും മലയാളം ആക്കുക എന്ന പ്രഖ്യാപിത ലക്ഷം കൈവരിക്കുന്നതിന് വേണ്ടി നവംബർ ഒന്നു മുതൽ ഏഴ് വരെ ഭരണഭാഷ ഭാരമായി ആചരിച്ചു ഭരണഘടനയുടെ ആമുഖം വായിച്ചും മൗലിക കടമകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കിയും ഭരണഭാഷാ ദിനത്തെ പ്രാധാന്യം വ്യക്തമാക്കി. ഇതിനോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത വിദ്യാർത്ഥികൾക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.<gallery mode="nolines" widths="160" heights="220"> | ||
പ്രമാണം:11473 MDNA KGD KERALAPIRAVI 20247.jpeg|alt= | |||
പ്രമാണം:11473 MDNA KGD KERALAPIRAVI 20246.jpeg|alt= | |||
പ്രമാണം:11473 MDNA KGD KERALAPIRAVI 20245.jpeg|alt= | |||
പ്രമാണം:11473 MDNA KGD KERALAPIRAVI 20244.jpeg|alt= | |||
പ്രമാണം:11473 MDNA KGD KERALAPIRAVI 20243.jpeg|alt= | |||
പ്രമാണം:11473 MDNA KGD KERALAPIRAVI 20242.jpeg|alt= | |||
പ്രമാണം:11473 MDNA KGD KERALAPIRAVI 20241.jpeg|alt= | |||
</gallery> | |||
== ശിശുദിനം - 2024 == | == ശിശുദിനം - 2024 == | ||
കുട്ടികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ ക്ഷേമം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി മെഡോണ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ | കുട്ടികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ ക്ഷേമം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി മെഡോണ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികൾക്കായി നിരവധി വിദ്യാഭ്യാസപരവും പ്രചോദ പ്രചോദനാത്മകമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത കുട്ടികൾക്കായുള്ള ശിശുദിന സന്ദേശം നല്കി. ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ അസംബി നടത്തുകയും കുട്ടികളുടെ വിവിധതരം ഗെയിം റാലി ഇവ സംഘടിപ്പിക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കി പരിപാടി അവസാനിക്കുക ചെയ്തു.<gallery mode="nolines" widths="200" heights="220"> | ||
പ്രമാണം:11473 MDNA KGD CHILDRENS DAY 20245.jpeg|alt= | |||
പ്രമാണം:11473 MDNA KGD CHILDRENS DAY 20244.jpeg|alt= | |||
പ്രമാണം:11473 MDNA KGD CHILDRENS DAY 20243.jpeg|alt= | |||
പ്രമാണം:11473 MDNA KGD CHILDRENS DAY 20242.jpeg|alt= | |||
പ്രമാണം:11473 MDNA KGD CHILDRENS DAY 20241.jpeg|alt= | |||
</gallery> | |||
== ജേഴ്സി വിതരണം - 2024 == | == ജേഴ്സി വിതരണം - 2024 == | ||
Nov . 19 ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് | Nov . 19 ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് മത്സരത്തിന് മുന്നോടിയായി മുൻസിപ്പൽചെയർമാൻ ശ്രീ അബ്ബാസ് ബീഗം നവംബർ 15 തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് ജേഴ്സി വിതരണം നടത്തി<gallery widths="190" heights="160"> | ||
പ്രമാണം:11473 MDNA KGD JERSEY 20243.jpeg|alt= | |||
പ്രമാണം:11473 MDNA KGD JERSEY 20242.jpeg|alt= | |||
പ്രമാണം:11473 MDNA KGD JERSEY 20241.jpeg|alt= | |||
</gallery> | |||
== സക്സസ് ഫിയസ്റ്റ - 2024 == | == സക്സസ് ഫിയസ്റ്റ - 2024 == | ||
കാസറഗോഡ് നഗരസഭയുടെ വിദ്യാഭ്യാസ _ കായിക പ്രോത്സാഹന പദ്ധതിയായ സക്സസ് ഫിയസ്റ്റ യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാർഥികൾക്കായുള്ള ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ | കാസറഗോഡ് നഗരസഭയുടെ വിദ്യാഭ്യാസ _ കായിക പ്രോത്സാഹന പദ്ധതിയായ സക്സസ് ഫിയസ്റ്റ യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാർഥികൾക്കായുള്ള ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മെഡോണ എ.യു.പി.സ്കൂളിലെ കുട്ടികൾ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. തിളക്കമാർന്ന ഈ വിജയം ആഘോഷിക്കുന്നതിനും പങ്കെടുത്ത കുട്ടികളെ ആദരിക്കുന്നതിനുമായി 20/11/ 2024ന് അനുമോദന അസംബ്ലിയും തുടർന്ന് ഘോഷയാത്രയും സംഘടിപ്പിച്ചു. | ||
Kasaragod Municipal School Level Football Competition | Kasaragod Municipal School Level Football Competition | ||
| വരി 215: | വരി 244: | ||
Girls : Runners Up | Girls : Runners Up | ||
Boys: Runners Up | Boys: Runners Up<gallery mode="nolines" widths="300" heights="200"> | ||
പ്രമാണം:11473 MDNA KGD FIESTA 20242.jpeg|alt= | |||
പ്രമാണം:11473 MDNA KGD FIESTA 20241.jpeg|alt= | |||
</gallery> | |||
== ദേശീയ മനുഷ്യാവകാശ ദിനം - 2024 == | |||
ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. കുമാരി ഹിമ മഹേഷ് മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം പങ്കുവച്ചു. ശ്രീമതി. രജനി കെ ജോസഫ് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു. തുടർന്ന് UP വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി മനുഷ്യാവകാശദിന റാലി സംഘടിപ്പിച്ചു.<gallery mode="nolines" widths="300" heights="200"> | |||
പ്രമാണം:11473 MDNA KGD HUMANRIGHTS 2024 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD HUMANRIGHTS 2024 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD HUMANRIGHTS 2024 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD HUMANRIGHTS 2024 4.jpeg|alt= | |||
</gallery> | |||
== മില്ലറ്റ് ദിനം - 2024 == | |||
ഡിസംബർ 19 മില്ലറ്റ് ദിനവുമായി ബന്ധപ്പെട്ട് മെഡോണ എ.യു.പി സ്കൂളിൽ UP വിഭാഗം കുട്ടികൾക്കായി മില്ലറ്റ് വിഭവ പ്രദർശനവും, LP വിഭാഗം കുട്ടികൾക്കായി മില്ലറ്റുകളെ കുറിച്ചുള്ള ഒരു ക്ലാസ്സും സംഘടിപ്പിച്ചു. | |||
സ്കൂൾ പ്രധാനാധ്യാപക സിസ്റ്റർ ശോഭിത മില്ലറ്റ് വിഭവങ്ങൾ രുചിച്ചുകൊണ്ട് പ്രദർശനമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒപ്പം മില്ലറ്റിന്റെ പോഷകഗുണങ്ങളെപ്പറ്റി കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തു. | |||
റാഗി ചോളം തിന മുതലായ മില്ലറ്റുകൾ ഉപയോഗിച്ച് രുചികരമായ ഒട്ടനവധി വിഭവങ്ങളായിരുന്നു കുട്ടികൾ പ്രദർശനത്തിനായി ഒരുക്കിയത്.<gallery mode="nolines" widths="220" heights="200"> | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 4.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 5.jpeg|alt= | |||
പ്രമാണം:11473 MDNA KGD MILLETDAY 2024 6.jpeg|alt= | |||
</gallery> | |||
== ക്രിസ്തുമസ് ദിനാഘോഷം - 2024 == | |||
രണ്ടാം പാദവാർഷിക പരീക്ഷയ്ക്ക് ശേഷം ഡിസംബർ 20-ാം തീയ്യതി ഡോളേഴ്സ് ചർച്ച് ഹാളിൽ വച്ച് വിപുലമായ രീതിയിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കപ്പെട്ടു. കുമാരി. ഹിമ മഹേഷ് പരിപാടിക്ക് സ്വാഗതമരുളി. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത ആശംസകൾ അറിയിച്ച് സംസാരിച്ചു. ഡോളേഴ്സ് ചർച്ച് വികാരി ഫാ. ലൂയിസ് കുട്ടീന ക്രിസ്തുമസ് സന്ദേശം പങ്കുവച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിസ്സി മരിയ AC ക്രിസ്തുമസ് മംഗളങ്ങൾ അറിയിക്കുകയും കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. | |||
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. KG Section ലെയും 4-ാം ക്ലാസ്സിലെയും കുഞ്ഞുതാരങ്ങൾ മനോഹര നൃത്തചുവടുകളുമായി കാണികൾക്ക് ഊർജം പകർന്നു. LP , UP Section ലെ കുട്ടികൾ കന്നഡ , മലയാളം ഭാഷകളിൽ കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപികമാരെല്ലാം ചേർന്ന് കുട്ടികൾക്കായ് കരോൾ ഗാനം പാടി. സാന്താ ക്ലോസിന്റെ അത്യുജ്വല പ്രകടനത്തോടൊപ്പം കുട്ടികളും ചുവടുവച്ചു കൊണ്ട് ആഘോഷത്തിന് ആവേശം പകർന്നു. പ്രത്യേകം ലക്കി ഗെയിംമുകളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.<gallery mode="nolines" widths="220" heights="260"> | |||
പ്രമാണം:11473 MDNA KGD CHRISTMAS 2024 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD CHRISTMAS 2024 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD CHRISTMAS 2024 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD CHRISTMAS 2024 4.jpeg|alt= | |||
പ്രമാണം:11473 MDNA KGD CHRISTMAS 2024 5.jpeg|alt= | |||
</gallery> | |||
== പുതുവത്സര ദിനവും മെഡോണ ഫീസ്റ്റും - 2025 == | |||
പുതുവത്സര ദിനമായി ജനുവരി ഒന്നിന് പ്രധാനാധ്യാപിക സിസ്റ്റർ എസി അധ്യാപികമാർക്കും കുട്ടികൾക്കും മറ്റു ജീവനക്കാർക്കും ആശംസകൾ നേരുകയും നല്ലൊരു വർഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. | |||
മഡോണ മാതാവിന്റെ തിരുനാൾ പ്രമാണിച്ച് മൂന്ന് ദിവസങ്ങളിലായി പ്രാർത്ഥന നടത്തുകയും തിരുനാളിന് മൂന്ന് നാല് അഞ്ച് ക്ലാസുകളിലെ അധ്യാപികമാരും കുട്ടികളും ചേർന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു. | |||
== ഹിന്ദി ദിനാചരണം - 2025 == | |||
ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് പ്രത്യേക ഹിന്ദി അസംബ്ലി നടത്തുകയുണ്ടായി. വിവിധ പരിപാടികൾ ഹിന്ദി ഭാഷയിൽ അവതരിപ്പിച്ചു. ഹിന്ദി അധ്യാപികയായ രേഷ്മ എം അസംബ്ലിക്ക് നേതൃത്വം നൽകി. | |||
== റിപ്പബ്ലിക് ദിനം - 2025 == | |||
രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത എ. സി പതാകയുയർത്തി. ലളിതമായ ഈ ചടങ്ങിൽ കുട്ടികളും അധ്യാപികമാരും സന്നിഹിതരായിരുന്നു.<gallery mode="nolines" widths="320" heights="220"> | |||
പ്രമാണം:11473 MDNA KGD RepublicDay2025 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD RepublicDay2025 2.jpeg | |||
</gallery> | |||
== വായനാദിന അസംബ്ലി - 2025 == | |||
<gallery mode="nolines" widths="220" heights="185"> | |||
പ്രമാണം:11473 MDNA KGD vaynadina assembli2025 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD vaynadina assembli2025 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD vaynadina assembli2025 1.jpeg|alt= | |||
</gallery> | |||
== KG ഫെസ്റ്റ് == | |||
2024 25 അധ്യായന വർഷത്തെ കെ ജി ഫെസ്റ്റ് 13- 2- 2025 വ്യാഴാഴ്ച ഡോളറസ് ചർച്ച് ഹാളിൽ സമുചിതമായി ആഘോഷിച്ചു. കാസർകോട് മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു. കെ ജി ഇൻ ചാർജ് സിസ്റ്റർ നിമിഷ എ.സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ അമീൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത എ.സി , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മരിയ ലിസി എ .സി, വാർഡ് കൗൺസിലർ ഹസീന നൗഷാദ്, എം പി ടി എ പ്രസിഡന്റ് മഞ്ജുള ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കെ ജി വിഭാഗം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കെ ജി അധ്യാപിക രജനി കെ നന്ദി പറഞ്ഞു. | |||
== വനിതാ ദിനം - 2025 == | |||
വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിന സന്ദേശം നൽകുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി രുചികരമായ ഭക്ഷണം ഒരുക്കിത്തരുന്ന ചേച്ചിമാരായ മല്ലിക ചേച്ചി , രേവതി ചേച്ചി വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മീനാക്ഷി ചേച്ചി, ലത ചേച്ചി എന്നിവരെ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത ആദരിക്കുകയും അവർക്ക് ചെറിയ ഒരു സമ്മാനം നൽകുകയും ചെയ്തു.<gallery mode="nolines" widths="280" heights="180"> | |||
പ്രമാണം:11473 MDNA KGD VanithaDinam2025 4.jpeg|alt= | |||
പ്രമാണം:11473 MDNA KGD VanithaDinam2025 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD VanithaDinam2025 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD VanithaDinam2025 1.jpeg|alt= | |||
</gallery> | |||
== പഠനോത്സവം - 2025 == | |||
2024 - 25 അധ്യയന വർഷത്തെ മെഡോണ എ .യു .പി സ്കൂളിലെ കോർണർ തല , ക്ലാസ്സ് തല സ്കൂൾ തല പഠനോത്സവം വളരെ വിപുലമായ രീതിയിൽ മാർച്ച് 3 മുതൽ 15 വരെയുള്ള തിയതികളിലായി നടത്തപ്പെടുകയുണ്ടായി. അതിനായി 21.02.2025 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് SRG മീറ്റിംഗ് കൂടി പഠനോത്സവം ചർച്ച ചെയ്തു. അതിൻ പ്രകാരം 28-2-2025 പി. ടി. എ എക്സിക്യൂട്ടിവ് യോഗം വെക്കാൻ തീരുമാനിക്കുകയും google Meet വഴി ക്ലാസ്സ് പി.ടി എ യോഗങ്ങൾ മാർച്ച് -1 ന് സംഘടിപ്പിക്കാനും തീരുമാനമായി . 7-ാം തിയ്യതി മുതൽ 13-ാം തിയ്യതി വരെ ക്ലാസ്സ് തല പഠനോത്സവങ്ങളും 15-ാം തിയ്യതി ശനിയാഴ്ച്ച School തല പഠനോത്സവവും നടത്തുവാനും തീരുമാനിച്ചു. | |||
=== കോർണർ തല പഠനോത്സവം === | |||
03-03- 2025 തിങ്കൾ രാവിലെ 10.30 ന് പ്രധാനാധ്യാപിക സി.ശോഭിത എ.സി ഉദ്ഘാടനം ചെയ്തു കൊണ്ട് കോർണർ തല പഠനോത്സവം നടത്തി. BRC Trainer Soumya KS സന്നിഹിതയായിരുന്നു. ഈ ഒരു വർഷക്കാലം പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വിവിധ പഠനസാമഗ്രികളാണ് പ്രദർശനത്തിൽ സംഘടിപ്പിച്ചത്. | |||
ഭാഷയുമായി ബന്ധപ്പെട്ട് കഥകൾ ,കവിതകൾ, കുറിപ്പുകൾ തുടങ്ങിയവയും ഗണിതമായി ബന്ധപ്പെട്ട് ഗണിത പസിലുകൾ , ചാർട്ടുകൾ സംഖ്യകളുടെ കളികൾ, ഗണിത മാതൃകകൾ തുടങ്ങിയവയും ശാസ്ത്രമായി ബന്ധപ്പെട്ട് ലളിതമായ പരീക്ഷണങ്ങൾ, ശാസ്ത്രീയ മാതൃകകൾ | |||
തുടങ്ങിയവയും കൂടാതെ കുട്ടികളുടെ പതിപ്പുകൾ, ആൽബങ്ങൾ, മഞ്ചാടി സഞ്ചി, clock കൾ തുടങ്ങിയവയും വിവിധ കോർണറുകളിലായി പ്രദർശിപ്പിച്ചു. | |||
=== ക്ലാസ്സ് തല പഠനോത്സവം === | |||
7 -ാം തിയ്യതി മുതൽ 13ാം തിയ്യതി വരെയുള്ള ദിവസങ്ങളിൽ ക്ലാസ്സ് തല പഠനോത്സവങ്ങൾ സംഘടിപ്പിച്ചു. ക്ലാസ്സ് തല പഠനോത്സവം വളരെ വിപുലമായ രീതിയിൽ എല്ലാ കുട്ടികൾക്കും അവസരം കൊടുത്തു കൊണ്ട് എല്ലാ വിഷയങ്ങളിലുമുള്ള മികച്ച പ്രകടനങ്ങൾ കുട്ടികൾ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. പുസ്തകപരിചയം, വായന കോറിയോ ഗ്രാഫി,പരീക്ഷണങ്ങൾ, ദൃശ്വാവിഷ്കാരം, നാടകങ്ങൾ, നാടൻപ്പാട്ട്, മൂകാഭിനയം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ഹസീന നൗഷാദ്, പി ടി എ പ്രസിഡൻ്റ് അമീൻ തെരുവത്ത് , വൈസ് പ്രസിഡൻ്റ് ഉനൈസ് പി , മദർ പി.ടി എ പ്രസിഡൻ്റ് മഞ്ചുള ചന്ദ്രൻ എന്നിവർ വിവിധ ക്ലാസ്സുകളിലെ പഠനോത്സവത്തിൽ സന്നിഹിതരായിരുന്നു. | |||
=== സ്കൂൾ തല പഠനോത്സവം === | |||
15 -3 - 2025 ശനിയാഴ്ച 10.30 ന് വിദ്യാവിസ്മയം എന്ന പേരിൽ സ്കൂൾ തല പഠനോത്സവം നടത്തപ്പെട്ടു. വാർഡ് കൗൺസിലർ ഹസീന നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അമീൻ തെരുവത്ത് അധ്യക്ഷനായ ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി കുമാരി ഹിമ മഹേഷ് സ്വാഗതം അർപ്പിച്ചു. Sr. മരിയ ലിസി സ്കൂൾ ലോക്കൽ മാനേജർ, ഉനൈസ് പി ടി എ വൈസ് പ്രസിഡൻ്റ്, | |||
മഞ്ചുള ചന്ദ്രൻ മദർ പി ടി എ പ്രസിഡൻ്റ് , പ്രധാനാധ്യാപിക സി.ശോഭിത എ.സി വിദ്യാർഥി പ്രതിനിധി കുമാരി ഷൈമ മാർഗറ്റ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ഉമ്മു ഹലീമ പരിപാടിക്ക് നന്ദി അർപ്പിച്ചു. | |||
ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത മികച്ച ഒരിനമാണ് സ്കൂൾ തല പഠനോത്സവത്തിൽ അരങ്ങേറിയത്. ഭൂരിഭാഗം രക്ഷിതാക്കളും ഈ പഠനോത്സവ പരിപാടിയിൽ അവരുടെ സാന്നിധ്യ മറിയിക്കുകയും കുട്ടികളുടെ പരിപാടികൾ വിലയിരുത്തുകയും ചെയ്തു. അധ്യാപകരുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെ നിയന്ത്രിച്ച പരിപാടികൾ വളരെ വിജയകരമായി അവസാനിച്ചു.<gallery mode="nolines" widths="168" heights="110"> | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 1.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 2.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 3.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 4.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 5.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 6.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 7.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 8.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 9.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 10.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 11.jpeg|alt= | |||
പ്രമാണം:11473 MDNA KGD PADANOLSAVAM2025 12.jpeg|alt= | |||
</gallery> | |||